ഉന്നതവിദ്യാഭ്യാസമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് വിഡി സതീശൻ

ഉന്നതവിദ്യാഭ്യാസമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് വിഡി സതീശൻ

തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർക്ക് കത്തയച്ച ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതേക്കുറിച്ചുള്ള മന്ത്രിയുടെ പ്രതികരണം പോലും അങ്ങേയറ്റം ധിക്കാരപരമാണെന്നും മന്ത്രി രാജിവയ്ക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ കേസിൽ...

Read moreDetails

ചികിത്സയിൽ ഉള്ളവരുടെ എണ്ണം കുറയുന്നു ; കുറവില്ലാതെ കോവിഡ് മരണം

ചികിത്സയിൽ ഉള്ളവരുടെ എണ്ണം കുറയുന്നു  ; കുറവില്ലാതെ കോവിഡ് മരണം

തിരുവനന്തപുരം: ചികിത്സയിൽ ഉള്ളവരുടെ എണ്ണം കുറയുമ്പോഴും സംസ്ഥാനത്ത് കുറവില്ലാതെ കോവിഡ് മരണം. ഇന്നലെ മാത്രം 125 കോവിഡ് മരണമാണ് ഉണ്ടായത്. പഴയ മരണം കൂടി ചേർത്ത് 10 ദിവസത്തിനുള്ളിൽ 2019 മരണം റിപ്പോർട്ട് ചെയ്തു. 29,000തിലധികം അപ്പീലുകൾ ഇനിയും ഉണ്ടെന്നിരിക്കെ ഇപ്പോൾ...

Read moreDetails

കണ്ണൂരിലെ 70കാരന്‍റേത് പട്ടിണി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ദുരൂഹത തുടരുന്നു

കണ്ണൂരിലെ 70കാരന്‍റേത് പട്ടിണി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ദുരൂഹത തുടരുന്നു

കണ്ണൂർ: കണ്ണൂർ തെക്കി ബസാറിൽ എഴുപതുകാരൻ മരിച്ചത് ദിവസങ്ങളായി ഭക്ഷണം കിട്ടാഞ്ഞതിനാലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഭാര്യയ്ക്കും മകൾക്കുമൊപ്പം താമസിക്കുന്ന അബ്ദുൾ റാസിഖിന്റെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം വീ‍ട്ടിലെ മുറിയിൽ നിന്നും പോലീസ് കണ്ടെടുക്കുകയായിരുന്നു. ഭാര്യയെയും മകളെയും വീണ്ടും ചോദ്യം ചെയ്ത...

Read moreDetails

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഒന്നാം സ്ഥാനത്ത് യു.പി ; കേന്ദ്രസർക്കാറിന്‍റെ കണക്ക് പുറത്ത്

രാജ്യത്ത് 7974 പേർക്ക് കൂടി കോവിഡ്  ;  ഒറ്റ ദിവസം 14 ശതമാനം വർധന

ന്യൂഡൽഹി: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം 371,503 കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന് കേന്ദ്രസർക്കാർ. പാർലമെന്‍റിലാണ് കേന്ദ്രസർക്കാർ കണക്കുകൾ അവതരിപ്പിച്ചത്. വനിത-ശിശുവികസന മന്ത്രാലയമാണ് സി.പി.എം എം.പി ജാർന ദാസ് ബാദിയയുടെ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം നൽകിയത്. 398,620 പേർ സ്ത്രീകൾക്കെതിരായ...

Read moreDetails

രാജ്യത്ത് 7974 പേർക്ക് കൂടി കോവിഡ് ; ഒറ്റ ദിവസം 14 ശതമാനം വർധന

രാജ്യത്ത് 7974 പേർക്ക് കൂടി കോവിഡ്  ;  ഒറ്റ ദിവസം 14 ശതമാനം വർധന

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 7974 പുതിയ കോവിഡ് കേസുകൾ. തൊട്ടുമുമ്പത്തെ ദിവസത്തേക്കാൾ 14 ശതമാനത്തോളം വർധനവാണിത്. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 87,245 ആയി. 7948 പേരാണ് പുതിയതായി രോഗമുക്തി നേടിയത്. 98.38 ശതമാനമാണ് ആകെ...

