മിസ്സോറി : ക്രിസ്മസ് രാവിൽ കാമുകനെ വാൾ കൊണ്ടു നിരവധി തവണ വെട്ടിക്കൊലപ്പെടുത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത് ഈസ്റ്റ് മിസ്സോറിയിൽ നിന്നും 115 മൈൽ ദൂരെയുള്ള കേപ് ജിറാർഡി യുവിലായിരുന്നു സംഭവം. ബ്രിട്ടണി വിൽസൺ എന്ന യുവതിയാണ് (32)...
Read moreമലപ്പുറം : പെരുവള്ളൂരില്‍ പരപ്പനങ്ങാടി എക്സൈസ് റേഞ്ചിന്റെ നേത്യത്വത്തില്‍ വന്‍ വ്യാജ മദ്യവേട്ട. കൊല്ലംചിന ഭാഗത്ത് പരപ്പനങ്ങാടി എക്സൈസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് വീട്ടില്‍ സൂക്ഷിച്ച നിലയില്‍ 12 ലിറ്റര്‍ ചാരായവും 370 ലിറ്റര്‍ ചാരായം നിര്‍മിക്കാനായി പാകപ്പെടുത്തിയ കോടയും വന്‍തോതിലുള്ള...
Read moreമസ്‌കറ്റ് : രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് പുതിയ നിര്‍ദ്ദേശങ്ങളുമായി ഒമാന്‍. 18 വയസിന് മുകളിലുളള പ്രവാസികള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നത് നിര്‍ബന്ധമാണെന്ന് സുപ്രീം കമ്മിറ്റി ഉത്തരവ് വ്യക്തമാക്കുന്നു. യാത്രക്ക് മുമ്പുള്ള 72 മണിക്കൂറിനുള്ളിലെ പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഒമിക്രോണ്‍ വ്യാപന...
Read moreകൊച്ചി : ഇടപ്പള്ളി പോണക്കരയിൽ വൃദ്ധസഹോദരങ്ങളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് റിപ്പർ ജയാനന്ദനെന്ന് പോലീസ്. 2004ൽ നടന്ന ഇരട്ട കൊലപാതകത്തിലാണ് 17 വർഷങ്ങൾക്ക് ശേഷം പോലീസ് ചുരുളഴിച്ചത്. കേസിൽ റിപ്പർ ജയാനന്ദന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും ഇയാൾ നിലവിൽ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണെന്നും ക്രൈംബ്രാഞ്ച് എ.ഡി.ജി.പി....
Read moreഅബുദാബി : അബുദാബിയില്‍ നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം. വിവാഹ ചടങ്ങുകള്‍, മരണാനന്തര ചടങ്ങുകള്‍, കുടുംബ സംഗമങ്ങള്‍ എന്നിവിടങ്ങളില്‍ പരമാവധി 60 പേര്‍ക്കാണ് പങ്കെടുക്കാന്‍ അനുമതി. പുതിയ നിബന്ധനകള്‍ ഡിസംബര്‍ 26 മുതല്‍ തന്നെ പ്രാബല്യത്തില്‍ വരികയും ചെയ്തിട്ടുണ്ട്. രാജ്യത്തെ ആരോഗ്യ...
Read moreതിരുവനന്തപുരം : സംസ്ഥാനത്ത് വർധിച്ചുവരുന്ന അക്രമങ്ങളും ഗുണ്ടാ തേർവാഴ്ചയും അവസാനിപ്പിക്കാൻ ലക്ഷ്യം വെച്ചുള്ള പോലീസിന്റെ ഓപ്പറേഷൻ ട്രോജനിൽ പിടിയിലായത് പിടികിട്ടാപ്പുള്ളികളായ 279 ഗുണ്ടകൾ. കഴിഞ്ഞ പത്ത് ദിവസംകൊണ്ടാണ് ഇത്രയുംപേരെ പോലീസ് വലയിലാക്കിയത്. ക്രിസ്മസ് ദിവസം മാത്രം 30 പിടികിട്ടാപ്പുള്ളികളെയാണ് തിരുവനന്തപുരം റേഞ്ചിൽ...
Read moreചെന്നൈ : പ്രശസ്ത പിന്നണി ഗായകനും നടനുമായ മാണിക്ക വിനായകം അന്തരിച്ചു. 73 വയസ്സായിരുന്നു. ഞായറാഴ്ച ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. പ്രിയ ?ഗായകന്റെ വിയോ?ഗത്തില്‍ കെ എസ് ചിത്ര ഉള്‍പ്പടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി...
Read moreആഷസ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനു ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സ് എന്ന നിലയിലാണ്. സ്‌കോട്ട് ബോളണ്ട്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഹസീബ് ഹമീദ്, സാക്...
Read moreകുമ്പളം : കടക്കെണിയിൽപ്പെടുത്തി വഞ്ചിച്ചതാണ് മരണകാരണമെന്ന് യുവാവിന്റെ ആത്മഹത്യാക്കുറിപ്പ്. കായലിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കുമ്പളം പുതിയ നികർത്തിൽ അനന്തുവിന്റെ (25) ആത്മഹത്യാക്കുറിപ്പാണ് കിട്ടിയത്. തിരിച്ചടവ് മുടങ്ങിയ ബൈക്കിന്റെ പേരിൽ പെരുമ്പടപ്പ് സ്വദേശികൾ എന്നറിയപ്പെടുന്ന ഷഹജാൻ, ആഫിദ ഷഹജാൻ എന്നിവർ തന്ത്രപൂർവം...
Read moreതിരുവനന്തപുരം : തിരുവനന്തപുരം കണിയാപുരത്ത് മദ്യപിച്ചെത്തിയ സംഘത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ഇന്നലെ രാത്രി കണിയാപുരം പായ്ചിറയിലാണ് യുവാക്കൾക്ക് നേരെ ആക്രമണമുണ്ടായത്. മദ്യപിച്ചെത്തിയ സംഘം റോഡിൽ നിന്ന യുവാക്കളെയാണ് ആദ്യം ആക്രമിച്ചത്. പായ്ചിറ സ്വദേശികളായ ജനി, പ്രണവ്, വിഷ്ണു എന്നിവർക്കാണ് മർദ്ദനമേറ്റത്....
Read more