നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ചെന്നൈ : ബീച്ചുകളില്‍ ആള്‍ക്കൂട്ടം പാടില്ല ; ഡിജെ പാര്‍ട്ടി നിരോധിച്ചു

നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ചെന്നൈ : ബീച്ചുകളില്‍ ആള്‍ക്കൂട്ടം പാടില്ല ; ഡിജെ പാര്‍ട്ടി നിരോധിച്ചു

ചെന്നൈ : കോവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ചെന്നൈയില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം. മറിന, ബെസന്ത് നഗര്‍, നീലങ്കരൈ എന്നീ ബീച്ചുകളില്‍ ആള്‍ക്കൂട്ടം പാടില്ലെന്നും ഇവിടെ പാര്‍ക്കിങ് നിരോധിച്ചതായും പൊലീസ് അറിയിച്ചു. ഹോട്ടല്‍, റിസോര്‍ട്ട് എന്നിവിടങ്ങളിലെ സംഗീത, ഡിജെ പാര്‍ട്ടി സര്‍ക്കാര്‍...

Read moreDetails

സമരവുമായി മുന്നോട്ട് പോകുമെന്ന് ബിഎംഎസ് ; നാളെ 6 മണി മുതല്‍ പണിമുടക്ക്

സമരവുമായി മുന്നോട്ട് പോകുമെന്ന് ബിഎംഎസ് ; നാളെ 6 മണി മുതല്‍ പണിമുടക്ക്

തിരുവനന്തപുരം : ഇന്ന് അര്‍ധരാത്രി മുതല്‍ സംയുക്ത സമര സമിതി പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് മാറ്റി വച്ചുവെങ്കിലും ബിഎംഎസ് പ്രഖ്യാപിച്ച പണിമുടക്കിന് നിലവില്‍ മാറ്റമില്ല. സംസ്ഥാന സര്‍ക്കാര്‍ ഇന്ധനികുതി കുറയ്ക്കണമെന്നാവശ്യം പരിഗണിച്ചില്ലെന്നും അതുകൊണ്ട് സമരവുമായി മുന്നോട്ട് പോകുമെന്നുമാണ് ബിഎംഎസ് അറിയിച്ചത്. നാളെ രാവിലെ...

Read moreDetails

തോക്കുചൂണ്ടി ഭീഷണി ; നാലു പ്രതികൾ പിടിയിൽ

തോക്കുചൂണ്ടി ഭീഷണി ;  നാലു പ്രതികൾ പിടിയിൽ

കുന്നംകുളം: ക്രിസ്മസ് ദിനത്തിൽ സ്രായിക്കടവിൽ അപകട രീതിയിൽ ജനങ്ങൾക്കിടയിലൂടെ ബൈക്കുമായി അഭ്യാസം നടത്തിയത് ചോദ്യം ചെയ്ത യുവാവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ യുവാക്കളെ കുന്നംകുളം പോലീസ് പിടികൂടി. ചങ്ങരംകുളം അയിനിച്ചോട് സ്വദേശികളായ കൊട്ടാരത്തു വളപ്പിൽ മുബഷീർ (20), അമയിൽ തെക്കുവളപ്പിൽ വീട്ടിൽ മുഹമ്മദ്...

Read moreDetails

നെയ്യാര്‍ ഡാമിന് സമീപം അമ്പൂരിയിലും പരിസര പ്രദേശങ്ങളിലും നേരിയ ഭൂചലനം

തമിഴ്‌നാട്ടിലും കര്‍ണാടകയിലും നേരിയ ഭൂചലനം ; ആളപായമില്ല

തിരുവനന്തപുരം : നെയ്യാര്‍ ഡാമിന് സമീപം അമ്പൂരിയിലും പരിസര പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. എന്‍സിഇഎസ്എസ് പീച്ചി ഒബ്സര്‍വേറ്ററിയില്‍ 1.9 തീവ്രത രേഖപ്പെടുത്തി. കാട്ടാക്കട താലൂക്കില്‍ കീഴാറൂര്‍ വില്ലേജിലെ ചിലമ്പറ എന്ന സ്ഥലത്ത് ചെറിയ തോതില്‍...

Read moreDetails

കെ മുരളീധരന്‍ അന്ധവിശ്വാസങ്ങളുടെ കൂടാരം ; കാവിക്കറ പുരണ്ടോ എന്നറിയാന്‍ കണ്ണാടി നോക്കണം : വി ശിവന്‍കുട്ടി

കെ മുരളീധരന്‍ അന്ധവിശ്വാസങ്ങളുടെ കൂടാരം ; കാവിക്കറ പുരണ്ടോ എന്നറിയാന്‍ കണ്ണാടി നോക്കണം : വി ശിവന്‍കുട്ടി

തിരുവനന്തപുരം : കെ മുരളീധരന്‍ എംപി അന്ധവിശ്വാസങ്ങളുടെ കൂടാരമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ചൂടുള്ളപ്പോള്‍ കൊവിഡ് ഉണ്ടാകില്ല എന്ന് പറഞ്ഞയാളാണ് അദ്ദേഹം. ലോകത്താകെ കൊവിഡ് പടര്‍ന്നു പിടിക്കാന്‍ കാരണം പിണറായി സര്‍ക്കാര്‍ ആണെന്നാണ് മുരളീധരന്‍ പറഞ്ഞുവച്ചിരിക്കുന്നത്. തികച്ചും അബദ്ധജടിലവും അശാസ്ത്രീയവുമായ നിലപാടുള്ള...

