തിരുവനന്തപുരം : കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ നടത്തിയ അക്രമം തടയുന്നതിനിടെ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാചെലവ് (Treatment Expense) പൊലീസ് വഹിക്കും. അതിക്രമത്തിന് ഇരയായ പൊലീസ് ഉദ്യോഗസ്ഥര്‍ ചികിത്സയ്ക്കായി ഇതിനകം മുടക്കിയ പണം തിരികെ നല്‍കും. ചികിത്സ തുടരുന്നവര്‍ക്ക് ആവശ്യമായ പണം...
Read moreDetailsകൊച്ചി : കിഴക്കമ്പലത്തെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുമായി പോലീസ് മികച്ച സഹകരണം ഉറപ്പാക്കണമെന്ന് സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി. ഡിവൈഎസ്പിമാരും എസ്എച്ച്ഒമാരും തൊഴിലാളി ക്യാമ്പുകള്‍ സ്ഥിരമായി സന്ദര്‍ശിക്കണം. ഹിന്ദിയും ബംഗാളിയും അറിയുന്ന ഉദ്യോഗസ്ഥരെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സ്റ്റേഷനുകളില്‍...
Read moreDetailsകാഞ്ഞങ്ങാട്: മുംബൈയിലേക്ക് പുറപ്പെട്ട യുവാവ് ട്രെയിനിൽ നിന്ന് വീണു മരിച്ചു. തായന്നൂർ ചെരളത്തെ സി.വി. ഗനീഷ് (30) ആണ് തിങ്കളാഴ്ച രാവിലെ മംഗളൂരുവിൽ പാളത്തിൽ വീണു മരിച്ചത്. നേരത്തെ മുംബൈയിൽ വെൽഡിങ് ജോലിചെയ്യുകയായിരുന്ന ഗനീഷ് കോവിഡിനെ തുടർന്ന് നാട്ടിൽ എത്തിയതായിരുന്നു. തിരിച്ച്...
Read moreDetailsതിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിയിലടക്കം ഇടതു സർക്കാരിനെ പിന്തുണച്ച് പ്രസ്താവന ഇറക്കി വിവാദത്തിലായ കോൺഗ്രസ് എം പി ശശി തരൂരിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിൽവർ ലൈനിൽ ശശി തരൂർ യു ഡിഎഫ് നിലപാടിനൊപ്പമാണെന്ന് സതീശൻ...
Read moreDetailsകണ്ഠപുരം: പണയിൽ നിന്ന് സന്ധ്യക്കു ശേഷം ചെങ്കൽ കയറ്റിപ്പോകുന്നത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ശ്രീകണ്ഠപുരം വയക്കരയിലെ മഞ്ചക്കണ്ടി രൂപേഷിനെ (34) ആക്രമിച്ച കേസിലാണ് വയക്കരയിലെ ലോറി ഡ്രൈവർ പാമ്പൂർ വീട്ടിൽ എം.പി. അരുൺ കുമാറിനെ (35)...
Read moreDetailsതിരുവനന്തപുരം : കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച പശ്ചാത്തലത്തില്‍ ഡിജിപി അനില്‍ കാന്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ പൊലീസ് ഇടപെടുകള്‍ സജീവമാക്കുന്നത് ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്. ഇതരസംസ്ഥാന തൊഴിലാളികളുമായുള്ള ബന്ധം കൂടുതല്‍...
Read moreDetailsതളിപ്പറമ്പ്: ബാറ്ററി മോഷണക്കേസിൽ രണ്ട് ആക്രി കച്ചവടക്കാരെ അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് മന്നയിലെ എ. റഷീദ്, കണ്ണൂർ സൗത്ത് ബസാറിലെ മുരുകൻ എന്ന ബാലസുബ്രഹ്മണ്യൻ എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ പി.സി. സഞ്ജയ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഡിസംബർ 10ന് മാങ്ങാട്ടുപറമ്പ് എൻജിനീയറിങ്...
Read moreDetailsതിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ വകുപ്പുതല അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തില്ലെന്ന് ശിശുവികസന വകുപ്പ്. അനുപമയുടെ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് വകുപ്പ് മറുപടി നൽകിയിരിക്കുന്നത്. റിപ്പോർട്ട് പുറത്തുവിടുന്നത് ബാലനീതി നിയമത്തിനെതിരാണെന്നാണ് വനിതാ ശിശുവികസന വകുപ്പിന്‍റെ വിശദീകരണം. റിപ്പോര്‍ട്ട് സര്‍ക്കാര്‍...
Read moreDetailsകോഴിക്കോട് : സംഗീത നാടക അക്കാദമി ചെയർമാനായി ഗായകൻ എം. ജി ശ്രീകുമാറിനെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല എന്ന് മന്ത്രി സജി ചെറിയാൻ. എം. ജി ശ്രീകുമാറിനെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെതിരെ ഇടതുകേന്ദ്രങ്ങളിൽ നിന്നു തന്നെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്ന...
Read moreDetailsതണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ഗിരീഷ് എ.ഡി. രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'സൂപ്പര്‍ ശരണ്യ'യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ആദ്യ ചിത്രം പോലെ മുഴുനീള എന്റര്‍ടെയ്‌നര്‍ ആകും ഈ ചിത്രമെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു. അനശ്വര രാജന്‍ അവതരിപ്പിക്കുന്ന ശരണ്യയുടെ...
Read moreDetails