പൂനെയിൽ ഗുസ്തി താരം വെടിയേറ്റ് മരിച്ചു

പൂനെയിൽ ഗുസ്തി താരം വെടിയേറ്റ് മരിച്ചു

പൂനെ : പൂനെ ജില്ലയിലെ ചകാന് സമീപമുള്ള ഷെൽ പിംപൽഗാവ് ഗ്രാമത്തിൽ ഗുസ്തി താരം വെടിയേറ്റ് മരിച്ചു. നാല് പേർ ചേർന്നാണ് നാഗേഷ് കരാലെ എന്ന ഗുസ്തി താരത്തെ കൊലപ്പെടുത്തിയത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി ഒമ്പത്...

Read moreDetails

മധ്യപ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗവും വില്‍പ്പനയും ; പ്രതിയ്ക്ക് 71 വര്‍ഷം തടവ് ശിക്ഷ

മധ്യപ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗവും വില്‍പ്പനയും ; പ്രതിയ്ക്ക് 71 വര്‍ഷം തടവ് ശിക്ഷ

ഉജ്ജയിന്‍: മധ്യപ്രദേശില്‍ ബലാത്സംഗക്കേസിലെ പ്രതിയ്ക്ക് 71 വര്‍ഷം തടവ് വിധിച്ച് ഉജ്ജയിന്‍ ജില്ല കോടതി. 8500 രൂപ പിഴയും കോടതി വിധിച്ചു. 2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹ ആലോചനയ്ക്ക് യുവാവിനെ കാണിക്കാനെന്ന വ്യാജേനെ യുവതിയെ തട്ടികൊണ്ടു പോയി തുടര്‍ച്ചയായി...

Read moreDetails

കോള്‍ റെക്കോര്‍ഡുകള്‍ രണ്ട് വര്‍ഷം വരെ സൂക്ഷിച്ചുവെക്കണം ; ടെലികോം കമ്പനികളോട് സര്‍ക്കാര്‍

കോള്‍ റെക്കോര്‍ഡുകള്‍ രണ്ട് വര്‍ഷം വരെ സൂക്ഷിച്ചുവെക്കണം ; ടെലികോം കമ്പനികളോട് സര്‍ക്കാര്‍

ന്യൂഡല്‍ഹി : ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കളും മറ്റ് ടെലികോം ലൈസന്‍സുള്ള സ്ഥാപനങ്ങളും ഫോണ്‍വിളി സംബന്ധിച്ച വിവരങ്ങള്‍ രണ്ട് വര്‍ഷം വരെ സൂക്ഷിച്ചുവെക്കണമെന്ന് ടെലികോം വകുപ്പ്. ഇതിനായി യുണിഫൈഡ് ലൈസന്‍സ് എഗ്രിമെന്റ് ഭേദഗതി ചെയ്തു. നിലവില്‍ ഒരു വര്‍ഷമാണ് കോള്‍ വിവരങ്ങള്‍ സൂക്ഷിച്ചുവെക്കുന്നത്....

Read moreDetails

കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കിയ ആദ്യ രാജ്യമായി ഇക്വഡോര്‍

കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കിയ ആദ്യ രാജ്യമായി ഇക്വഡോര്‍

ലോകത്താകെ ഒമിക്രോണ്‍ ആശങ്ക പടരുന്ന സാഹചര്യത്തില്‍ അഞ്ച് വയസ് മുതലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കി ഇക്വഡോര്‍ സര്‍ക്കാര്‍. വ്യാഴാഴ്ചയാണ് ആരോഗ്യമന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. അതിനാല്‍തന്നെ, കുട്ടികള്‍ക്ക് വാക്സിന്‍ നിര്‍ബന്ധമാക്കിയ ആദ്യ രാജ്യമായി ഇക്വഡോര്‍. ഇക്വഡോറില്‍ വാക്സിനേഷന്‍ നിര്‍ബന്ധിതമായി...

Read moreDetails

പ്രകൃതിവിരുദ്ധ പീഡനം ; യുവാവിന് അഞ്ചുവർഷം തടവും പിഴയും

പ്രകൃതിവിരുദ്ധ പീഡനം ;  യുവാവിന് അഞ്ചുവർഷം തടവും പിഴയും

പത്തനംതിട്ട: അഞ്ച് വയസ്സുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയമാക്കിയതിന് കോന്നി മങ്ങാരം പാറയിൽ വീട്ടിൽ മനോജ് മാത്യുവിനെ (31) പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി അഞ്ചുവർഷം തടവും 5000 രൂപ പിഴയും ശിക്ഷിച്ചു. ഇയാൾ പെയിൻററാണ്. പെയിൻറിങ് കാണാനായി ചെന്നപ്പോൾ...

