തിരുവനന്തപുരം : ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്നെടുത്ത ഉന്നത സർക്കാർ ഉദ്യോഗസ്ഥയുടെ ഫോട്ടോ മോർഫ് ചെയ്തശേഷം വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് വഴി പ്രചരിപ്പിച്ച കേസിലെ ഒന്നാംപ്രതി അറസ്റ്റിൽ. ചാല വൃന്ദാവൻ ലൈനിൽ മുറിപ്പാലത്തടി വീട്ടിൽ അഭിലാഷി (25)നെയാണ് സിറ്റി സൈബർ പോലീസ് അറസ്റ്റു...
Read moreDetailsതൃശ്ശൂര്‍ : രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാനുള്ള ഗവര്‍ണറുടെ നിര്‍ദേശം തള്ളിയ വിഷയത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഡി ലിറ്റ് നല്‍കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയോ എന്നാണ് മുരളീധരന്റെ ചോദ്യം. രാജ്യത്തിന്റെ അന്തസിന് തന്നെ കളങ്കം വരുത്തുന്ന...
Read moreDetailsമുംബൈ : മഹാരാഷ്ട്രയിലെ 10 മന്ത്രിമാർക്കും 20-ലേറെ എംഎൽഎമാർക്കും കോവിഡ് സ്ഥിരീകരിച്ചതായി ഉപമുഖ്യമന്ത്രി അജിത് പവാർ. സംസ്ഥാനത്തെ കോവിഡ് കേസുകൾ ഇനിയും ഉയരുന്ന സാഹചര്യമുണ്ടായാൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുമെന്ന് അദ്ദേഹം സൂചന നൽകി. മഹാരാഷ്ട്രയിൽ ഏതാനും ദിവങ്ങളായി പ്രതിദിന കോവിഡ് കേസുകളുടെ...
Read moreDetailsദക്ഷിണ കൊറിയൻ നിർമാതാക്കളായ കിയ ഇന്ത്യയുടെ പുത്തൻ അവതരണമായ കാറൻസിനുള്ള ബുക്കിങ്ങിന് 14നു തുടക്കമാവും. കാഴ്ചയിൽ എസ്‌യുവിയെ അനുസ്മരിപ്പിക്കുന്ന വിവിധോദ്ദേശ്യ വാഹന(എംപി വി)മായ കാറൻസിനെ റിക്രിയേഷണൽ വെഹിക്കിൾ (ആർവി) എന്നാണു കമ്പനി വിശേഷിപ്പിക്കുന്നത്. സെൽറ്റോസിന്റെ ഏഴു സീറ്റുള്ള വകഭേദമായ കാറൻസ് കിയ...
Read moreDetailsകൊല്ലം : സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനം. പ്രാദേശിക നേതാക്കള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ കയറാന്‍ കഴിയാത്ത സാഹചര്യമെന്ന് സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. പോലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കണമെന്ന് മുന്‍ എംഎല്‍എ ഐഷാ പോറ്റി ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെട്ടു. ചില പോലീസ് ഉദ്യോഗസ്ഥര്‍...
Read moreDetailsകൊച്ചി : മലയാറ്റൂരിൽ വീടു കുത്തിത്തുറന്നു വൻ മോഷണം. കൊറ്റമത്തു വീട്ടിൽ മണവാളൻ ഔസേപ്പ് മാത്യുവിന്റെ വീട്ടിലാണു മോഷണം നടന്നത്. 25 പവൻ സ്വർണവും 41000 രൂപയും നഷ്ടമായി. വീടിന്റെ പിൻവശത്തെ വാതിലിന്റെ ഓടമ്പൽ തകർത്താണു മോഷ്ടാവ് അകത്തു കയറിയത്. കിടപ്പു...
Read moreDetailsചെന്നൈ : കോവിഡിനെ കീഴടക്കാന്‍ മിഠായി രൂപത്തിലുള്ള പ്രതിരോധമരുന്ന് അണിയറയില്‍ ഒരുങ്ങുന്നതായി അവകാശവാദം. ഇന്ത്യയില്‍ ആദ്യമായി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ പത്മശ്രീ ഡോക്ടര്‍ കെ.എം. ചെറിയാനാണു പുതിയ കണ്ടുപിടിത്തതിനു പിന്നില്‍. മിഠായി വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ചെന്നൈയിലെ സ്വകാര്യ സ്ഥാപനം....
Read moreDetailsഎറണാകുളം : എറണാകുളം കടവന്ത്രയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരുക്കേറ്റ നാരായണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ആത്മഹത്യാ ശ്രമമെന്നാണ് സൂചന. ഭാര്യയെയും നാലും എട്ടും വീതം വയസുള്ള രണ്ട് ആണ്‍മക്കളെയും...
Read moreDetailsകോവളം : പുതുവർഷത്തലേന്ന് മദ്യവുമായി താമസ സ്ഥലത്തേക്കുപോയ വിദേശിയെ പോലീസ് അവഹേളിച്ചെന്ന പരാതിയിൽ പോലീസുകാരനെതിരെ നടപടി. കോവളം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്തു. ബിവറേജസ് ഔട്ട്ലെറ്റിൽനിന്ന് വാങ്ങിയ മദ്യമാണ് വിദേശിയുടെ കൈവശമുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടും വിദേശിയെ തടഞ്ഞുവെച്ചത് ഗുരുതരമായ പിഴവാണെന്നാണ്...
Read moreDetailsന്യൂഡല്‍ഹി : കൗമാരക്കാര്‍ക്കുള്ള കോവിഡ് വാക്‌സീന്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. 15 മുതല്‍ 18 വരെ പ്രായക്കാരായ കുട്ടികള്‍ക്ക് ഇന്ന് മുതല്‍ കോവിന്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യാം. കുട്ടികളുടെ പേരുകള്‍ റജിസ്റ്റര്‍ ചെയ്യാന്‍ കുടുംബാംഗങ്ങള്‍ മുന്‍കൈ എടുക്കണമെന്നും...
Read moreDetails