ശ്രീനഗർ: ജമ്മു കശ്മീരിലെ ത്രാലിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനൊടുവിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു. തെക്കൻ കശ്മീരിൽ ഇന്ന് നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലിലാണ് സൈന്യം രണ്ട് ഭീകരരെ വധിച്ചത്. ഇതോടെ പന്ത്രണ്ട് മണിക്കൂറിനുള്ളിൽ സൈന്യം കശ്മീരിൽ വകവരുത്തിയ തീവ്രവാദികളുടെ എണ്ണം...
Read moreകോഴിക്കോട്: ക്രിസ്മസ് - പുതുവത്സര കാലത്ത് യാത്രക്കാരെ കൊള്ളയടിച്ച് വിമാന കമ്പനികള്‍. ഗള്‍ഫ് മേഖലയിലേക്ക് ഉള്‍പ്പെടെ ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടിയോളം കൂട്ടിയത് യാത്രക്കാരെ ദുരിതത്തിലാക്കി. കൊവിഡില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് നിരക്ക് വർധന ഇരുട്ടടിയാണ്. ക്രിസ്തുമസ് - പുതുവത്സര അവധിക്കാലം നാട്ടില്‍...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ 51 കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.സെന്‍റിനല്‍ സര്‍വയന്‍സിന്‍റെ ഭാഗമായി നടത്തിയ ജനിതക പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥീരീകരിച്ചത്. അയല്‍വാസിയായ വിദ്യാര്‍ത്ഥിയുടെ കൊവിഡ് സമ്പര്‍ക്കപ്പട്ടികയിലായതിനാല്‍...
Read moreതിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2407 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 505, എറണാകുളം 424, കോഴിക്കോട് 227, കോട്ടയം 177, തൃശൂര്‍ 159, കൊല്ലം 154, കണ്ണൂര്‍ 145, പത്തനംതിട്ട 128, മലപ്പുറം 106, ആലപ്പുഴ 93, വയനാട് 77, പാലക്കാട്...
Read moreവയനാട്: മാനികാവിൽ വയോധികൻ തലയ്ക്ക് അടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതി ഭാര്യയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കുടുംബ വഴക്കിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ ഭാര്യ ലക്ഷ്മിക്കുട്ടി പട്ടിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായാണ് പോലീസ് പറയുന്നത്. മാനികാവ് വിക്രംനഗർ സ്വദേശി ദാമോദരനെ...
Read moreന്യൂഡൽഹി : ബിജെപിയുടെ പാർട്ടി ഫണ്ടിലേക്ക് 1000 രൂപ സംഭാവന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെറിയ സംഭാവനകൾ നൽകി ബിജെപിയെയും രാജ്യത്തെയും ശക്തിപ്പെടുത്താൻ സഹായിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പണം നൽകിയതിനു കൈപ്പറ്റിയ രസീത് അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു. ബിജെപിയുടെ...
Read moreചൈന : ബഹിരാകാശത്തു നിന്നും നോക്കിയാല്‍ ചൈനയില്‍ ഏതാണ്ട് 100 കിലോമീറ്റര്‍ നീളത്തില്‍ പരന്നു കിടക്കുന്ന വൈദ്യുതി വിതരണ ശൃംഖലയായേ ഇത് തോന്നിക്കൂ. എന്നാല്‍ യഥാര്‍ഥത്തില്‍ ഇവ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആന്റിനയാണ്. ഈ കമ്പികളുടെ അവസാനഭാഗങ്ങള്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള...
Read moreകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകനും നടന്‍റെ മുന്‍ സുഹൃത്തുമായ ബാലചന്ദ്രകുമാര്‍. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും ദിലീപിന്റെ വീട്ടില്‍ വെച്ച് താന്‍ പള്‍സര്‍ സുനിയെ...
Read moreന്യൂഡല്‍ഹി : ബിജെപിയുടെ പാര്‍ട്ടിഫണ്ടിലേക്ക് 1000 രൂപ സംഭാവന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെറിയ സംഭാവനകള്‍ നല്‍കി ബിജെപിയെയും രാജ്യത്തെയും ശക്തിപ്പെടുത്താന്‍ സഹായിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പണം നല്‍കിയതിനു കൈപ്പറ്റിയ രസീത് അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു. 'ബിജെപിയുടെ പാര്‍ട്ടിഫണ്ടിലേക്ക്...
Read moreന്യൂയോർക്ക് : ഒമിക്രോൺ വ്യാപനം ആശങ്കയായി തുടരവെ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ലോകത്ത് ഏകദേശം 4500 യാത്രാവിമാനങ്ങൾ ലോകത്ത് റദ്ദാക്കപ്പെട്ടു. ക്രിസ്മസ് വാരാന്ത്യ യാത്രക്കായി ഒരുങ്ങിയ ആയിരക്കണക്കിന് പേരുടെ യാത്ര ഇതോടെ മുടങ്ങി. പൈലറ്റുമാർ, മറ്റു ജീവനക്കാർ തുടങ്ങിയവർക്ക് കോവിഡ് ബാധിക്കുകയോ കോവിഡ്...
Read more