ആക്‌സിലറേഷന്‍ സംവിധാനത്തിലെ തകരാര്‍ കാരണം ഹ്യുണ്ടായ് മോട്ടോര്‍ 2,679 യൂണിറ്റ് അയോണിക്ക് ഇവി കള്‍ക്കായി സുരക്ഷാ തിരിച്ചുവിളിക്കല്‍ പുറപ്പെടുവിച്ചു. ഈ തകരാറിന്റെ ഫലമായി പരിമിതമായ സാഹചര്യങ്ങളില്‍, പെഡല്‍ പുറത്തിറങ്ങിയതിന് ശേഷവും വേഗത കുറഞ്ഞതും ഉദ്ദേശിക്കാത്തതുമായ ആക്‌സിലറേഷന്‍ ഉണ്ടാകാം എന്നാണ് റിപ്പോര്‍ട്ടുകള്‍. 2016...
Read moreDetailsഎറണാകുളം : എറണാകുളം കാലടിയിൽ രണ്ട് സി പി ഐ പ്രവർത്തകർക്ക് വെട്ടേറ്റു. മരോട്ടിച്ചോട് സ്വദേശികളായ സേവ്യർ, ക്രിസ്റ്റ്യൻ ബേബി എന്നിവർക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ ഡി വൈ എഫ് ഐ പ്രവർത്തകരാണെന്നാണ് ആരോപണം. സിപിഎം വിട്ട് പ്രവ൪ത്തക൪ സിപിഐയിലേക്കെത്തിയതിൽ ത൪ക്കമുണ്ടായിരുന്ന...
Read moreDetailsഅടുത്ത പ്രീമിയം ഐഫോണ്‍ സീരീസില്‍ 48 - മെഗാപിക്സല്‍ ക്യാമറ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ആപ്പിള്‍ എന്ന് വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ അവകാശപ്പെടുന്നു. അടുത്ത രണ്ടു വര്‍ഷങ്ങളിലെ ഐഫോണുകളില്‍ വരാനിരിക്കുന്ന ക്യാമറകളെക്കുറിച്ചാണ് അദ്ദേഹം പറയുന്നതെന്ന് മാക് റൂമേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഫോണ്‍...
Read moreDetailsദുബായ് : സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ കടുപ്പിച്ച് യു.എ.ഇ. നിയമവകുപ്പ്. ക്രിപ്‌റ്റോകറന്‍സി ഇടപാടുകളുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്ക് അഞ്ചുവര്‍ഷം തടവും 10 ലക്ഷം ദിര്‍ഹം വരെ പിഴയും ചുമത്തും. ഓണ്‍ലൈന്‍ സാമ്പത്തിക ചൂഷണങ്ങളില്‍നിന്ന് പൊതുജനങ്ങള്‍ക്ക് സുരക്ഷയുറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയമം കര്‍ശനമാക്കുന്നത്....
Read moreDetailsദുബായ് : എക്‌സ്‌പോ ഇന്ത്യന്‍ പവിലിയന്‍ സന്ദര്‍ശിച്ചവരുടെ എണ്ണം ആറുലക്ഷം പിന്നിടുന്നു. സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി നല്‍കി 83 ദിവസത്തിനകമാണ് ഇത്രയധികം പേര്‍ പവിലിയനിലെത്തുന്നത്. ഇന്ത്യയുടെ വൈവിധ്യങ്ങളറിയാന്‍ ഡിസംബര്‍ 22-വരെ എത്തിയവരുടെ എണ്ണം 6,04,582 ആണ്. ഇതോടെ ഏറ്റവുമധികം പേര്‍ സന്ദര്‍ശനം നടത്തിയ...
Read moreDetailsകൊച്ചി : സിനിമ ടിക്കറ്റിനുള്ള വിനോദ നികുതി ഇളവ് 31ന് അവസാനിക്കാനിരിക്കെ, മലയാള ചലച്ചിത്ര വ്യവസായം വീണ്ടും ഇരട്ട നികുതിയുടെ ഭീഷണിയില്‍. ഏകീകൃത നികുതി എന്ന വിശേഷണവുമായി ജിഎസ്ടി അവതരിച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേരളത്തില്‍ വിനോദ നികുതി നിലനില്‍ക്കുകയാണ്. ഫലത്തില്‍, ജിഎസ്ടിക്കു...
Read moreDetailsദില്ലി : ഇന്ത്യയിലെ ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 415 ഒമിക്രോണ്‍ കേസുകളാണ്. ചികിത്സയിലായിരുന്ന 115 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 108...
Read moreDetailsസെഞ്ചൂറിയന്‍ : ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ തുടക്കം. മൂന്ന് മത്സരങ്ങടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം സെഞ്ചൂറിയനിലാണ് നടക്കുക. ഇന്ത്യന്‍ സമയം ഉച്ചക്ക് 2നാണ് മത്സരം ആരംഭിക്കുക. ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടം ലക്ഷ്യം വെച്ചുകൂടിയാണ്...
Read moreDetailsകൂറ്റനാട്: വി.ടി. ബല്‍റാമിനെ ബഹിഷ്കരിച്ചതിൽ വിശദീകരണവുമായി സി.പി.എം. തൃത്താല കോളജ് കെട്ടിടോദ്ഘാടന വേദിയിലാണ് ബല്‍റാമിനെ വേദിയിലിരുത്തി എല്‍ഡിഎഫ് മുന്‍ എം.എല്‍.എ ടി.പി. കുഞ്ഞുണ്ണിയുടെ വിശദീകരണം. തൃത്താലയില്‍ വി.ടി. ബല്‍റാമിന്റെ പരാജയം ജനങ്ങള്‍ നല്‍കിയ മറുപടിയാണ്. സിപിഎമ്മിന്റെ ആരാധ്യ നേതാവ് എകെജിയെ ബാലപീഢകനെന്ന്...
Read moreDetailsമോസ്‌കോ : നിയമപരമായി നിരോധനമുള്ള ഉള്ളടക്കം നീക്കം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ ഗൂഗിളിന് 10 കോടി ഡോളറിന്റെ പിഴ ശിക്ഷ വിധിച്ച് റഷ്യന്‍ കോടതി. മോസ്‌കോയിലെ തഗാന്‍സ്‌കി ജില്ലയിലെ പ്രാദേശിക കോടതിയാണ് 7.2 ബില്യണ്‍ റൂബ്ള്‍ (ഏതാണ്ട് 98.4 ദശലക്ഷം ഡോളര്‍)...
Read moreDetails