തിരുവനന്തപുരം : സി പി ഐഎം പാലക്കാട്-കൊല്ലം ജില്ലാ സമ്മേളനങ്ങള്‍ ഇന്ന് സമാപിക്കും. പാലക്കാട് പൊതു ചര്‍ച്ചയില്‍ വിഭാഗീയത പ്രകടമാണ്. വിഭാഗീയതക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് സംസ്ഥാന നേതൃത്വം മുന്നറിയിപ്പ് നല്‍കി. അതേസമയം കൊല്ലത്ത് ജില്ലാ സെക്രട്ടറിയായി എസ് സുദേവന്‍ തുടരും. ഇടുക്കി...
Read moreDetailsതിരുവനന്തപുരം : ഒമിക്രോണ്‍ ഭീഷണിയെത്തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല നിയന്ത്രണം ഇന്നും കൂടി. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് നിയന്ത്രണമുള്ളത്. നിലവിലെ സാഹചര്യത്തില്‍ രാത്രികാല നിയന്ത്രണം നീട്ടാനുള്ള സാധ്യത കുറവാണെന്നാണ് ഉന്നതവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പുതുവത്സര അവധിയോട് അനുബന്ധിച്ച് ജനങ്ങള്‍ കൂട്ടത്തോടെ...
Read moreDetailsഇടുക്കി : സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് നാളെ കുമളിയില്‍ തുടക്കമാകും. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് അന്വേഷണ കമ്മിഷണന്‍ കണ്ടെത്തിയ എസ് രാജേന്ദ്രന്റെ ഭാവി തന്നെയാണ് സമ്മേളനത്തിലെ...
Read moreDetailsഎംഎസ് ധോണിയെ പിന്തുണച്ചതുപോലെ ബിസിസിഐ മറ്റാരെയും പിന്തുണച്ചിട്ടില്ല എന്ന ആരോപണവുമായി ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ധോണിക്ക് ലഭിച്ചതുപോലുള്ള പിന്തുണ മറ്റ് താരങ്ങള്‍ക്ക് ലഭിച്ചിരുന്നെങ്കില്‍ അവര്‍ നന്നായി കളിച്ചേനെ എന്നും ഹര്‍ഭജന്‍ പറഞ്ഞു. സീ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ഹര്‍ഭജന്റെ...
Read moreDetailsതിരുവനന്തപുരം : കോവളത്ത് വിദേശ പൗരനെ അപമാനിച്ച സംഭവത്തില്‍ കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടി. എസ്.ഐ അനീഷ് ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് നിര്‍ദേശം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറാണ് നടപടിക്ക് നിര്‍ദേശം നല്‍കിയത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക...
Read moreDetailsചെറുതോണി : കെപിസിസി വര്‍ക്കിങ് പ്രസിഡന്റും എംഎല്‍എയുമായിരുന്ന പി.ടി.തോമസിന്റെ ചിതാഭസ്മം വഹിച്ചു കൊണ്ടുള്ള സ്മൃതിയാത്ര നാളെ രാവിലെ 7നു പാലാരിവട്ടത്തെ വീട്ടില്‍ നിന്നാരംഭിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സാന്നിധ്യത്തില്‍ കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രന്‍ കുടുംബാംഗങ്ങളില്‍ നിന്നു ചിതാഭസ്മം ഏറ്റുവാങ്ങും. തുറന്ന...
Read moreDetailsടി-20 ലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതാണ് പോയ വര്‍ഷത്തെ ഏറ്റവും പ്രിയപ്പെട്ട സംഭവമെന്ന് പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ലോകകപ്പുകളില്‍ ഇതുവരെ ഇന്ത്യയെ കീഴടക്കാനായില്ല എന്നതിനാല്‍ ആ ജയം ഏറെ പ്രത്യേകതയുള്ളതായിരുന്നു എന്നും പുതിയ യുവതാരങ്ങള്‍ വരുന്നുണ്ടെന്നത് സന്തോഷമാണെന്നും അസം പറഞ്ഞു. മത്സരത്തില്‍ ഇന്ത്യയെ10...
Read moreDetailsറിയാദ് : കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും ആവര്‍ത്തിച്ച് ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മൂക്കും വായയും മൂടുന്ന വിധത്തില്‍ മെഡിക്കല്‍ മാസ്‌ക്കോ തുണികൊണ്ടുള്ള മാസ്‌ക്കോ ധരിക്കാതിരിക്കുന്നത് കൊറോണ...
Read moreDetailsകണ്ണൂര്‍ : കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം 60 വര്‍ഷത്തിനിടെ കേരളത്തില്‍ കൂടുതല്‍ മഴ ലഭിച്ച വര്‍ഷമായി 2021. ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് പെയ്തത് 3610.1 മില്ലിമീറ്റര്‍ മഴ. 120 വര്‍ഷത്തിനിടെ കൂടുതല്‍ മഴ രേഖപ്പെടുത്തിയ ആറാമത്തെ വര്‍ഷവുമാണ്...
Read moreDetailsതിരുവനന്തപുരം : ബുധനാഴ്ചയൊഴികെ ആഴ്ചയില്‍ ആറുദിവസവും ജനറല്‍/ജില്ല/താലൂക്ക് ആശുപത്രികളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കും. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാകും വാക്‌സിന്‍ നല്‍കുക. തിങ്കളാഴ്ചമുതല്‍ ജനുവരി പത്തുവരെ ഇത്തരത്തില്‍ വാക്‌സിന്‍ വിതരണംചെയ്യാന്‍ മന്ത്രി വീണാ...
Read moreDetails