ചെങ്കൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടു പേർ മരിച്ചു

ചെങ്കൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടു പേർ മരിച്ചു

കണ്ണൂർ: മട്ടന്നൂരിൽ ചെങ്കൽ ലോറി നിയന്ത്രണംവിട്ടു മറിഞ്ഞ് രണ്ടുപേർ മരിച്ചു. ലോറി ഡ്രൈവറും ലോഡിങ് തൊഴിലാളിയുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇരിട്ടി വിളമന സ്വദേശികളായ രവീന്ദ്രൻ, അരുൺ കുമാർ എന്നിവരാണ് മരിച്ചത്. വടകരയിലേക്ക് ചെങ്കൽ കയറ്റിപോവുകയായിരുന്നു. ശനിയാഴ്ച പുലർച്ചെ 4.30നായിരുന്നു അപകടം.

Read more

സ്ത്രീകൾക്ക് നേരെ നഗ്നതാപ്രദർശനം ; യുവാവ് അറസ്റ്റിൽ

സ്ത്രീകൾക്ക് നേരെ നഗ്നതാപ്രദർശനം ; യുവാവ് അറസ്റ്റിൽ

അഞ്ചൽ: അയൽവാസികളായ സ്ത്രീകളെ അസഭ്യം പറയുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്ത യുവാവിനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. പാലമുക്ക് ഇടയിലഴികത്ത് വീട്ടിൽ ഷിബു (35) വാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് മദ്യപിച്ചെത്തിയ ഷിബു അയൽവാസിയായ വയോധികയെ അസഭ്യം പറഞ്ഞു. രോഷാകുലയായ...

Read more

സംസ്ഥാനത്ത് ഇന്ന് 3972 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3972 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3972 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 690, എറണാകുളം 658, കോഴിക്കോട് 469, തൃശൂര്‍ 352, കോട്ടയം 332, കണ്ണൂര്‍ 278, കൊല്ലം 261, പത്തനംതിട്ട 164, മലപ്പുറം 157, ആലപ്പുഴ 152, ഇടുക്കി 144, പാലക്കാട്...

Read more

ഹജ്ജ് : കണ്ണൂര്‍ വിമാനത്താവളത്തിനും അനുമതി നൽകണമെന്ന് പാർലമെന്‍റിൽ കെ. സുധാകരന്‍

കെ -റെയിൽ : കേന്ദ്ര സർക്കാർ വിട്ടു നിൽക്കണം  –  കെ. സുധാകരൻ

കണ്ണൂര്‍: അന്തര്‍ദേശീയ വിമാനത്താവളത്തില്‍നിന്നും ഹജ്ജ് തീര്‍ത്ഥാടത്തിന് അനുമതി നൽകണമെന്ന് കെ. സുധാകരന്‍ എം.പി പാര്‍ലമെന്‍റില്‍ റൂള്‍ 377 പ്രകാരം ആവശ്യപ്പെട്ടു. നിലവില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് മാത്രമാണ് അനുമതിയുള്ളത്. കോവിഡ് മൂലം വെട്ടിക്കുറച്ച കേന്ദ്രങ്ങള്‍ ഇത്തവയും പുനഃസ്ഥാപിച്ചില്ല. 80 ശതമാനം ഹജ്ജ്...

Read more

ഇളവുകൾ വെട്ടിക്കുറച്ച് റെയിൽവേ ; മുതിർന്ന പൗരൻമാരടക്കം ഇനി ഫുൾ ചാർജ് കൊടുക്കണം

ഇളവുകൾ വെട്ടിക്കുറച്ച് റെയിൽവേ ; മുതിർന്ന പൗരൻമാരടക്കം ഇനി ഫുൾ ചാർജ് കൊടുക്കണം

ദില്ലി: മുതിർന്ന പൗരന്മാർക്ക് ഉൾപ്പടെയുള്ള യാത്രാ നിരക്കിളവുകൾ തിരികെ കൊണ്ട് വരില്ലെന്ന് റെയിൽവേ. കൊവിഡിനെ തുടർന്ന് നിർത്തിവെച്ച സർവ്വീസുകൾ സാധാരണനിലയിൽ പുനരാരംഭിച്ചെങ്കിലും നിരക്കിലെ ഇളവുകൾ തിരികെ കൊണ്ടുവരില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചു. ഇതോടെ വിവിധ വിഭാ​ഗങ്ങളിൽ ഉൾപ്പെട്ട...

