ഗുരുഗ്രാം : ഹരിയാനയിലെ മനേസറില്‍ നിന്ന് അയല്‍വാസി തട്ടിക്കൊണ്ടുപോയ സഹോദരങ്ങളെ രക്ഷപ്പെടുത്തിയതായി പൊലീസ്. 15കാരി ഉള്‍പ്പടെ രണ്ട് കുട്ടികളെ ഉത്തര്‍പ്രദേശിലെ ബദാവുന്‍ ജില്ലയില്‍ നിന്നാണ് രക്ഷപ്പെടുത്തിയത്. തട്ടിക്കൊണ്ടുപോയ ആള്‍ തന്നെ ബലാത്സംഗം ചെയ്തെന്ന് പെണ്‍കുട്ടി പറഞ്ഞു. ഒളിവിലുള്ള പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകല്‍,പോക്സോ എന്നീ...
Read moreDetailsഗാംഗ്ടോക്ക്: സിക്കിമിലെ ഗാംഗ്ടോക്കിലെ നാഥുല അതിര്‍ത്തിയെയും സോംഗോ തടാകത്തെയും ബന്ധിപ്പിക്കുന്ന റോഡ് ഇനി മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ അറിയപ്പെടും. സിക്കിം ഗവര്‍ണര്‍ ഗംഗ പ്രസാദാണ് റോഡ് ഉദ്ഘാടനം ചെയ്തത്. നേരത്തെ ജവഹര്‍ലാല്‍ നെഹ്റു മാര്‍ഗ് എന്നായിരുന്നു ഈ റോഡിന്‍റെ പേര്....
Read moreDetailsദോഹ : ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച മുതല്‍ കര്‍ശനമാക്കുന്നു. അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാത്രമല്ല, തുറസ്സായ പൊതുസ്ഥലങ്ങളിലും ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമാണ്. തുറസ്സായ സ്ഥലങ്ങളില്‍ കായിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് മാസ്‌ക് ധരിക്കുന്നതില്‍ ഇളവുണ്ട്. ഡിസംബര്‍ 31 വെള്ളിയാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍...
Read moreDetailsതിരുവനന്തപുരം : സംഗീതസംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥന്റെ സംസ്‌കാരം ഇന്ന്. രാവിലെ 9 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ തിരുവണ്ണൂർ കോവിലകം ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക. ഇന്നലെ വൈകീട്ടോടെയാണ് അതുല്യകലാകാരൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചത്. അർബുദ രോഗ ബാധിതനായിരുന്നു. കോഴിക്കോട് എം.വി.ആർ കാൻസർ...
Read moreDetailsമുംബൈ : ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. നിഫ്റ്റി 17,200ന് താഴെയെത്തി. ആഗോള വിപണികളിലെ ദുര്‍ബലാവസ്ഥയാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്. ഒമിക്രോണ്‍ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ കരുതലോടെയാണ് നീങ്ങുന്നത്. സെന്‍സെക്സ് 184 പോയന്റ് താഴ്ന്ന് 57,621ലും നിഫ്റ്റി 50 പോയന്റ് നഷ്ടത്തില്‍...
Read moreDetailsപത്തനംതിട്ട : അടൂര്‍ ഏനാദിമംഗലത്ത് വയോധികരായ ദമ്പതികളെ വീടുകയറി ആക്രമിച്ച കേസില്‍ നാല് പ്രതികളെ അടൂര്‍ പൊലീസ് അറസ്റ്റുചെയ്തു. പത്തനംതിട്ട കൂടല്‍ മഠത്തില്‍ പുത്തന്‍വീട്ടില്‍ ശ്രീരാജ് (28), പുന്തലത്ത് വിളയില്‍ വിഷ്ണു പി നായര്‍ (20), ചെമ്പിലാപറമ്പില്‍ വീട്ടില്‍ അശ്വിന്‍ (22),...
Read moreDetailsന്യൂഡൽഹി : ഉത്തർപ്രദേശിലെ നോയിഡയിൽ ലുലു ഗ്രൂപ്പ് ആരംഭിക്കുന്ന 500 കോടിയുടെ ഭക്ഷ്യ സംസ്കരണ പാർക്കിനു ഭൂമി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിക്കു യുപി സർക്കാർ കൈമാറി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തിൽ ഗ്രേറ്റർ നോയിഡ വ്യവസായ വികസന...
Read moreDetailsകൊച്ചി : കെ-റെയില്‍ പദ്ധതിക്കെതിരായ സമരത്തില്‍ യു ഡി എഫിന് ഒറ്റ അഭിപ്രായമേ ഉള്ളുവെന്ന് മുസ്ലിം ലീഗ്. കെ റെയില്‍ പദ്ധതി സര്‍ക്കാരിന് ലാഭകരമായി നടത്താന്‍ കഴിയില്ലെന്ന് കെ പി എ മജീദ് പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ ബാധ്യത ഏറ്റെടുത്ത് പദ്ധതി നടപ്പാക്കാനാകില്ല....
Read moreDetailsകൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹര്‍ജി എറണാകുളത്തെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ അടിസ്ഥാനത്തില്‍ നടന്‍ ദിലീപ് അടക്കമുള്ളവര്‍ക്കെതിരെ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് പൊലീസ് കോടതിയെ സമീപിച്ചത്....
Read moreDetailsശബരിമല : മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. നാളെ മുതൽ കരിമല വഴിയുള്ള കാനനപാതയിലൂടെ തീർത്ഥാടകരെ കടത്തി വിടും. അടുത്ത മാസം പതിനാലിനാണ് മകര വിളക്ക്. മണ്ഡലകാല പൂജ കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമാണ് മകരവിളക്കിനായി ശബരിമല നട...
Read moreDetails