കൊവിഡ് കേസുകള്‍ കൂടുന്നു ; യുഎഇയിലെ സ്‍കൂളുകളില്‍ രണ്ടാഴ്‍ച ഓണ്‍ലൈന്‍ പഠനം

കൊവിഡ് കേസുകള്‍ കൂടുന്നു ;  യുഎഇയിലെ സ്‍കൂളുകളില്‍ രണ്ടാഴ്‍ച ഓണ്‍ലൈന്‍ പഠനം

അബുദാബി: യുഎഇയില്‍ കൊവിഡ് കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ രണ്ടാഴ്‍ച ഓണ്‍ലൈന്‍ രീതിയില്‍ ക്ലാസുകള്‍ നടത്തും. ജനുവരി മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രണ്ടാം സെമസ്റ്റര്‍ ക്ലാസുകള്‍ ആരംഭിക്കാനിരിക്കവെയാണ് ആദ്യം രണ്ടാഴ്‍ച ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കുമെന്ന് ചൊവ്വാഴ്‍ച സര്‍ക്കാര്‍ വക്താവ് അറിയിച്ചത്. രാജ്യത്തെ സ്‍കൂളുകള്‍,...

Read moreDetails

രാജ്യത്ത് 2022ല്‍ 5ജി സേവനം ; ആദ്യം 13 നഗരങ്ങളില്‍

രാജ്യത്ത് 2022ല്‍ 5ജി സേവനം ; ആദ്യം 13 നഗരങ്ങളില്‍

ന്യൂഡല്‍ഹി : 5ജി പരീക്ഷണങ്ങള്‍ നിലവില്‍ നടക്കുന്ന 13 നഗരങ്ങളിലായിരിക്കും 2022ല്‍ 5ജി സേവനം രാജ്യത്ത് ആദ്യമെത്തുകയെന്ന് ടെലികോം വകുപ്പ്. ഗുരുഗ്രാം, ബെംഗളൂരു, കൊല്‍ക്കത്ത, മുംബൈ, ചണ്ഡിഗഡ്, ഡല്‍ഹി, ജാംനഗര്‍, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ലക്‌നൗ, പുണെ, ഗാന്ധിനഗര്‍ എന്നിവയാണ് നഗരങ്ങള്‍....

Read moreDetails

വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇനി ഇന്ത്യന്‍ സംഗീതം

വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇനി ഇന്ത്യന്‍ സംഗീതം

ന്യൂഡല്‍ഹി : വിമാനങ്ങളിലും വിമാനത്താവളങ്ങളിലും പാട്ട് വയ്ക്കുമ്പോള്‍ ഇന്ത്യന്‍ സംഗീതം പരിഗണിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സാണ് (ഐസിസിആര്‍) കഴിഞ്ഞ ദിവസം ഈ ആവശ്യവുമായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ സമീപിച്ചത്. തുടര്‍ന്നാണ് മന്ത്രാലയം ഇക്കാര്യം...

Read moreDetails

കോഴിക്കോട് വലിയങ്ങാടിയിൽ ഭക്ഷണതെരുവ് സ്ഥാപിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് വലിയങ്ങാടിയിൽ ഭക്ഷണതെരുവ് സ്ഥാപിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് സമഗ്രമായ ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കും. പദ്ധതിക്കായുള്ള മാർഗ്ഗരേഖ ഈ സമിതി തയ്യാറാക്കുമെന്നും റിയാസ് പറഞ്ഞു. പുതിയ പദ്ധതി 2022 മെയ് മാസത്തിൽ...

Read moreDetails

4,071 ബാങ്ക് തട്ടിപ്പുകള്‍ രാജ്യത്ത് നടന്നതായി റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്

4,071 ബാങ്ക് തട്ടിപ്പുകള്‍ രാജ്യത്ത് നടന്നതായി റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ (ഏപ്രില്‍-സെപ്റ്റംബര്‍) 36,342 കോടി രൂപ ഉള്‍പ്പെട്ട 4,071 ബാങ്ക് തട്ടിപ്പുകള്‍ രാജ്യത്ത് നടന്നതായി റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ തട്ടിപ്പുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായെങ്കിലും ഉള്‍പ്പെട്ട തുകയുടെ മൂല്യം കുറഞ്ഞു. കഴിഞ്ഞ...