Read more

ഹോട്ടൽ താമസക്കാരുടെ എണ്ണത്തിൽ 62 ശതമാനം വർധന രേഖപ്പെടുത്തിയതായി ഖത്തർ ടൂറിസം

ഹോട്ടൽ താമസക്കാരുടെ എണ്ണത്തിൽ 62 ശതമാനം വർധന രേഖപ്പെടുത്തിയതായി ഖത്തർ ടൂറിസം

ദോഹ : ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഹോട്ടൽ താമസക്കാരുടെ എണ്ണത്തിൽ 62 ശതമാനം വർധന രേഖപ്പെടുത്തിയതായി ഖത്തർ ടൂറിസം. 2020 സെപ്റ്റംബറിനെ അപേക്ഷിച്ച് ഈ വർഷം മൂന്നാം പാദത്തിൽ ഹോട്ടൽ താമസക്കാരുടെ എണ്ണത്തിൽ നാല് ശതമാനം വർധന രേഖപ്പെടുത്തിയതായി...

Read more

11 പ്രക്ഷോഭകരെ ജീവനോടെ കത്തിച്ച്‌ മ്യാന്മർ പട്ടാളം

11 പ്രക്ഷോഭകരെ ജീവനോടെ കത്തിച്ച്‌ മ്യാന്മർ പട്ടാളം

നേയ്പിദാ: പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെടെ 11 പ്രക്ഷോഭകരെ മ്യാൻമർ സൈന്യം ജീവനോടെ കത്തിച്ചുകൊന്നു. സാഗയിങ് മേഖലയിലാണ് സംഭവം. രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ നടക്കുന്ന പ്രക്ഷോഭത്തിനിടെ തിങ്കളാഴ്ച രാത്രി സൈനികരുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടന്നുവെന്നും ഇതിനു തിരിച്ചടിയായാണ് വിപ്ലവകാരികളെ തിരഞ്ഞുപിടിച്ച് കൊന്നതെന്നുമാണ് പ്രദേശിക മാധ്യമ...

Read more

ബസ് സ്റ്റാൻഡിൽ വെച്ച് പരിചയപ്പെട്ട് പെൺകുട്ടിയെ പീഡിപ്പിച്ച 19കാരൻ അറസ്റ്റിൽ

ബസ് സ്റ്റാൻഡിൽ  വെച്ച് പരിചയപ്പെട്ട് പെൺകുട്ടിയെ പീഡിപ്പിച്ച 19കാരൻ അറസ്റ്റിൽ

പാലോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 19കാരനെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല തുറവൂർ പള്ളിത്തോട് കുന്നേൽ വീട്ടിൽനിന്ന് വെള്ളനാട് കുളക്കോട് കുന്നത്തുവിളാകത്ത് വീട്ടിൽ താമസിക്കുന്ന അനന്തുവാണ് അറസ്റ്റിലായത്. പ്ലസ് വൺ വിദ്യാർഥിനിയെ ബസ് സ്റ്റാൻഡിൽ വെച്ച് പരിചയപ്പെട്ട് സൗഹൃദം...

Read more

ഗുജറാത്തിൽ രണ്ടുപേർക്ക് കൂടി ഒമിക്രോൺ ; ഇന്ത്യയിൽ 25 രോഗബാധിതർ

ഗുജറാത്തിൽ രണ്ടുപേർക്ക് കൂടി ഒമിക്രോൺ ;  ഇന്ത്യയിൽ 25 രോഗബാധിതർ

ഗാന്ധിനഗർ: ഗുജറാത്തിൽ രണ്ടുപേർക്ക് കൂടി കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. ഡിസംബർ നാലിന് ഒമിക്രോൺ പോസിറ്റീവായ ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയാളുമായി സമ്പർക്കം പുലർത്തിയ രണ്ടുപേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 25...

Read more

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡിജിപി

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡിജിപി

തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ പരാതികളിൽ ഉടൻ നടപടി വേണമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. പോക്സോ കേസുകളുടെ അന്വഷണത്തിൽ കാലതാമസം ഒഴിവാക്കണമെന്നും പൊതു ജനങ്ങളോട് പോലീസ് മാന്യമായി പെരുമാറണമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഡിജിപി നിർദേശിച്ചു. പോലീസിനെതിരെ...

Read more
Page 7611 of 7623 1 7,610 7,611 7,612 7,623

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.