Read moreDetails

രാജീവ്ഗാന്ധി വധക്കേസ് ; പരോള്‍ ലഭിച്ച പ്രതി നളിനി ഇന്ന് പുറത്തിറങ്ങും

രാജീവ്ഗാന്ധി വധക്കേസ് ; പ്രതി നളിനിക്ക് 30 ദിവസം പരോള്‍ അനുവദിച്ചു

ചെന്നൈ : ഒരു മാസത്തെ പരോള്‍ ലഭിച്ച രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങും. നളിനിയുടെ അഭിഭാഷകനാണ് ഇക്കാര്യമറിയിച്ചത്. വ്യാഴാഴ്ചയാണ് തമിഴ്നാട് സംസ്ഥാന സര്‍ക്കാര്‍ നളിനിക്ക് ജാമ്യം അനുവദിച്ചത്. അമ്മ അസുഖബാധിതയാണെന്ന് ചൂണ്ടിക്കാട്ടി...

Read moreDetails

ലുധിയാന സ്ഫോടനം : പിന്നില്‍ ലഹരിമാഫിയയെന്ന് ഛന്നി ; ഭീകര സംഘടനകളുടെ പങ്ക് തള്ളാതെ അന്വേഷണ ഏജന്‍സികള്‍

ലുധിയാന സ്ഫോടനം :  പിന്നില്‍ ലഹരിമാഫിയയെന്ന് ഛന്നി ; ഭീകര സംഘടനകളുടെ പങ്ക് തള്ളാതെ അന്വേഷണ ഏജന്‍സികള്‍

ലുധിയാന : പഞ്ചാബിലെ ലുധിയാന സ്ഫോടനത്തെക്കുറിച്ച വ്യത്യസ്ത സൂചനകളുമായി മുഖ്യമന്ത്രിയും അന്വേഷണ ഏജൻസികളും. സ്ഫോടനത്തിന് സംസ്ഥാനത്തെ ലഹരി മാഫിയയുമായി ബന്ധമുള്ളതായി സംശയിക്കുന്നതായി മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി പറഞ്ഞു. എന്നാൽ ഭീകര സംഘടനകളുടെ പങ്ക് തള്ളാനാവില്ലെന്ന് അന്വേഷണ ഏജൻസികൾ സൂചിപ്പിച്ചു. സംഭവ...

Read moreDetails

എതിർപ്പ് കാരണം ചില പദ്ധതികൾ നടപ്പിലാനാവാത്ത സ്ഥിതി ; കെ റെയിൽ എതിർപ്പ് മാറുമെന്ന്‌ മുഖ്യമന്ത്രി

എതിർപ്പ് കാരണം ചില പദ്ധതികൾ നടപ്പിലാനാവാത്ത സ്ഥിതി ; കെ റെയിൽ എതിർപ്പ് മാറുമെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം : കെ റെയില്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി. ഏത് പുതിയ പദ്ധതികൾ ഉണ്ടാകുമ്പോഴും ചിലർ അതിനെ എതിർക്കാനുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയപാത ഉദ്ഘാടനം, ഗെയ്‌ൽ പൈപ്പ് ലൈൻ തുടങ്ങിയ പദ്ധതികൾക്ക് എതിർപ്പുണ്ടായിരുന്നു. എതിർത്തവർ പിന്നീട് പദ്ധതിക്കൊപ്പം...

Read moreDetails

ഒമിക്രോൺ കേസുകൾ 358 ആയി ; രാജ്യത്ത് പുതുതായി 6,650 പേര്‍ക്ക് കോവിഡ്

ഒമിക്രോൺ കേസുകൾ 358 ആയി  ; രാജ്യത്ത് പുതുതായി 6,650 പേര്‍ക്ക് കോവിഡ്

ന്യൂഡൽഹി : കോവിഡിനെതിരായ പ്രതിരോധം ശക്തമാക്കുന്നതിനിടെ രാജ്യത്ത് ഒമിക്രോൺ കേസുകൾ 358 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മഹാരാഷ്ട്ര (88), ഡൽഹി (67) തെലങ്കാന(38), തമിഴ്നാട് (34) കർണാടക (31) ,ഗുജറാത്ത് (30) കേരളം(27), രാജസ്ഥാൻ (22), എന്നിവിടങ്ങളിൽ ഒമിക്രോൺ...

Read moreDetails

ചില്ലറ തിരികെ കൊടുക്കാൻ മടിയെന്ന് പരാതി ; ഡിജിറ്റൽ പേയ്മെൻറ് തുടങ്ങാൻ ബവ്കോ

ചില്ലറ തിരികെ കൊടുക്കാൻ മടിയെന്ന് പരാതി ;  ഡിജിറ്റൽ പേയ്മെൻറ് തുടങ്ങാൻ ബവ്കോ

തിരുവനന്തപുരം : ബവ്റിജസ് കോർപറേഷന്റെ പ്രീമിയം മദ്യഷോപ്പുകളിൽ യുപിഐ (യുണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ്) സേവനം ആരംഭിക്കാൻ തീരുമാനിച്ചു. ഒരു മാസത്തിനകം പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്ന് എം‍ഡി എസ്.ശ്യാം സുന്ദർ ഐപിഎസ് പറഞ്ഞു. ആകെ 265 മദ്യഷോപ്പുകളാണ് ബവ്റിജസ് കോർപറേഷന് ഉള്ളത്. ഇതിൽ...

Read moreDetails
Page 7591 of 7657 1 7,590 7,591 7,592 7,657

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.