തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു പുതിയ മന്ത്രി മന്ദിരംകൂടി പണിയുന്നു. റോസ് ഹൗസ് വളപ്പിലാണ് പുതിയ മന്ദിരം നിർമിക്കുക. 21 മന്ത്രിമാർക്ക് താമസിക്കാൻ 20 മന്ദിരങ്ങൾ മാത്രമുള്ള സാഹചര്യത്തിലാണ് പുതിയ മന്ദിരം നിർമിക്കുന്നത്. നിലവിൽ കായിക മന്ത്രി വി.അബ്ദുറഹ്മാൻ വാടകവീട്ടിലാണ് താമസം....
Read moreDetailsന്യൂഡൽഹി : ഐഎസ്ആർഓ ചാരപ്രവർത്തനത്തെ സംബന്ധിച്ച് ഇന്റിലിജൻസ് ബ്യുറോ ഡയറ്കടർ ഡി.സി.പാഠക് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയ റിപ്പോർട്ടുകൾ പരിശോധിക്കണമെന്ന് മുൻ ഡിജിപി ആർ.ബി.ശ്രീകുമാർ. റിപ്പോർട്ടുകൾ പരിശോധിച്ചാൽ ചാരന്മാർക്ക് പിന്നിൽ പാക് രഹസ്യന്വേഷണ ഏജൻസികളായിരുന്നുവെന്ന് വ്യക്തമാകുമെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ...
Read moreDetailsഎറണാകുളം : കടവന്ത്രയില്‍ കൊല്ലപ്പെട്ട ജോയ മോളുടേയും മക്കള്‍ അശ്വന്ത്, ലക്ഷ്മികാന്ത് എന്നിവരുടെയും മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. കളമശ്ശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ജോയ മോളുടെ നാടായ ആലപ്പുഴ പെരുമ്പളത്തെ വീട്ടിലാണ് മൃതദേഹം സംസ്‌കരിക്കുക. അതേസമയം കൊലപാതകം...
Read moreDetailsതിരുവനന്തപുരം : മദ്യക്കുപ്പികൾ വലിച്ചെറിയാൻ പോലീസ് ആവശ്യപ്പെട്ടതായി സ്റ്റീഫൻ ആസ്ബെർഗ് പറഞ്ഞു. ബില്ലില്ലാതെ മദ്യക്കുപ്പികൾ കൊണ്ടുപോകാൻ പാടില്ലെന്നും അവ ഉപേക്ഷിക്കാനുമാണ് ആവശ്യപ്പെട്ടത്. കുപ്പികൾ പാറമടയിലേക്ക് വലിച്ചെറിയാൻ പറഞ്ഞു. രണ്ടുകുപ്പികളിലെ മദ്യം ഒഴുക്കിയപ്പോൾ മൂന്നാമത്തെ കുപ്പി കൊണ്ടുപൊയ്ക്കൊള്ളാൻ പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് എസ്.ഐ.യെ...
Read moreDetailsഇസ്ലാമാബാദ് : പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്നത് 628 ഇന്ത്യക്കാര്‍. ഇന്ത്യയില്‍ തടവില്‍ കഴിയുന്നതാകട്ടെ 355 പാക്കിസ്ഥാനികളും. പുതുവര്‍ഷത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം കൈമാറിയ വിവരങ്ങള്‍ അനുസരിച്ചാണിത്. ആണവ കേന്ദ്രങ്ങളുടെയും തടവുകാരുടെയും വിവരങ്ങള്‍ 3 പതിറ്റാണ്ടായി ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം കൈമാറാറുണ്ട്. പാക്ക്...
Read moreDetailsതിരുവനന്തപുരം : കോവളത്ത് വിദേശിയോടുള്ള പോലീസിന്റെ മോശം പെരുമാറ്റം ഒറ്റപ്പെട്ട സംഭവമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചില ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാം. അതിന്റെ പേരിൽ പൂർണ്ണമായും പോലീസിനെ അധിക്ഷേപിക്കുന്ന ഒരു സമീപനം കൈകൊള്ളേണ്ട കാര്യമില്ല....
Read moreDetailsശ്രീനഗർ : പുൽവാമ ഭീകരാക്രമണത്തിൽ പങ്കുണ്ടായിരുന്ന അവസാന ഭീകരനെയും വധിച്ചെന്ന് സുരക്ഷാസേന. 2019ൽ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാൻമാരാണ് വീരമൃത്യു വരിച്ചത്. രണ്ട് ദിവസമായി അനന്തനാഗിൽ നടത്തിയ ഏറ്റുമുട്ടലിലാണ് ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയിൽപ്പെട്ട മൂന്നു പേരെ വധിച്ചത്. കശ്മീർ ഐജി...
Read moreDetailsവെള്ളനാട് : വെള്ളനാട് ത്രിവേണി സ്റ്റോറിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയ ജില്ലാപ്പഞ്ചായത്ത് അംഗം വെള്ളനാട് ശശിയെ പോലീസ് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ ശശിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ത്രിവേണി സ്റ്റോറിലെ ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആര്യനാട് പോലീസാണ് ജില്ലാപ്പഞ്ചായത്തംഗത്തെ അറസ്റ്റുചെയ്തത്. ശനിയാഴ്ച പത്തുമണിയോടെയാണ്...
Read moreDetailsബെംഗളൂരു : അയല്‍ക്കാരെ ക്രിസ്തുമതത്തിലേക്കു മാറ്റുന്നുവെന്നാരോപിച്ച് ബെളഗാവിയിലുണ്ടായ അക്രമത്തില്‍ ദലിത് കുടുംബത്തിലെ 5 പേര്‍ പരുക്കേറ്റ് ആശുപത്രിയിലായി. ഒരു സ്ത്രീയുടെ ദേഹത്തേക്കു തിളച്ച സാമ്പാര്‍ ഒഴിക്കുകയും മറ്റൊരാളുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു. ലൈംഗികത്തൊഴിലാളിയെന്നു വിളിച്ചെന്നും ആരോപണമുണ്ട്. ഇവരുള്‍പ്പെടെ 3 സ്ത്രീകളും...
Read moreDetailsകൊട്ടിയം : പുതുവർഷം പുലരുംമുൻപേ നടന്ന വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവിന് ജീവൻ തിരികെക്കിട്ടിയത് തലനാരിഴയ്ക്ക്. സ്വകാര്യ ബസിനടിയിൽപ്പെട്ടയാൾ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ചെ ആറരയോടെ കൂനമ്പായിക്കുളത്തിനടുത്തായിരുന്നു അപകടം. കൊല്ലം ഭാഗത്തേക്ക് യാത്രക്കാരുമായി വരികയായിരുന്ന സ്വകാര്യ ബസിനടിയിലേക്ക് സ്കൂട്ടർ ഇടിച്ചുകയറുകയായിരുന്നു. മുള്ളുവിളഭാഗത്തുനിന്ന്...
Read moreDetails