ലുധിയാന സ്‌ഫോടനം ; എന്‍ഐഎ സംഘം ജര്‍മ്മനിയിലേക്ക്

പഞ്ചാബിലെ ലുധിയാന കോടതിയില്‍ സ്‌ഫോടനം ; 2 പേര്‍ കൊല്ലപ്പെട്ടു

ദില്ലി : ലുധിയാന സ്‌ഫോടനത്തില്‍ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തു. ജര്‍മ്മനിയില്‍ അറസ്റ്റിലായ ജസ്വിന്ദര്‍ സിങ് മുള്‍ട്ടാനിയെ എന്‍ഐഎ ചോദ്യം ചെയ്യും. ഇതിനായി എന്‍ഐഎ സംഘം ജര്‍മ്മനിയിലേക്ക് പോകും. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ജസ്വിന്ദര്‍ സിങ് മുള്‍ട്ടാനി ആണെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു....

Read moreDetails

സംസ്ഥാനത്ത് ഇന്നത്തെ സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു ; ഒരു ഗ്രാം 4535 രൂപ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നത്തെ സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. 4490 രൂപയില്‍ നിന്ന് 4510 രൂപയായാണ് സ്വര്‍ണ വില ഉയര്‍ന്നത്. ഇന്നത്തെ വര്‍ധന ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ്. 2021 കലണ്ടര്‍ വര്‍ഷം ഇന്ന് അവസാനിക്കെ കാര്യമായ...

Read moreDetails

ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ഏറ്റുമുട്ടല്‍ ; സുരക്ഷ സേന മൂന്ന് ഭീകരരെ വധിച്ചു

ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ഏറ്റുമുട്ടല്‍ ; സുരക്ഷ സേന മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗര്‍ : ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ഏറ്റുമുട്ടല്‍, സുരക്ഷ സേന മൂന്ന് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ജെയ്ഷേ മുഹമ്മദ് ഭീകരന്‍ സുഹൈല്‍ അഹമ്മദ് റാത്തര്‍. 4 സുരക്ഷാ സേനാ അംഗങ്ങള്‍ക്ക് പരുക്ക്. ഏറ്റുമുട്ടല്‍ ഉണ്ടായത് പാന്താചൗക്കില്‍. ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയതായി...

Read moreDetails

ഒമിക്രോൺ അതിവേഗം പടർന്ന് മുംബൈ ; 198 പുതിയ കേസുകൾ

ഒമിക്രോൺ അതിവേഗം പടർന്ന് മുംബൈ ; 198 പുതിയ കേസുകൾ

മുംബൈ: കോവിഡ് മഹാമാരിയുടെ തുടക്കക്കാലത്ത് രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉണ്ടായിരുന്നത് മഹാരാഷ്ട്രയിൽ ആണ്. കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണും ഏറ്റവും കൂടുതൽ പടർന്നുപിടിക്കുന്നത് മഹാരാഷ്ട്രയിലാണ്. മുംബൈ നഗരത്തിൽ മാത്രം 198 പുതിയ കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ് വ്യാപന...

Read moreDetails

സ്ത്രീ പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന് ; പരസ്യം പിൻവലിച്ച് ഫ്രഞ്ച് കാർ നിർമാതാക്കൾ

സ്ത്രീ പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന്  ;  പരസ്യം പിൻവലിച്ച് ഫ്രഞ്ച് കാർ നിർമാതാക്കൾ

ഈജിപ്ത്: സ്ത്രീപീഡനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് ഫ്രഞ്ച് കാർ നിർമാതാക്കളായ സിട്രൺ ഈജിപ്ഷ്യൻ ഗായകൻ അമർ ദിയാബ് അഭിനയിച്ച പരസ്യം പിൻവലിച്ചു. ഡിസംബർ ആദ്യം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പരസ്യമാണ് പിൻവലിച്ചത്. 60കാരനായ പോപ്പ് താരം...

Read moreDetails

ചാൻസലർ പദവി ഒഴിയുമെന്ന് പറയാൻ ഗവർണർക്ക് അധികാരമില്ല : പ്രതിപക്ഷ നേതാവ്

ചാൻസലർ പദവി ഒഴിയുമെന്ന് പറയാൻ ഗവർണർക്ക് അധികാരമില്ല : പ്രതിപക്ഷ നേതാവ്

കൊച്ചി: സർവകലാശാല ചാൻസലർ പദവി ഏറ്റെടുക്കാനാകില്ലെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് നിയമവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭ പാസാക്കിയ നിയമത്തിന് അതീതനല്ല ഗവർണർ. ചാൻസലർ പദവി ഗവർണറിൽ നിന്ന് എടുക്കണമെങ്കിൽ നിയമസഭയിൽ നിയമ ഭേദഗതി കൊണ്ടു വരണമെന്നും...

Read moreDetails

15-18 പ്രായക്കാര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നാളെ മുതല്‍

കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ജനുവരി 1 മുതല്‍ ആരംഭിക്കും

തിരുവനന്തപുരം : 15 മുതല്‍ 18 വരെ പ്രായമായവര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ നാളെ മുതല്‍ അരംഭിക്കും. http://www.cowin.gov.in എന്ന വെബ്‌സൈറ്റ് വഴി വാക്‌സിനേഷന്‍ തീയതി തെരഞ്ഞെടുക്കാം. തിങ്കളാഴ്ചയാണ് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. വാക്‌സിനേഷന് അര്‍ഹരായ, ഈ പ്രായത്തിനിടയിലുള്ള 15 ലക്ഷത്തോളം...

Read moreDetails

പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 33.5 വർഷം തടവ്

പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 33.5 വർഷം തടവ്

മലപ്പുറം: പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിക്ക് തടവും പിഴയും. പൊന്നാനി കൊല്ലംപടി സ്വദേശിയും കപ്പൂര്‍ വട്ടകുന്ന് കോളനിയില്‍ താമസക്കാരനുമായ അറയിൽ ഹുസൈനെയാണ് (42) ശിക്ഷിച്ചത്. 33.5 വർഷം തടവും രണ്ടുലക്ഷം പിഴയുമാണ് ശിക്ഷ. പട്ടികജാതി വിഭാഗത്തിൽപെട്ട ബാലനെ 2019ല്‍...

Read moreDetails

ഡി കോക്ക് 29 വയസ്സില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഡി കോക്ക് 29 വയസ്സില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സെഞ്ചൂറിയന്‍ : ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ടെസ്റ്റില്‍ നിന്ന് വിരമിച്ച് ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്ക്. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഡി കോക്ക് ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുശേഷമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. മത്സരത്തില്‍ ഇന്ത്യ 113 റണ്‍സിന് വിജയിച്ചിരുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍...

Read moreDetails

തമിഴ്‌നാട്ടില്‍ കനത്ത മഴ : നാല് ജില്ലകളില്‍ അവധി ; മൂന്ന് മരണം

തമിഴ്‌നാട്ടില്‍ കനത്ത മഴ : നാല് ജില്ലകളില്‍ അവധി ; മൂന്ന് മരണം

ചെന്നൈ : തമിഴ്‌നാട്ടിലെ കനത്ത മഴയെത്തുടര്‍ന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചു. മഴക്കെടുതി രൂക്ഷമായ ചെന്നൈ, ചെങ്കല്‍ പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 10 ജില്ലകളില്‍...

Read moreDetails
Page 7538 of 7656 1 7,537 7,538 7,539 7,656

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.