ദില്ലി: ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണോയെന്നതില്‍ തീരുമാനം പിന്നീട്. സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ സാഹചര്യത്തെ കുറിച്ചും വാക്സിനേഷന്‍ നിരക്കിനെ കുറിച്ചുമുള്ള റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള കൂടിക്കാഴ്ചയില്‍ ആരോഗ്യ സെക്രട്ടറി കൈമാറി. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍...
Read moreകോഴിക്കോട് : കെ റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ എംപി തെറ്റു തിരുത്തുമെന്നാണു പ്രതീക്ഷയെന്നു കെ.മുരളീധരന്‍ എംപി. യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും നിലപാടിനൊപ്പം തരൂര്‍ നില്‍ക്കണം. കാരണം അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഏറ്റവും വലിയ പ്രതിസന്ധി വന്നപ്പോള്‍ പാര്‍ട്ടി അദ്ദേഹത്തോടൊപ്പം നിന്നിട്ടുണ്ട്. ഭാര്യയുടെ മരണവുമായി...
Read moreകാസർകോട് : കിഴക്കമ്പലത്ത് പോലീസിനു നേരെ തൊഴിലാളികൾ നടത്തിയ അക്രമത്തിൽ രണ്ട് തലത്തിലുള്ള അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ക്രമസമാധാന പ്രശ്നങ്ങളെക്കുറിച്ച് പോലീസും തൊഴിലാളി പ്രശ്നങ്ങളെക്കുറിച്ച് ലേബർ കമ്മിഷണറും അന്വേഷിക്കും. ക്യാംപുകളിൽ കൂടുതൽ തൊഴിലാളികൾ ഉണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. മാധ്യമങ്ങളിലൂടെ കിറ്റെക്സ്...
Read moreഅണ്ടര്‍ 19 ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യക്കെതിരെ അഫ്ഗാനിസ്ഥാന് മികച്ച സ്‌കോര്‍. ടോസ് നഷ്ടമായി ബാറ്റിംഗിനിരങ്ങിയ അഫ്ഗാന്‍ നിശ്ചിത 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സാണ് നേടിയത്. പുറത്താവാതെ 86 റണ്‍സെടുത്ത ഇജാസ് അഹ്‌മദ് അഹ്‌മദ്‌സായ്...
Read moreപാലാ : പാലാ സെന്റ് തോമസ് കോളേജ് കാമ്പസിൽ വിദ്യാർഥിനിയെ കഴുത്തറത്തുകൊന്ന കേസിൽ പോലീസ് പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ ഒക്ടോബർ ഒന്നിന് പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാർഥിനിയായിരുന്ന നിഥിനാമോൾ (22) പരീക്ഷകഴിഞ്ഞ്...
Read moreദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം വൈകുന്നു. കളി നടക്കുന്ന സെഞ്ചൂറിയനില്‍ കനത്ത മഴ പെയ്യുകയാണ്. ഇതോറ്റെ രണ്ടാം ദിനം ആദ്യ സെഷന്‍ പൂര്‍ണമായും നഷ്ടപ്പെട്ടു. താരങ്ങള്‍ ഇപ്പോള്‍ ഉച്ചഭക്ഷണത്തിനു പിരിഞ്ഞു. മഴ മാറിയാലും ഔട്ട്ഫീല്‍ഡിലെ നനവ് മറ്റൊരു...
Read moreഎറിയാട്: അംഗൻവാടിയുടെ ഗേറ്റ് ഘടിപ്പിച്ച തൂൺ തകർന്ന് ഏഴുവയസ്സുകാരന് കാലിന് പരിക്ക്. മാനങ്കേരി അഷറഫിന്റെ മകൻ മുഹമ്മദ് സയാനാണ് പരിക്കേറ്റത്. ഒന്നാം വാർഡിലെ 21ാം നമ്പർ അംഗൻവാടിയുടെ മതിലിന്റെ ഭാഗമാണ് തകർന്നത്. അംഗൻവാടിയുടെ ഗേറ്റിൽ കുട്ടികൾ കളിക്കുന്നതിനിടെയാണ് അപകടം. സമീപത്ത് കളിച്ചിരുന്ന...
Read moreചെന്നൈ : തമിഴ്നാട്ടിൽ പാർപ്പിടസമുച്ചയം തകർന്നുവീണു. തമിഴ്നാട് അർബൻ ഡെവലപ്മെന്റ് ബോർഡിന്റെ നാലുനിലക്കെട്ടിടമാണ് തകർന്നുവീണത്. 24 വീടുകളാണ് കെട്ടിടത്തിലുണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. വടക്കൻ തമിഴ്നാട്ടിലെ തിരുവൊട്ടിയൂരിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കെട്ടിടത്തിൽ വിള്ളലുകൾ കണ്ടതിന് പിന്നാലെ ഞായറാഴ്ച രാത്രിയോടെ താമസക്കാരെല്ലാം...
Read moreകൊച്ചി : കെ റെയിൽ പദ്ധതിയിൽ ഉയർന്നിട്ടുള്ള ആശങ്കകൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകാതെ പദ്ധതിയുമായി മുന്നോട്ടു പോകാൻ സർക്കാരിനെ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിക്കുമ്പോൾ രണ്ടു മണിക്കൂർ നിയമസഭയിൽ ചർച്ച ചെയ്യണമെന്ന ആവശ്യം പോലും അംഗീകരിക്കാൻ...
Read moreചണ്ഡീഗഢ് : ചണ്ഡീഗഢ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടി. മുനിസിപ്പൽ തെരഞ്ഞെടുപ്പിലെ കന്നിയങ്കത്തിൽ ആം ആദ്മി പാർട്ടി അധികാരത്തോടടുക്കുന്നു. ആകെയുള്ള 35 സീറ്റുകളിൽ 31 എണ്ണത്തിലെ ഫലം പുറത്തുവന്നപ്പോൾ എ.എ.പി. 14 സീറ്റുകളിൽ ജയിച്ചിട്ടുണ്ട്. ബി.ജെ.പി. പത്ത്...
Read more