സഹോദരന്റെ പ്രണയവുമായി ബന്ധപ്പെട്ട തര്‍ക്കം ; കണ്ണൂരില്‍ യുവാവിനെ കുത്തിക്കൊന്നു ; രണ്ടുപേര്‍ പിടിയില്‍

സഹോദരന്റെ പ്രണയവുമായി ബന്ധപ്പെട്ട തര്‍ക്കം ; കണ്ണൂരില്‍ യുവാവിനെ കുത്തിക്കൊന്നു ; രണ്ടുപേര്‍ പിടിയില്‍

കണ്ണൂർ : മാട്ടൂലിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ടുപേർ പിടിയിൽ. മാട്ടൂൽ സൗത്ത് സ്വദേശികളായ സാജിദ്, റംഷാദ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വൈകാതെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം രാത്രിയാണ് മാട്ടൂൽ സ്വദേശി കോളാമ്പി ഹിഷാം കുത്തേറ്റ് മരിച്ചത്. വ്യക്തിപരമായ...

Read moreDetails

ശാരീരികബന്ധത്തിലേര്‍പ്പെട്ട ശേഷം വിവാഹത്തിന് വിസമ്മതിക്കുന്നത് വഞ്ചനയല്ല ; ബോംബെ ഹൈക്കോടതി

ശാരീരികബന്ധത്തിലേര്‍പ്പെട്ട ശേഷം വിവാഹത്തിന് വിസമ്മതിക്കുന്നത് വഞ്ചനയല്ല ; ബോംബെ ഹൈക്കോടതി

മുംബൈ : പരസ്പരസമ്മതത്തോടെ ദീർഘകാലം ശാരീരികബന്ധത്തിലേർപ്പെട്ട ശേഷം വിവാഹത്തിന് വിസമ്മതിക്കുന്നത് വഞ്ചനയല്ലെന്ന് ബോംബെ ഹൈക്കോടതി. കീഴ്‌ക്കോടതി വിധിക്കെതിരായ അപ്പീൽ ഹർജിയിലാണ് കോടതി പരാമർശം. ഇതുമായി ബന്ധപ്പെട്ട കേസിൽ യുവാവിനെ കുറ്റക്കാരനാക്കിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. പാൽഘറിലെ കാശിനാഥ് ഗാരട്ട് എന്നയാൾക്കെതിരെയാണ്...

Read moreDetails

സമൂഹമാധ്യമങ്ങൾ വഴി ഹൈക്കോടതിക്കെതിരായ വിമർശനം ; മുൻ മജിസ്‌ട്രേറ്റിനെതിരെ നടപടിക്ക് ഉത്തരവിട്ട് ഹൈക്കോടതി

സമൂഹമാധ്യമങ്ങൾ വഴി ഹൈക്കോടതിക്കെതിരായ വിമർശനം ; മുൻ മജിസ്‌ട്രേറ്റിനെതിരെ നടപടിക്ക് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി : സമൂഹമാധ്യമങ്ങൾ വഴി ഹൈക്കോടതിയെ വിമർശിച്ച സംഭവത്തിൽ മുൻ മജിസ്‌ട്രേറ്റ് എസ് സുദീപിനെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവ്. രജിസ്ട്രാർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകി. ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ വേണം നടപടി സ്വീകരിക്കാൻ. സുദീപ് വ്യക്തിപരമായി ആക്ഷേപിക്കുന്നതിൽ...

Read moreDetails

വാക്സീന്‍ എടുത്ത ശേഷം കോവിഡ് ബാധിക്കുന്നവരില്‍ ശക്തമായ പ്രതിരോധ പ്രതികരണം

വാക്സീന്‍ എടുത്ത ശേഷം കോവിഡ് ബാധിക്കുന്നവരില്‍ ശക്തമായ പ്രതിരോധ പ്രതികരണം

അമേരിക്ക : വാക്സീന്‍ എടുത്ത ശേഷം കോവിഡ് ബാധിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ശക്തമായ പ്രതിരോധ പ്രതികരണം ഉണ്ടാകുന്നതായി അമേരിക്കയില്‍ നടന്ന പഠനം. ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. ഗവേഷണ ഫലം ജേണല്‍ ഓഫ്...