Read moreDetails

പറവൂരില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം ; സഹോദരിയെ കാണാനില്ല

പറവൂരില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം ; സഹോദരിയെ കാണാനില്ല

പറവൂര്‍ : പറവൂരില്‍ വീടിനുള്ളില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ്. പറവൂര്‍ പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ ശിവാനന്ദന്റെ വീട്ടില്‍ ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് യുവതി പൊള്ളലേറ്റ് മരിച്ചത്. ശിവാനന്ദന്റെ രണ്ട് പെണ്‍മക്കളില്‍ ഒരാളാണ് മരിച്ചത്. ഒരാളെ...

Read moreDetails

പത്തനംതിട്ട ആങ്ങമൂഴിയില്‍ ജനവാസ മേഖലയ്ക്ക് സമീപം പുലിയെ പിടികൂടി

പത്തനംതിട്ട ആങ്ങമൂഴിയില്‍ ജനവാസ മേഖലയ്ക്ക് സമീപം പുലിയെ പിടികൂടി

പത്തനംതിട്ട : ആങ്ങമൂഴിയില്‍ ജനവാസ മേഖലയ്ക്ക് സമീപത്തുനിന്ന് പുലിയെ പിടികൂടി. ആങ്ങമൂഴി സ്വദേശി സുരേഷിന്റെ തൊഴുത്തിനോട് ചേര്‍ന്നാണ് പുലിയെ കണ്ടെത്തിയത്. പരുക്കുകളോടെയാണ് പുലിയെ കണ്ടെത്തിയത്. പുലിയെ വനംവകുപ്പ് ഓഫിസിലേക്ക് അധിതൃതര്‍ മാറ്റിയിട്ടുണ്ട്. പുലിയെ പിടിക്കാന്‍ കെണിവച്ചിരുന്നെങ്കിലും പുലിയെ അത്ര ആയാസമില്ലാതെയാണ് വനം...

Read moreDetails

സി.പി.ഐ.എം ബുള്ളറ്റ് ട്രെയിനിനെ എതിര്‍ക്കും : കേരളത്തില്‍ സില്‍വര്‍ ലൈന്‍ ഓടിക്കും ; വി ഡി സതീശന്‍

കെ-റെയില്‍ പദ്ധതി ; ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം : സി.പി.ഐ.എമ്മിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സി.പി.ഐ.എം മുബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെ എതിര്‍ക്കും. കേരളത്തില്‍ സില്‍വര്‍ ലൈന്‍ ഓടിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു. സി.പി.ഐ.എം മുതലാളിത്തത്തിന് എതിരാണ്. പക്ഷെ കുത്തകകളുടെ തോളില്‍ കൈയ്യിടുമെന്നും സതീശന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ...

Read moreDetails

പാലിന്റെ ഗുണനിലവാരം ; ഏകീകൃത സംവിധാനം നിലവില്‍ വന്നു

പാലിന്റെ ഗുണനിലവാരം ; ഏകീകൃത സംവിധാനം നിലവില്‍ വന്നു

വാരാണസി : പാലിനും പാല്‍ ഉല്‍പന്നങ്ങള്‍ക്കും ഗുണനിലവാര നിര്‍ണയം ഉറപ്പാക്കുന്ന ഏകീകൃത സംവിധാനം നിലവില്‍ വന്നു. ഇതിന്റെ ലോഗോ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചു. നാഷനല്‍ ഡെയറി ഡവലപ്‌മെന്റ് ബോര്‍ഡിന്റെ (എന്‍ഡിഡിബി) സഹകരണത്തോടെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സാണ് (ബിഐഎസ്) ലോഗോ...

Read moreDetails

ഓട്ടോ-ടാക്‌സി പണിമുടക്ക് മാറ്റിവച്ചു

ഓട്ടോ-ടാക്‌സി പണിമുടക്ക് മാറ്റിവച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്ക് വര്‍ദ്ദിപ്പിക്കണമെന്ന ആവശ്യം ന്യായമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. യൂണിയനുകളുടെ ആവശ്യം പരിഗണിക്കും. നിരക്ക് വര്‍ദ്ദന സംബന്ധിച്ച് പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ മന്ത്രി ചുമതലപ്പെടുത്തി. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. പണിമുടക്കില്‍...

Read moreDetails
Page 7550 of 7656 1 7,549 7,550 7,551 7,656

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.