കൊല്ലം : പുതുവത്സരാഘോഷത്തിനിടെ പോളയത്തോട് വയലിൽത്തോപ്പ് കോളനിയിൽ വാക്കേറ്റം. പ്രശ്നമറിഞ്ഞ് സ്ഥലത്തെത്തിയ കൊല്ലം ഈസ്റ്റ് പോലീസ് എസ്.ഐ.യുടെ ജീപ്പിന്റെ ചില്ല് കഞ്ചാവുകേസിലെ പ്രതി പൊട്ടിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വയലിൽത്തോപ്പ് കോളനി സ്വദേശി രാജേന്ദ്രൻ (32), നൗഫൽ, കിഷോർ...
Read moreDetailsതിരുവനന്തപുരം : പുതുവർഷത്തിൽ സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,545 രൂപയും പവന് 36,360 രൂപയുമാണ് ശനിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 4,510 രൂപയിലും പവന് 36,080 രൂപയിലുമാണ് വർഷവസാനമായ ഇന്നലെ...
Read moreDetailsതിരുവനന്തപുരം : വിലക്കയറ്റം നിയന്ത്രിക്കാൻ തെങ്കാശിയിലെ കർഷകരിൽ നിന്നു നേരിട്ടു പച്ചക്കറി എത്തിച്ചിട്ടും സംസ്ഥാനത്തു പച്ചക്കറിവില പിന്നെയും ഉയരുന്നു. പൊതുവിപണിയിൽ ഇന്നലെ കത്തിരിക്ക വില കിലോഗ്രാമിനു 120 രൂപയായി. വഴുതന 110, കാപ്സിക്കം 100, കോവയ്ക്ക 130 എന്നിങ്ങനെയാണ്. ഹോർട്ടികോർപ് വിൽപനശാലകളിൽ...
Read moreDetailsതിരുവനന്തപുരം : കോവളത്ത് മദ്യവുമായി സ്‌കൂട്ടറില്‍ വന്ന വിദേശിയെ തടഞ്ഞ സംഭവത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി. സര്‍ക്കാറിനെ അള്ള് വെക്കുന്ന പരിപാടി അനുവദിക്കില്ലെന്ന് പറഞ്ഞ് പൊലീസിനെ ടൂറിസം മന്ത്രിയും വിമര്‍ശിച്ചു. ഇത്തരം അനുഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ തനിക്ക് ഹോം സ്റ്റേ നടത്തിപ്പ്...
Read moreDetailsകൊല്ലം : മുള്ളുവിള സ്വദേശിയായ വിമുക്തഭടനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ഒളിവിലായിരുന്ന യുവാവ് പിടിയിൽ. വടക്കേവിള പുന്തലത്താഴം പഞ്ചായത്തുവിള ഗാന്ധിനഗർ 119, ചരുവിളവീട്ടിൽ സുധിൻ (26) ആണ് പോലീസ് പിടിയിലായത്. വിമുക്തഭടനായ മുള്ളുവിളസ്വദേശി മോഹനൻ നായരെ (55) കഴുത്തിൽവെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചകേസിലാണ് അറസ്റ്റ്....
Read moreDetailsജമ്മുകശ്മീര്‍ : ജമ്മുകശ്മീരിലെ വൈഷ്ണോദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് പന്ത്രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്ന് പുലര്‍ച്ചെയാണ്...
Read moreDetailsആദ്യ ബാച്ചിൽ എസ് വണ്ണും എസ് വൺ പ്രോയും ബുക്ക് ചെയ്തവർക്കുള്ള ഇ സ്കൂട്ടറുകളുടെ നിർമാണം പൂർത്തിയായെന്ന് ഓല ഇലക്ട്രിക്. സിലിക്കൺ (സെമികണ്ടക്ടർ) ചിപ്പുകളുടെ ക്ഷാമമാണ് ഓലയുടെ വൈദ്യുത സ്കൂട്ടർ ഉൽപ്പാദനത്തിനു തിരിച്ചടി സൃഷ്ടിച്ചത്. എന്തായാലും ആദ്യ ബാച്ചിൽ സ്കൂട്ടർ ബുക്ക്...
Read moreDetailsസിംഗപ്പൂര്‍ : അതിവ്യാപന ശേഷിയുള്ള ഒമിക്രോണ്‍ വകഭേദം വൈകാതെ ലോകത്തിലെ പ്രബല കോവിഡ്19 വകഭേദമായി മാറുമെന്ന് സിംഗപ്പൂരിലെ ആരോഗ്യ വിദഗ്ധര്‍. ആഫ്രിക്ക ഒഴികെയുള്ള ഭൂഖണ്ഡങ്ങളില്‍ ഇപ്പോഴും ഡെല്‍റ്റ വകഭേദത്തിന് തന്നെയാണ് ആധിപത്യം. എന്നാല്‍ യുകെ, അമേരിക്ക, റഷ്യ തുടങ്ങിയ പല രാജ്യങ്ങളിലും...
Read moreDetailsന്യൂഡല്‍ഹി : പുതുവത്സര ദിനത്തില്‍ ആനന്ദവും ആരോഗ്യവും ആശംസിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുവര്‍ഷത്തില്‍ പുരോഗതിയുടേയും സമൃദ്ധിയുടേയും പുതിയ ഉയരങ്ങള്‍ ലക്ഷ്യമിടണമെന്നും സ്വാതന്ത്ര്യ സമരപോരാളികളുടെ സ്വപ്നങ്ങള്‍ നടപ്പാക്കുന്നതിനായി കൂടുതല്‍ കഠിനാധ്വാനം ചെയ്യണമെന്നുമാണു മോദിയുടെ ആഹ്വാനം. ട്വിറ്ററില്‍ പ്രധാനമന്ത്രിയുടെ 2022 ലെ ആദ്യ...
Read moreDetailsകോവളം : പുതുവർഷത്തലേന്ന് മദ്യവുമായി പോയ വിദേശിയെ തടഞ്ഞുനിർത്തി പരിശോധിച്ച് അവഹേളിച്ചെന്ന ആക്ഷേപത്തിൽ പോലീസിനെതിരെ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പോലീസിന്റെ നടപടി ദൗർഭാഗ്യകരമാണ്. ഇത് സർക്കാരിന്റെ നയമല്ല. ടൂറിസം രംഗത്തിന് വൻ തിരിച്ചടിയാകും പോലീസിന്റെ ഇത്തരത്തിലുള്ള സമീപനമെന്നും മന്ത്രി റിയാസ്...
Read moreDetails