ദളിത് സത്രീ പാചകം ചെയ്ത ഉച്ചഭക്ഷണം കഴിക്കാൻ കൂട്ടാക്കാതെ വിദ്യാർത്ഥികൾ

ദളിത് സത്രീ പാചകം ചെയ്ത ഉച്ചഭക്ഷണം കഴിക്കാൻ കൂട്ടാക്കാതെ വിദ്യാർത്ഥികൾ

ഡെറാഡൂൺ : ദളിത് സ്ത്രീ പാചകം ചെയ്ത് ഉച്ച ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച് സ്കൂൾ വിദ്യാർത്ഥികൾ. സ്കൂളിൽ പാകം ചെയ്തത് കഴിക്കാൻ തയ്യാറാകാതിരുന്ന കുട്ടികൾ വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവരാൻ തുടങ്ങുകയായിരുന്നു. കുട്ടികൾ മാത്രമല്ല സുനിത എന്ന ദളിത് സ്ത്രീയെ പാചകത്തിന്...

Read moreDetails

ആശ്വാസ നടപടി ; കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണത്തിന് 146 കോടി അനുവദിച്ച് ധന വകുപ്പ്

ആശ്വാസ നടപടി ; കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണത്തിന് 146 കോടി അനുവദിച്ച് ധന വകുപ്പ്

തിരുവനന്തപുരം : കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് ആശ്വാസമേകുന്ന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. പെന്‍ഷന്‍ വിതരണത്തിന് ധനസഹായം അനുവദിച്ചതായി ധനംവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ നല്‍കാന്‍ 146 കോടി അനുവദിച്ച് ധനവകുപ്പ് അനുവദിച്ചത്. സഹകരണ ബാങ്കുകളില്‍ നിന്ന് കടമെടുത്താണ് സഹായം...

Read moreDetails

സ്ത്രീധനരഹിത വിവാഹങ്ങളിൽ മാത്രമേ പങ്കെടുക്കൂ ; പ്രഖ്യാപനവുമായി ബിഹാർ മുഖ്യമന്ത്രി

സി.ഐ.എസ്.എഫ് കോൺസ്റ്റബിൾ ട്രെയിനിൽ നിന്നും വീണു മരിച്ചു

പാറ്റ്ന: സ്ത്രീധനരഹിത വിവാഹങ്ങളിൽ മാത്രമേ പങ്കെടുക്കുകയുള്ളൂവെന്ന പ്രഖ്യാപനവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സർക്കാർ നടപ്പാക്കുന്ന സാമൂഹിക പരിഷ്കരണ യജ്ഞത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കവേയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സ്ത്രീധനം വാങ്ങുന്നില്ലെന്ന സത്യപ്രസ്താവന ക്ഷണക്കത്തിൽ തന്നെ വേണം. അങ്ങനെയുള്ള വിവാഹങ്ങളിൽ മാത്രമേ ഞാൻ പങ്കെടുക്കൂ....

Read moreDetails

രഞ്ജിത് വധം : രണ്ട് ബൈക്കുകളും വാളും പോലീസ് കണ്ടെടുത്തു

രഞ്ജിത് വധം :  രണ്ട് ബൈക്കുകളും വാളും പോലീസ് കണ്ടെടുത്തു

മണ്ണഞ്ചേരി: ആലപ്പുഴയിൽ ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ബൈക്കുകളും വാളും പോലീസ് കണ്ടെത്തി. മണ്ണഞ്ചേരി അമ്പനാകുളങ്ങര മച്ചിനാട് ആളൊഴിഞ്ഞ പുരയിടത്തിൽ വച്ചിരുന്ന ബൈക്കുകളണ് കണ്ടെത്തിയത്. കന്നിട്ടപറമ്പ് പാലത്തിന് സമീപത്തെ തോട്ടിൽ നിന്നാണ് വാൾ കണ്ടെടുത്തത്....

Read moreDetails

ചെന്നൈയിനെ പൊളിച്ചടുക്കി ; ബ്ലാസ്റ്റേഴ്സിനെ പ്രശംസിച്ച് ഐഎം വിജയന്‍

ചെന്നൈയിനെ പൊളിച്ചടുക്കി ; ബ്ലാസ്റ്റേഴ്സിനെ പ്രശംസിച്ച് ഐഎം വിജയന്‍

തിരുവനന്തപുരം : ചെന്നൈയിനെതിരെ വമ്പന്‍ ജയം നേടിയ കേരളാ ബ്ലാസ്റ്റേഴ്സിനെ പ്രശംസിച്ച് ഐഎം വിജയന്‍. ഉഗ്രന്‍ ജയം, ഉശിരന്‍ ജയം എന്നൊന്നും വിശേഷിപ്പിച്ചാല്‍ മതിയാകില്ല. പൊളിച്ചടുക്കിയെന്നു വേണം പറയാന്‍. പ്രതിരോധത്തിന്റെ മികവില്‍ ബ്ലാസ്റ്റേഴ്സിനെ പൂട്ടിക്കളയുമെന്നു വീമ്പിളക്കിയ ചെന്നൈയിനെ പൊരിച്ചെടുത്തു കേരളത്തിന്റെ ചുണക്കുട്ടന്‍മാരെന്ന്...

