മുംബൈ : ഐപിഎല്‍ 15-ാം സീസണിനു മുന്നോടിയായുള്ള മെഗാ താരലേലം ഇത്തവണ ബെംഗളൂരുവില്‍. 2022 ഫെബ്രുവരി 12, 13 തീയതികളിലാകും ലേലം നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. മെഗാ താരലേലവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഐപിഎല്‍ അധികൃതര്‍ ടീമുകളെ അറിയിച്ചിട്ടുണ്ട്. മെഗാ താരലേലത്തിന്റെ തീയതിയും സ്ഥലവും ബിസിസിഐ...
Read moreDetailsതിരുവനന്തപുരം: സാമൂഹികവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ നവമാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റിലായി. കഴിഞ്ഞ അഞ്ച് ദിവസത്തെ കണക്കാണിത്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്...
Read moreDetailsഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത 'മേപ്പടിയാന്റെ' ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആക്ഷന്‍ പരിവേഷമുള്ള കഥാപാത്രങ്ങളെയാണ് ഉണ്ണി മുകുന്ദന്‍ മുന്‍പ് കൂടുതല്‍ അവതരിപ്പിച്ചിട്ടുള്ളതെങ്കില്‍ ഈ ചിത്രവും കഥാപാത്രവും ആ ശ്രേണിയില്‍ വരുന്നതല്ല. കുടുംബ ചിത്രമാണിത്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ...
Read moreDetailsചെന്നൈ: തമിഴ്‌നാട്ടിലും കര്‍ണാടകയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. കര്‍ണാടകയിലെ ചിക്ബല്ലാപൂരില്‍ 3.6 തീവ്രത രേഖപ്പെടുത്തി. എവിടെയും ആളപായമില്ല. കഴിഞ്ഞ ദിവസവും കര്‍ണാടകയിലെ ചിക്ബല്ലാപൂര്‍ മേഖലയില്‍ ഭൂചലനം ഉണ്ടായിരുന്നു.
Read moreDetailsനെയ്യാറ്റിൻകര : ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അമ്പത്തിയാറുകാരന് 10 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 3 മാസം കൂടി വെറും തടവ് അനുഭവിക്കണം. മണ്ണൂർക്കര നെല്ലിക്കുന്ന് കോളനി അനിത ഭവനിൽ സോമനെ...
Read moreDetailsമുംബൈ: മൂന്നാമത്തെ ദിവസവും സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 17,000ന് മുകളിലെത്തി. ഒമിക്രോണ്‍ ഭീഷണിയുണ്ടെങ്കിലും വര്‍ഷാവസാന റാലിയില്‍ നിക്ഷേപകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. സെന്‍സെക്‌സ് 384.72 പോയന്റ് ഉയര്‍ന്ന് 57,315.28ലും നിഫ്റ്റി 117.10 പോയന്റ് നേട്ടത്തില്‍ 17,072.60ലും...
Read moreDetailsമലപ്പുറം: വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള ' പൊൻവാക്ക് ' പദ്ധതി പ്രകാരം മലപ്പുറം ജില്ലയിൽ രണ്ട് മാസത്തിനിടെ തടഞ്ഞത് 11 ശൈശവ വിവാഹങ്ങൾ. ശൈശവ വിവാഹം സംബന്ധിച്ച വിവരം നൽകുന്നയാൾക്ക് 2500 രൂപ പാരിതോഷികം നൽകും. പൊതുജന പങ്കാളിത്തത്തോടെ...
Read moreDetailsഹ്യുണ്ടായ്, മാരുതി സുസുക്കി എന്നീ രണ്ട് കമ്പനികള്‍ മാത്രം ആധിപത്യം പുലര്‍ത്തിയിരുന്ന സിഎന്‍ജി പാസഞ്ചര്‍ വാഹന വിഭാഗത്തിലേക്കുള്ള പ്രവേശനം ടാറ്റ മോട്ടോഴ്സ് വളരെക്കാലമായി ആലോചിക്കുന്നു. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കാലതാമസവും ആഗോള ചിപ്പ് പ്രതിസന്ധിയും ഉണ്ടായിരുന്നില്ലെങ്കില്‍ ഇത് നേരത്തെ തന്നെ സംഭവിക്കുമായിരുന്നു....
Read moreDetailsതിരുവനന്തപുരം: സി.ഐ.എസ്.എഫ് കോൺസ്റ്റബിൾ ട്രെയിനിൽ നിന്നും വീണു മരിച്ചു. എറണാകുളം ചെറായി മുനമ്പം ചക്കന്തറ വീട്ടിൽ അജേഷ് (36) ആണ് മരിച്ചത്. തുമ്പ വി.എസ്.എസ്.സി സുരക്ഷാ ജീവനക്കാരനായിരുന്നു അജേഷ്. ഇന്നു പുലർച്ചെ 6.30ന് കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം. മാതാപിതാക്കളെ യാത്രയാക്കാൻ...
Read moreDetailsദില്ലി : വിവിഐപി സുരക്ഷയ്ക്കുള്ള കമാന്‍ഡോകളുടെ കൂട്ടത്തിൽ പുതുവര്‍ഷം മുതൽ വനിത സൈനികരും. ആദ്യഘട്ടത്തിൽ 32 വനിതകളെ കമാന്‍ഡോകളായി നിയമിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗ്, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ...
Read moreDetails