Read moreDetails

രൺജീത് കൊലപാതകം ; പ്രതികൾ ഉപയോഗിച്ച ഒരു വാഹനം കൂടി കണ്ടെടുത്തു

ആലപ്പുഴ രൺജീത് വധക്കേസ്  ;  പ്രതികളെ തിരഞ്ഞ് പോലീസ് തമിഴ്നാട്ടിലേക്ക്

ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവ് രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്താൻ പ്രതികൾ ഉപയോഗിച്ച ഒരു ഇരുചക്രവാഹനം കൂടി അന്വേഷണ സംഘം കണ്ടെടുത്തു. ഇന്നലെ അറസ്റ്റിലായ അനൂപ് അഷ്റഫ്, ജസീബ് എന്നിവർ ഉപയോഗിച്ച വാഹനമാണിത്. വലിയ ചുടുകാടിന് സമീപം നിന്നാണ് വാഹനം കണ്ടെത്തിയത്. കൃത്യത്തിൽ...

Read moreDetails

മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ചയാൾ പിടിയിൽ

മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ചയാൾ പിടിയിൽ

കൊല്ലം: മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ചയാളെ പോലീസ് പിടികൂടി. ശക്തികുളങ്ങര കന്നിമേൽ ഷീജ ഭവനത്തിൽ എ. ബിജു (42) ആണ് പിടിയിലായത്. ശക്തികുളങ്ങര ഇൻസ്പെക്ടർ യു. ബിജുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ വി. അനീഷ്, ജെ. ഷാജഹാൻ, സലീം എസ്.സി.പി.ഒ ബിജു,...

Read moreDetails

മുഖ്യമന്ത്രി പിണറായിയുടെ സുരക്ഷ അകമ്പടിക്ക് ഇനി കറുപ്പ് ഇന്നോവയും ; നാലു പുതിയ കാറുകള്‍ വാങ്ങി

മുഖ്യമന്ത്രി പിണറായിയുടെ സുരക്ഷ അകമ്പടിക്ക് ഇനി കറുപ്പ് ഇന്നോവയും ; നാലു പുതിയ കാറുകള്‍ വാങ്ങി

തിരുവനന്തപുരം : മുഖ്യമന്ത്രിക്കും വാഹന വ്യൂഹത്തിനും ഇനി മുതല്‍ കറുത്ത ഇന്നോവകള്‍. മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ശുപാര്‍ശയിലാണ് ഈ നിറം മാറ്റം. ഇതിനായി നാല് പുതിയ ഇന്നോവകള്‍ പൊലീസ് വാങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. കാറുകള്‍ വാങ്ങാന്‍ പൊലീസിന് സ്‌പെഷ്യല്‍...

Read moreDetails

അമ്പലവയല്‍ കൊലപാതകം : മുഹമ്മദിന്‍റെ കാൽ ഉപേക്ഷിക്കാൻ ഉപയോഗിച്ച സ്കൂൾ ബാഗ് കണ്ടെടുത്തു , ആയുധങ്ങളും കണ്ടെത്തി

അമ്പലവയല്‍ കൊലപാതകം :  മുഹമ്മദിന്‍റെ കാൽ ഉപേക്ഷിക്കാൻ ഉപയോഗിച്ച സ്കൂൾ ബാഗ് കണ്ടെടുത്തു ,  ആയുധങ്ങളും കണ്ടെത്തി

വയനാട്: അമ്പലവയല്‍ കൊലപാതകത്തില്‍ പ്രതികളായ അമ്മയും പെൺകുട്ടികളുമായുള്ള തെളിവെടുപ്പില്‍ മുഹമ്മദിനെ കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. കോടാലിയും വെട്ടുകത്തിയുമാണ് കണ്ടെത്തിയത്. മുഹമ്മദിന്‍റെ വെട്ടിയെടുത്ത കാൽ ഉപേക്ഷിക്കാൻ ഉപയോഗിച്ച സ്കൂൾ ബാഗും കണ്ടെത്തി. മരിച്ച മുഹമ്മദിൻ്റെ മൊബൈൽ ഫോൺ അമ്പലവയൽ ടൗണിനടുത്തുള്ള മ്യൂസിയം...

Read moreDetails

നടി മുക്തയുടെ മകള്‍ കണ്‍മണിയും സിനിമയിലേക്ക്

നടി മുക്തയുടെ മകള്‍ കണ്‍മണിയും സിനിമയിലേക്ക്

നടി മുക്തയുടെ മകളും സിനിമയില്‍ അഭിനയിച്ചിരിക്കുന്നു. 'പത്താം വളവ്' എന്ന ചിത്രത്തിലാണ് മുക്തയുടെ മകള്‍ കണ്‍മണിയെന്ന കിയാര അഭിനയിച്ചിരിക്കുന്നത്. മകള്‍ ആദ്യമായി ഒരു സിനിമയില്‍ അഭിനയിച്ച കാര്യം മുക്ത തന്നെയാണ് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'പത്താം വളവ്'....

Read moreDetails
Page 7551 of 7656 1 7,550 7,551 7,552 7,656

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.