Read moreDetails

സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു ; ആകെ 29 രോഗികള്‍

സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു ;  ആകെ 29 രോഗികള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം വിമാനത്താവളത്തിലെത്തിയ 4 പേര്‍ക്കും കോഴിക്കോട് സ്വദേശിയായ ഒരാള്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നുമെത്തിയ രണ്ടു പേര്‍ക്കും (28, 24) അല്‍ബാനിയയില്‍...

Read moreDetails

ഒമിക്രോണിനെ ചെറുക്കാന്‍ തുണികൊണ്ടുള്ള ഫാഷന്‍ മാസ്‌കുകള്‍ അപര്യാപ്തം ; മുന്നറിയിപ്പുമായി വിദഗ്ദ്ധര്‍

ഒമിക്രോണിനെ ചെറുക്കാന്‍ തുണികൊണ്ടുള്ള ഫാഷന്‍ മാസ്‌കുകള്‍ അപര്യാപ്തം ; മുന്നറിയിപ്പുമായി വിദഗ്ദ്ധര്‍

ലണ്ടൻ : കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ചെറുക്കാൻ തുണികൊണ്ടുള്ള ഫാഷൻ മാസ്കുകൾ അപര്യാപ്തമാണെന്ന് ആരോഗ്യ വിദഗ്ദ്ധർ. ഫാഷൻ ഉൽപ്പന്നമെന്ന രീതിയിൽ, തുണികൊണ്ടു വിവിധ നിറത്തിൽ നിർമിക്കുന്ന മാസ്കുകൾക്കെതിരേയാണ് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയത്. പുനരുപയോഗിക്കാവുന്ന ഇത്തരത്തിലുള്ള പല മാസ്കുകളും കോവിഡ് വൈറസിനെ...

Read moreDetails

ഓടികൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് ചുരത്തില്‍വെച്ച് തീപിടിച്ചു ; വാഹനം കത്തിനശിച്ചു

ഓടികൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് ചുരത്തില്‍വെച്ച് തീപിടിച്ചു ; വാഹനം കത്തിനശിച്ചു

തൊട്ടിൽപ്പാലം : പക്രംതളം ചുരത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുറ്റ്യാടി ഭാഗത്തുനിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന ടെമ്പോ ട്രാവലറിനാണ് ആറാം വളവിൽ വെച്ച് തീപിടിച്ചത്. കൂരാച്ചുണ്ട് നിന്ന് വെളളമുണ്ടയ്ക്ക് പോവുകയായിരുന്ന ട്രാവലറിനാണ് തീ പിടിച്ചത്. 24 ആളുകൾ...

Read moreDetails

അയോധ്യയില്‍ ബിജെപി നേതാക്കള്‍ ഭൂമി കുംഭകോണം നടത്തി ; ആരോപണവുമായി പ്രിയങ്കാ ഗാന്ധി

അയോധ്യയില്‍ ബിജെപി നേതാക്കള്‍ ഭൂമി കുംഭകോണം നടത്തി ; ആരോപണവുമായി പ്രിയങ്കാ ഗാന്ധി

ദില്ലി : അയോധ്യയില്‍ ബിജെപി നേതാക്കള്‍ ഭൂമി കുംഭകോണം നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. അയോധ്യയില്‍ ക്ഷേത്രത്തിന് സമീപമുള്ള ഭൂമി തുഛമായ വിലയ്ക്ക് വാങ്ങി സംഘപരിവാര്‍ നേതാക്കള്‍ വന്‍ തുകയ്ക്ക് മറിച്ചുവിറ്റെന്നാണ് ആരോപണം. ലഖ്‌നൗവില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ്...

Read moreDetails

പി വി അന്‍വറിന്‍റെ അനധികൃത സ്വത്തില്‍ അന്വേഷണം തുടങ്ങിയെന്ന് ആദായ നികുതി വകുപ്പ് ഹൈക്കോടതിയില്‍

പി വി അന്‍വറിന്‍റെ അനധികൃത സ്വത്തില്‍ അന്വേഷണം തുടങ്ങിയെന്ന് ആദായ നികുതി വകുപ്പ് ഹൈക്കോടതിയില്‍

കൊച്ചി : പിവി അൻവർ എംഎൽഎയുടെ അനധികൃത സ്വത്തിലും നികുതി വെട്ടിപ്പിലും അന്വേഷണം തുടങ്ങിയെന്ന് ആദായ നികുതി വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. കൊച്ചി യൂണിറ്റിലെ ഇൻവെസ്റ്റിഗേഷൻ പ്രിൻസിപ്പൽ ഡയറക്ടറുടെ മേൽനോട്ടത്തിൽ ആണ് ആന്വേഷണം. മലപ്പുറം സ്വദേശി കെ വി ഷാജി നൽകിയ...

Read moreDetails
Page 7598 of 7657 1 7,597 7,598 7,599 7,657

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.