ദക്ഷിണ കൊറിയൻ നിർമാതാക്കളായ കിയ ഇന്ത്യയുടെ പുത്തൻ അവതരണമായ കാറൻസിനുള്ള ബുക്കിങ്ങിന് 14നു തുടക്കമാവും. കാഴ്ചയിൽ എസ്‌യുവിയെ അനുസ്മരിപ്പിക്കുന്ന വിവിധോദ്ദേശ്യ വാഹന(എംപി വി)മായ കാറൻസിനെ റിക്രിയേഷണൽ വെഹിക്കിൾ (ആർവി) എന്നാണു കമ്പനി വിശേഷിപ്പിക്കുന്നത്. സെൽറ്റോസിന്റെ ഏഴു സീറ്റുള്ള വകഭേദമായ കാറൻസ് കിയ...
Read moreകൊല്ലം : സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനം. പ്രാദേശിക നേതാക്കള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ കയറാന്‍ കഴിയാത്ത സാഹചര്യമെന്ന് സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. പോലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കണമെന്ന് മുന്‍ എംഎല്‍എ ഐഷാ പോറ്റി ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെട്ടു. ചില പോലീസ് ഉദ്യോഗസ്ഥര്‍...
Read moreകൊച്ചി : മലയാറ്റൂരിൽ വീടു കുത്തിത്തുറന്നു വൻ മോഷണം. കൊറ്റമത്തു വീട്ടിൽ മണവാളൻ ഔസേപ്പ് മാത്യുവിന്റെ വീട്ടിലാണു മോഷണം നടന്നത്. 25 പവൻ സ്വർണവും 41000 രൂപയും നഷ്ടമായി. വീടിന്റെ പിൻവശത്തെ വാതിലിന്റെ ഓടമ്പൽ തകർത്താണു മോഷ്ടാവ് അകത്തു കയറിയത്. കിടപ്പു...
Read moreചെന്നൈ : കോവിഡിനെ കീഴടക്കാന്‍ മിഠായി രൂപത്തിലുള്ള പ്രതിരോധമരുന്ന് അണിയറയില്‍ ഒരുങ്ങുന്നതായി അവകാശവാദം. ഇന്ത്യയില്‍ ആദ്യമായി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ പത്മശ്രീ ഡോക്ടര്‍ കെ.എം. ചെറിയാനാണു പുതിയ കണ്ടുപിടിത്തതിനു പിന്നില്‍. മിഠായി വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ചെന്നൈയിലെ സ്വകാര്യ സ്ഥാപനം....
Read moreഎറണാകുളം : എറണാകുളം കടവന്ത്രയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരുക്കേറ്റ നാരായണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ആത്മഹത്യാ ശ്രമമെന്നാണ് സൂചന. ഭാര്യയെയും നാലും എട്ടും വീതം വയസുള്ള രണ്ട് ആണ്‍മക്കളെയും...
Read moreകോവളം : പുതുവർഷത്തലേന്ന് മദ്യവുമായി താമസ സ്ഥലത്തേക്കുപോയ വിദേശിയെ പോലീസ് അവഹേളിച്ചെന്ന പരാതിയിൽ പോലീസുകാരനെതിരെ നടപടി. കോവളം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്തു. ബിവറേജസ് ഔട്ട്ലെറ്റിൽനിന്ന് വാങ്ങിയ മദ്യമാണ് വിദേശിയുടെ കൈവശമുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടും വിദേശിയെ തടഞ്ഞുവെച്ചത് ഗുരുതരമായ പിഴവാണെന്നാണ്...
Read moreന്യൂഡല്‍ഹി : കൗമാരക്കാര്‍ക്കുള്ള കോവിഡ് വാക്‌സീന്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. 15 മുതല്‍ 18 വരെ പ്രായക്കാരായ കുട്ടികള്‍ക്ക് ഇന്ന് മുതല്‍ കോവിന്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യാം. കുട്ടികളുടെ പേരുകള്‍ റജിസ്റ്റര്‍ ചെയ്യാന്‍ കുടുംബാംഗങ്ങള്‍ മുന്‍കൈ എടുക്കണമെന്നും...
Read moreകൊല്ലം : പുതുവത്സരാഘോഷത്തിനിടെ പോളയത്തോട് വയലിൽത്തോപ്പ് കോളനിയിൽ വാക്കേറ്റം. പ്രശ്നമറിഞ്ഞ് സ്ഥലത്തെത്തിയ കൊല്ലം ഈസ്റ്റ് പോലീസ് എസ്.ഐ.യുടെ ജീപ്പിന്റെ ചില്ല് കഞ്ചാവുകേസിലെ പ്രതി പൊട്ടിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വയലിൽത്തോപ്പ് കോളനി സ്വദേശി രാജേന്ദ്രൻ (32), നൗഫൽ, കിഷോർ...
Read moreതിരുവനന്തപുരം : പുതുവർഷത്തിൽ സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,545 രൂപയും പവന് 36,360 രൂപയുമാണ് ശനിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 4,510 രൂപയിലും പവന് 36,080 രൂപയിലുമാണ് വർഷവസാനമായ ഇന്നലെ...
Read moreതിരുവനന്തപുരം : വിലക്കയറ്റം നിയന്ത്രിക്കാൻ തെങ്കാശിയിലെ കർഷകരിൽ നിന്നു നേരിട്ടു പച്ചക്കറി എത്തിച്ചിട്ടും സംസ്ഥാനത്തു പച്ചക്കറിവില പിന്നെയും ഉയരുന്നു. പൊതുവിപണിയിൽ ഇന്നലെ കത്തിരിക്ക വില കിലോഗ്രാമിനു 120 രൂപയായി. വഴുതന 110, കാപ്സിക്കം 100, കോവയ്ക്ക 130 എന്നിങ്ങനെയാണ്. ഹോർട്ടികോർപ് വിൽപനശാലകളിൽ...
Read more