ഓപ്പറേഷന്‍ ട്രോജന്‍ ; പത്ത് ദിവസംകൊണ്ട് തലസ്ഥാനത്ത് പിടിയിലായത് 279 ഗുണ്ടകള്‍

ഓപ്പറേഷന്‍ ട്രോജന്‍ ;  പത്ത് ദിവസംകൊണ്ട് തലസ്ഥാനത്ത് പിടിയിലായത് 279 ഗുണ്ടകള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് വർധിച്ചുവരുന്ന അക്രമങ്ങളും ഗുണ്ടാ തേർവാഴ്ചയും അവസാനിപ്പിക്കാൻ ലക്ഷ്യം വെച്ചുള്ള പോലീസിന്റെ ഓപ്പറേഷൻ ട്രോജനിൽ പിടിയിലായത് പിടികിട്ടാപ്പുള്ളികളായ 279 ഗുണ്ടകൾ. കഴിഞ്ഞ പത്ത് ദിവസംകൊണ്ടാണ് ഇത്രയുംപേരെ പോലീസ് വലയിലാക്കിയത്. ക്രിസ്മസ് ദിവസം മാത്രം 30 പിടികിട്ടാപ്പുള്ളികളെയാണ് തിരുവനന്തപുരം റേഞ്ചിൽ...

Read moreDetails

പ്രശസ്ത ഗായകന്‍ മാണിക്ക വിനായകം അന്തരിച്ചു

പ്രശസ്ത ഗായകന്‍ മാണിക്ക വിനായകം അന്തരിച്ചു

ചെന്നൈ : പ്രശസ്ത പിന്നണി ഗായകനും നടനുമായ മാണിക്ക വിനായകം അന്തരിച്ചു. 73 വയസ്സായിരുന്നു. ഞായറാഴ്ച ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. പ്രിയ ?ഗായകന്റെ വിയോ?ഗത്തില്‍ കെ എസ് ചിത്ര ഉള്‍പ്പടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി...

Read moreDetails

ആഷസ് ടെസ്റ്റ് ; രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍ന്ന് ഇംഗ്ലണ്ട് ; നാല്‌ വിക്കറ്റ് നഷ്ടം

ആഷസ് ടെസ്റ്റ് ; രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍ന്ന് ഇംഗ്ലണ്ട് ; നാല്‌ വിക്കറ്റ് നഷ്ടം

ആഷസ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനു ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് നാല്‌ വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സ് എന്ന നിലയിലാണ്. സ്‌കോട്ട് ബോളണ്ട്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഹസീബ് ഹമീദ്, സാക്...

Read moreDetails

ബൈക്ക് തട്ടിയെടുത്ത് കടക്കെണിയില്‍പ്പെടുത്തി വഞ്ചിച്ചു ; യുവാവിന്റെ ആത്മഹത്യാക്കുറിപ്പ് – പരാതി നല്‍കി

ബൈക്ക് തട്ടിയെടുത്ത് കടക്കെണിയില്‍പ്പെടുത്തി വഞ്ചിച്ചു ;  യുവാവിന്റെ ആത്മഹത്യാക്കുറിപ്പ് – പരാതി നല്‍കി

കുമ്പളം : കടക്കെണിയിൽപ്പെടുത്തി വഞ്ചിച്ചതാണ് മരണകാരണമെന്ന് യുവാവിന്റെ ആത്മഹത്യാക്കുറിപ്പ്. കായലിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കുമ്പളം പുതിയ നികർത്തിൽ അനന്തുവിന്റെ (25) ആത്മഹത്യാക്കുറിപ്പാണ് കിട്ടിയത്. തിരിച്ചടവ് മുടങ്ങിയ ബൈക്കിന്റെ പേരിൽ പെരുമ്പടപ്പ് സ്വദേശികൾ എന്നറിയപ്പെടുന്ന ഷഹജാൻ, ആഫിദ ഷഹജാൻ എന്നിവർ തന്ത്രപൂർവം...

Read moreDetails

തിരുവനന്തപുരത്ത് മദ്യപിച്ചെത്തിയ സംഘത്തിന്റെ ആക്രമണം ; ഒരാൾക്ക് പരിക്ക്

തിരുവനന്തപുരത്ത് മദ്യപിച്ചെത്തിയ സംഘത്തിന്റെ ആക്രമണം ;  ഒരാൾക്ക് പരിക്ക്

തിരുവനന്തപുരം : തിരുവനന്തപുരം കണിയാപുരത്ത് മദ്യപിച്ചെത്തിയ സംഘത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ഇന്നലെ രാത്രി കണിയാപുരം പായ്ചിറയിലാണ് യുവാക്കൾക്ക് നേരെ ആക്രമണമുണ്ടായത്. മദ്യപിച്ചെത്തിയ സംഘം റോഡിൽ നിന്ന യുവാക്കളെയാണ് ആദ്യം ആക്രമിച്ചത്. പായ്ചിറ സ്വദേശികളായ ജനി, പ്രണവ്, വിഷ്ണു എന്നിവർക്കാണ് മർദ്ദനമേറ്റത്....

