മൂന്നാർ: ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെ പാർട്ടിയിൽ നിന്നു പുറത്താക്കാൻ ശുപാർശ. ദേവികുളം തിരഞ്ഞെടുപ്പിൽ വീഴ്ച കാണിച്ചു എന്ന കുറ്റത്തിനാണ് മുൻ എംഎൽഎ എസ്. രാജേന്ദ്രനെ പുറത്താക്കാൻ ഇടുക്കി ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് ശുപാർശ ചെയ്തത്. പരാതിയെ തുടർന്ന് പാർട്ടി...
Read moreDetailsതിരുവനന്തപുരം: ബാലവേലയോ ബാലചൂഷണമോ നടക്കുന്ന വിവരം അറിയിച്ചാല്‍ 2,500 രൂപ പാരിതോഷികം നൽകും. ബാലവേല- ബാലഭിക്ഷാടനം- ബാലചൂഷണം- തെരുവ് ബാല്യ-വിമുക്ത കേരളം എന്ന ലക്ഷ്യത്തിനായി വനിത ശിശു വികസന വകുപ്പ് നടപ്പിലാക്കിയ ശരണബാല്യം പദ്ധതി പ്രകാരമാണ് പാരിതോഷികം നല്‍കുന്നത്. ബാലചൂഷണം നടക്കുന്നതായി...
Read moreDetailsനിലമ്പൂർ: വാഹന പരിശോധനക്കിടെ വഴിക്കടവ് അതിർത്തി ആനമറി എക്സൈസ് ചെക്ക്പോസ്റ്റിൽ 3.535 ഗ്രാം ഹഷീഷ് ഓയിലുമായി യുവാവ് പിടിയിലായി. വള്ളിക്കുന്ന് അത്താണിക്കൽ മഠത്തിൽ വീട്ടിൽ ജീവനാണ് (20) പിടിയിലായത്. ബംഗളൂരുവിൽ നിന്ന് ബൈക്കിലെത്തിയ യുവാവിനെ പരിശോധന നടത്തിയപ്പോഴാണ് ചെറിയ പ്ലാസ്റ്റിക് ബോട്ടിലിൽ...
Read moreDetailsകൊവിഡ് പ്രധാനമായും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് നമ്മുക്കറിയാം. എന്നാല്‍ കൊറോണ വൈറസ് ശ്വാസകോശത്തെ മാത്രമല്ല, ഹൃദയത്തെയും തലച്ചോറിനെയും വരെ ഗുരുതരമായി ബാധിക്കുമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്‌സ് ഓഫ് ഹെല്‍ത്ത് ആണ് പഠനം നടത്തിയത്. കൊവിഡ് ബാധിച്ച് ദിവസങ്ങള്‍ക്കുള്ളില്‍...
Read moreDetailsജയ്പൂര്‍ : രാജസ്ഥാനിലെ നാഗൗര്‍ ജില്ലയില്‍ അജ്ഞാത സംഘം വൃദ്ധയേയും ചെറുമകനെയും കൊലപ്പെടുത്തി പണവും ആഭരണങ്ങളും കവര്‍ന്നു. ധാപുദേവി (62), ചെറുമകന്‍ നരേന്ദ്ര (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരെയും മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച ശേഷം വീട്ടില്‍ നിന്ന് പണവും ആഭരണങ്ങളും...
Read moreDetailsഅടൂർ : നേതാക്കൾ വ്യക്തി കേന്ദ്രീകൃതമായ നിലയിൽ പ്രവർത്തിക്കാൻ പാടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജില്ലയിൽ ചില ഏരിയ കമ്മിറ്റികളിൽ വിഭാഗീയത ഉണ്ടെന്ന സി.പി.എം. ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ടിലെ പരാമർശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേതാവിന് താത്പര്യമുള്ളവരുടെ സംഘം...
Read moreDetailsന്യൂഡല്‍ഹി : ബാങ്ക് എടിഎമ്മില്‍ സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും ജനുവരി 1 മുതല്‍ 21 രൂപയും ജിഎസ്ടിയും നല്‍കണം. നിലവില്‍ ഇത് 20 രൂപയാണ്. ജൂണ്‍ 10ന് ഇതുസംബന്ധിച്ച വിജ്ഞാപനം റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നു. ഇന്റര്‍ചേഞ്ച് ഫീസുമായി ബന്ധപ്പെട്ട...
Read moreDetailsകൽപറ്റ: പുതുവർഷവേളയിൽ അതിരുവിട്ട ആൾക്കൂട്ടവും അനിയന്ത്രിത ആഘോഷവും നിയന്ത്രിക്കാൻ ജില്ല ഭരണകൂടം. ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടു വരെ ജില്ലയില്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഈ ദിവസങ്ങളില്‍ രാത്രി 10 മുതല്‍ പുലർച്ചെ അഞ്ചു വരെ...
Read moreDetailsവെല്ലിങ്ടന്‍ : വിഖ്യാത ന്യൂസീലന്‍ഡ് നോവലിസ്റ്റും ബുക്കര്‍ പ്രൈസ് ജേതാവുമായ കേരി ഹൗം (74) അന്തരിച്ചു. 'ദ് ബോണ്‍ പീപ്പിള്‍' എന്ന നോവലിനാണ് 1984ല്‍ മാന്‍ ബുക്കര്‍ പ്രൈസ് ലഭിച്ചത്. 11 വയസ്സില്‍ പിതാവു മരിച്ചതോടെ ഹൈസ്‌കൂള്‍ പഠനം ഉപേക്ഷിച്ച് പുകയില...
Read moreDetailsറിയാദ് : സൗദി അറേബ്യയില്‍ ഡ്രൈവിങ് സ്‌കൂള്‍, എന്‍ജിനീയറിങ്, കസ്റ്റംസ് ക്ലിയറന്‍സ് എന്നീ 3 മേഖലകളില്‍ കൂടി നാളെ മുതല്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നു. ജനറല്‍ മാനേജര്‍, ഗവണ്‍മെന്റ് റിലേഷന്‍സ് ഓഫിസര്‍, കസ്റ്റംസ് ക്ലിയറന്‍സ് ക്ലാര്‍ക്ക്, കസ്റ്റംസ് ഏജന്റ്, കസ്റ്റംസ് ബ്രോക്കര്‍, വിവര്‍ത്തകന്‍,...
Read moreDetails