കൊല്ലം: കൊല്ലം ജില്ലയിലെ കടയ്ക്കലിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കടക്കൽ കോട്ടപ്പുറം ലതാ മന്ദിരത്തിൽ ജിൻസി (27)ആണ് മരിച്ചത്. ജിൻസിയുടെ ഭർത്താവ് ദീപുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏഴ് വയസുകാരനായ മകൻ നോക്കിനിൽക്കെയാണ് ജിൻസിയെ ദീപു കൊലപ്പെടുത്തിയത്. കുടുംബവഴക്കിനെ തുടർന്ന് ഇരുവരും ഒരു...
Read moreപുനെ: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് കുടിച്ച് തീർക്കുന്നത് കോടികളുടെ മദ്യമാണ്. ആഘോഷങ്ങൾ കൊഴിപ്പിക്കാനെല്ലാം മദ്യം നിർബന്ധമാണ്. അങ്ങനെയിരിക്കെ ഇതിൽ നിന്നെല്ലാം മാറി 2022 ന്റെ തുടക്കം വ്യത്യസ്തമായി ആഘോഷിക്കുകയാണ് പൂനെ സ്വദേശിയായ യുവാവ്. തെരുവില്‍ പാല്‍ വിതരണം ചെയ്താണ് അരുൺ ഈ...
Read moreകൊച്ചി: കേരള ഹൈക്കോടതി ഇന്ന് മുതൽ പൂർണ്ണമായും ഇ ഫയലിംഗിലേക്ക് നിയമ സംവിധാനത്തിലെ സുപ്രധാന നാഴികക്കലാണ് ഇതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് സുപ്രീം കോടതി ജഡ്ജി ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. ഇ ഫയലിംഗിന് ഒപ്പം പേപ്പർ രഹിത കോടതി മുറികളും ഓഫീസുകളും...
Read moreതിരുവനന്തപുരം: കോവളത്ത് വിദേശി മദ്യം ഒഴുക്കി കളഞ്ഞ സംഭവത്തിൽ ഗ്രേഡ് എസ്.ഐയെ സസ്പെൻഡ് ചെയ്തതിനെതിരെ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ. കോവളം ബീച്ചിലേക്ക് മദ്യവുമായി പോകരുതെന്ന് നിർദ്ദേശമാണ് ഗ്രേഡ് എസ് ഐ ഷാജി പാലിച്ചതെന്ന് അസോസിയേഷൻ വിശദീകരിക്കുന്നു. മദ്യം കളയാൻ പോലീസ്...
Read moreതിരുവനന്തപുരം: അരിവില പിടിച്ചു നിര്‍ത്തുന്നതിന് സംസ്ഥാന ഭക്ഷ്യ വിതരണ വകുപ്പ് നടപടി പ്രഖ്യാപിച്ചു. റേഷന്‍ കടകള്‍ വഴിയുള്ള പച്ചരിവിഹിതം അന്‍പത് ശതമാനമായി ഉയര്‍ത്തി. പൊതുജനങ്ങള്‍ക്ക് താത്പര്യമുള്ള ആന്ധ്ര അരി എല്ലാ വിഭാഗത്തിനും ലഭ്യമാക്കുമെന്നും പത്ത് കിലോ അരി വീതം പൊതുവിഭാഗത്തിന് വിതരണം...
Read moreകോഴിക്കോട്: 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷന്‍ തിങ്കളാഴ്ച ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വകുപ്പുതല, ജില്ലാതല, സംസ്ഥാനതല മീറ്റിംഗുകള്‍ ചേര്‍ന്ന ശേഷമാണ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചത്. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന...
Read moreബെംഗളൂരു : കൈക്കൂലിക്കേസിൽ ദേശീയപാതാ അതോറിറ്റി ബെംഗളൂരു മേഖലാ ഓഫീസറടക്കം അഞ്ചു പേരെ സിബിഐ അറസ്റ്റു ചെയ്തു. ഇവരുടെ ഓഫീസുകളിലും വീടുകളിലുമായി നടന്ന പരിശോധനയിൽ കണക്കിൽപ്പെടാത്ത നാലു കോടിയോളം രൂപ പിടിച്ചെടുത്തു. എൻ.എച്ച്.എ.ഐ. ബെംഗളൂരു മേഖലാ ഓഫീസർ അഖിൽ അഹമ്മദ്, ദേശീയപാതകളുടെയും...
Read moreചെന്നൈ : മധുരയിൽ അഞ്ചുദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് പോലീസ്. സംഭവത്തിൽ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഉസിലാംപട്ടിക്ക് സമീപമുള്ള ഗ്രാമത്തിൽ താമസിക്കുന്ന മുത്തുപ്പാണ്ടി, കൗസല്യ എന്നിവരാണ് പിടിയിലായത്. ഒളിവിലായിരുന്ന ഇവരെ ബന്ധുവീട്ടിൽനിന്നാണ് പിടികൂടിയത്. ആദ്യത്തെ രണ്ടു മക്കളും...
Read moreചെന്നൈ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഐഎംഡിയുടെ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങളിലെ പോരായ്മ ചൂണ്ടിക്കാണിച്ചും ചെന്നൈയിലെ ഇന്ത്യൻ മെറ്ററോളജിക്കൽ സെന്ററി(ഐ.എം.സി.)നെ കൂടുതൽ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. ചെന്നൈയിൽ ഡിസംബർ 30, 31 തീയതികളിലുണ്ടായ...
Read moreമുംബൈ : ട്വന്റി-20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് വിരാട് കോലി സ്വയം സ്ഥാനമൊഴിയുകയായിരുന്നെന്നും അന്നു സെലക്ഷൻ മീറ്റിങ്ങിലുണ്ടായിരുന്ന എല്ലാവരും ക്യാപ്റ്റൻ സ്ഥാനം രാജി വെയ്ക്കരുതെന്ന് കോലിയോട് ആവശ്യപ്പെട്ടിരുന്നതായും ചീഫ് സെലക്ടർ ചേതൻ ശർമ. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീമിനെ...
Read more