Read moreDetails

ബോളിവുഡ് താരം അലി ഫസലും റിച്ച ഛഡ്ഡയും വിവാഹിതരാകുന്നു

ബോളിവുഡ് താരം അലി ഫസലും റിച്ച ഛഡ്ഡയും വിവാഹിതരാകുന്നു

ബോളിവുഡ് താരം അലി ഫസലും നടി റിച്ച ഛഡ്ഡയും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷമാകും ഇരുവരുടേയും വിവാഹം. മുംബൈയിലും ഡല്‍ഹിയിലുമാകും വിവാഹം നടക്കുക. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കും. ഏപ്രില്‍ 2020 ന് ഇരുവരും വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു....

Read moreDetails

കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ വീണ്ടും ആക്രമണം

കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ വീണ്ടും ആക്രമണം

ബെംഗളൂരു : കർണാടകയിൽ മതപരിവർത്തന ബില്ലുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ മറ്റൊരു ക്രിസ്ത്യൻ പള്ളിക്ക് നേരെയും ആക്രമണം. ദക്ഷിണ കർണാടകത്തിലെ ചിക്കബല്ലാപുരയിലെ സെന്റ് ജോസഫ് പള്ളിയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 160 വർഷം പഴക്കമുള്ള പള്ളിയിലെ സെന്റ് ആന്റണിയുടെ...

Read moreDetails

രാജീവ്ഗാന്ധി വധക്കേസ് ; പ്രതി നളിനിക്ക് 30 ദിവസം പരോള്‍ അനുവദിച്ചു

രാജീവ്ഗാന്ധി വധക്കേസ് ; പ്രതി നളിനിക്ക് 30 ദിവസം പരോള്‍ അനുവദിച്ചു

ചെന്നൈ: രാജീവ്ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് പരോള്‍ അനുവദിച്ചു. 30 ദിവസം പരോള്‍ നല്‍കാന്‍ തീരുമാനിച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. മൂന്ന് പതിറ്റാണ്ട് നീണ്ട ജയില്‍ വാസത്തിനിടെ മൂന്നാം തവണയാണ് നളിനിയ്ക്ക് പരോള്‍ ലഭിക്കുന്നത്. അമ്മയുടെ ആരോഗ്യനില പരിഗണിച്ചാണ്...

Read moreDetails

മോൻസൻ മാവുങ്കല്‍ കേസ് ; പോലീസിനെതിരെ ഇ ഡി , ആവശ്യപ്പെട്ട രേഖകൾ കൈമാറുന്നില്ലെന്നാണ് പരാതി

മോൻസൻ മാവുങ്കല്‍ കേസ് ; പോലീസിനെതിരെ ഇ ഡി , ആവശ്യപ്പെട്ട രേഖകൾ കൈമാറുന്നില്ലെന്നാണ് പരാതി

കൊച്ചി: മോൺസൺ മാവുങ്കലിനെതിരായ കള്ളപ്പണ കേസിൽ ക്രൈംബ്രാ‌ഞ്ചിനെതിരെ ഇഡി ഹൈക്കോടതിയിൽ. ഇഡി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കേസ് രേഖകൾ കൈമാറുന്നില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. എന്നാൽ ഇഡിയുടെ പരാതി ശരിയല്ലെന്ന് സർക്കാർ വ്യക്തമാക്കി. രേഖകൾ എത്രയും കൈമാറണമെന്ന് നിർദ്ദേശിച്ച കോടതി കേസിൽ കൃത്യമായ...

Read moreDetails

ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ചു ; 6 പേര്‍ അറസ്റ്റില്‍

ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ചു ; 6 പേര്‍ അറസ്റ്റില്‍

മംഗളൂരു : മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശ് സ്വദേശികളായ കൊണ്ടൂര്‍ പോലയ്യ (23), ആവുല രാജ് കുമാര്‍ (26), കാടാങ്കരി മനോഹര്‍ (21), വുതുകൊരി ജലയ്യ (30), കര്‍പ്പിങ്കരി രവി...

Read moreDetails

ഇ ഡി അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ച് ആമസോണ്‍

ഇ ഡി അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ച് ആമസോണ്‍

ന്യൂഡല്‍ഹി : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറേറ്റിനെതിരെ കോടതിയെ സമീപിച്ച് ആമസോണ്‍. 2019 ലെ ഫ്യൂച്ചര്‍ ഗ്രൂപ്പ് ഇടപാടിനെ കുറിച്ചുള്ള ഇ.ഡി അന്വേഷണത്തിനെതിരെയാണ് ആമസോണ്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. റോയിട്ടേഴ്‌സാണ് ഇത് സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫ്യൂച്ചര്‍ ഗ്രൂപ്പ് എന്ന സ്ഥാപനത്തില്‍ 2019 ല്‍...

Read moreDetails
Page 7599 of 7657 1 7,598 7,599 7,600 7,657

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.