Read moreDetails

നീതി ആയോഗിന്റെ ആരോഗ്യ സൂചികയില്‍ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്

നീതി ആയോഗിന്റെ ആരോഗ്യ സൂചികയില്‍ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്

ന്യൂഡല്‍ഹി : ആരോഗ്യ മേഖലയില്‍ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. ആരോഗ്യ രംഗത്തെ സംസ്ഥാനങ്ങളുടെ സമഗ്ര പ്രകടനം വ്യക്തമാക്കുന്ന നീതി ആയോഗിന്റെ നാലാമത്തെ ആരോഗ്യ സൂചികയിലാണ് കേരളം ഒന്നാമതെത്തിയത്. 2019-20 വര്‍ഷത്തെ പ്രകടനം അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കിയിരിക്കുന്നത്. തമിഴ്നാടാണ് പട്ടികയില്‍ രണ്ടാം...

Read moreDetails

ക്രിസ്മസ് തലേന്ന് സൗജന്യ ഭക്ഷണവും മദ്യവും നല്‍കാത്തതിന് ബാറില്‍ അക്രമം ; അഞ്ചംഗ ഗുണ്ടാസംഘം പിടിയില്‍

ക്രിസ്മസ് തലേന്ന് സൗജന്യ ഭക്ഷണവും മദ്യവും നല്‍കാത്തതിന് ബാറില്‍ അക്രമം  ;  അഞ്ചംഗ ഗുണ്ടാസംഘം പിടിയില്‍

ചെറായി : കൊലക്കേസ് പ്രതികൾ ഉൾപ്പെട്ട അഞ്ചംഗ ഗുണ്ടാസംഘം ബാർ ഹോട്ടലിലെ മനേജരെ കൈയേറ്റം ചെയ്ത് ബാറിനകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സൗജന്യമായി ഭക്ഷണവും മദ്യവും നൽകാത്തതിനെ തുടർന്നായിരുന്നു ആക്രമം. ക്രിസ്മസിന് തലേന്ന് വൈകുന്നേരം ചെറായി ഹോളിഡേ ഹോട്ടലിലാണ് സംഭവം. മാനേജരുടെ പക്കൽനിന്ന്...

Read moreDetails

ഒമിക്രോണ്‍ വ്യാപനം ; നിരോധനാജ്ഞ പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം അധികാരം നൽകി

ദില്ലി: ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ജനുവരി 31 വരെ കൊവിഡ് നിയന്ത്രണം കർശനമായി പിന്തുടരാനാണ് നിർദേശം. നിരോധനാജ്ഞ പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം അധികാരം നൽകി. ഇതുസംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു. കൊവിഡ് മാനദണ്ഡങ്ങൾ...

Read moreDetails

കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ജനുവരി 1 മുതല്‍ ആരംഭിക്കും

കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ജനുവരി 1 മുതല്‍ ആരംഭിക്കും

ന്യൂഡല്‍ഹി : കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ജനുവരി ഒന്ന് മുതല്‍ ആരംഭിക്കും. ആധാര്‍ കാര്‍ഡോ, സ്‌കൂള്‍ ഐഡി കാര്‍ഡോ ഉപയോഗിച്ച് കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ജനുവരി മൂന്ന് മുതലാണ് കൗമാരക്കാര്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിക്കുന്നത്. 15 വയസ് മുതല്‍ 18...

Read moreDetails

മാര്‍വല്‍ സ്റ്റുഡിയോയോ ഡി.സി കോമിക്സോ നിങ്ങളുമായി ബന്ധപ്പെടും ; മിന്നല്‍ മുരളിയെ പുകഴ്ത്തി വെങ്കട് പ്രഭു

മാര്‍വല്‍ സ്റ്റുഡിയോയോ ഡി.സി കോമിക്സോ നിങ്ങളുമായി ബന്ധപ്പെടും ; മിന്നല്‍ മുരളിയെ പുകഴ്ത്തി വെങ്കട് പ്രഭു

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായ മിന്നല്‍ മുരളിയെ പുകഴ്ത്തി തമിഴ് സംവിധായകന്‍ വെങ്കട് പ്രഭു. ഗുരു സോമസുന്ദരത്തെ പ്രത്യേകം അഭിനന്ദിച്ച അദ്ദേഹം മാര്‍വല്‍ സ്റ്റുഡിയോസോ ഡിസി കോമിക്‌സോ മിന്നല്‍ മുരളിയുമായി സഹകരിക്കുമെന്ന പ്രതീക്ഷയും പങ്കുവച്ചു. തന്റെ ട്വിറ്റര്‍...

Read moreDetails
Page 7567 of 7657 1 7,566 7,567 7,568 7,657

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.