Read moreDetails

പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസാക്കും ; ശിപാർശക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസാക്കും ;  ശിപാർശക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള ശിപാർശക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. സ്ത്രീകളുടെ വിവാഹപ്രായം 18 വയസിൽ നിന്ന് 21 വയസാക്കിയാവും ഉയർത്തുക. ഇതോടെ സ്ത്രീകളുടേയും പുരുഷൻമാരുടേയും വിവാഹപ്രായം 21 ആകും. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ വിവാഹപ്രായം ഉയർത്തുന്നത് പരിഗണനയിലുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു....

Read moreDetails

കോഴിക്കോട് ജില്ലാ കോടതി വളപ്പിലെ തെരുവുനായ ശല്യം ; നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശകമ്മീഷൻ

കോഴിക്കോട് ജില്ലാ കോടതി വളപ്പിലെ തെരുവുനായ ശല്യം  ;  നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശകമ്മീഷൻ

കോഴിക്കോട്: കോഴിക്കോട് ജില്ലാ കോടതി വളപ്പിലെ തെരുവുനായ ശല്യം അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. തെരുവുനായ ശല്യം അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ നഗരസഭാ സെക്രട്ടറി അടിയന്തിരമായി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആണ് ആവശ്യപ്പെട്ടത്. പൊതു ജനങ്ങളുടെയും...

Read moreDetails

മഹാരാഷ്ട്രയിലും വിസി നിയമന വിവാദം ; വിസി നിയമനത്തിൽ സ‍ർക്കാർ ഇടപെടലിന് മന്ത്രിസഭാ തീരുമാനം

മഹാരാഷ്ട്രയിലും വിസി നിയമന വിവാദം ;  വിസി നിയമനത്തിൽ സ‍ർക്കാർ ഇടപെടലിന് മന്ത്രിസഭാ തീരുമാനം

മുംബൈ: മഹാരാഷ്ട്രയിലും വിസി നിയമന വിവാദം. വിസി നിയമനത്തിൽ മഹാരാഷ്ട്ര സ‍ർക്കാർ ഇടപെടലിന് മന്ത്രിസഭാ തീരുമാനം. ഇനി സെർച്ച് കമ്മിറ്റി ശുപാർശ ചെയ്യുന്ന അഞ്ച് പേരുകളിൽ രണ്ടെണ്ണം സംസ്ഥാന സർക്കാർ തെരഞ്ഞെടുത്ത് ഗവർണർക്ക് സമർപ്പിക്കും. നേരത്തെ സെർച്ച് കമ്മറ്റി നേരിട്ട് 5...

Read moreDetails

ഇന്നും നാളെയും രാജ്യവ്യാപക ബാങ്ക് പണിമുടക്ക്

ഇന്നും നാളെയും രാജ്യവ്യാപക ബാങ്ക് പണിമുടക്ക്

തൃശൂർ: രാജ്യത്തെ ബാങ്ക് ജീവനക്കാരുടെയും ഓഫിസർമാരുടെയും ഒമ്പത് സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് (യു.എഫ്.ബി.യു) ആഹ്വാനം ചെയ്ത 48 മണിക്കൂർ പണിമുടക്ക് തുടങ്ങി. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പൊതുമേഖല ബാങ്ക് സ്വകാര്യവത്കരണ ബിൽ അവതരിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന്...

Read moreDetails

പിങ്ക് പോലീസ് കേസ് : പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണം

പിങ്ക് പോലീസ് കേസ്  :   പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണം

കൊച്ചി: ആറ്റിങ്ങലിൽ അച്ഛനൊപ്പം പിങ്ക് പോലീസ് ഉദ്യോഗസ്ഥയുടെ പരസ്യ വിചാരണക്കിരയായ എട്ടു വയസ്സുകാരി കരഞ്ഞത് ആളുകൾ കൂടിയപ്പോഴാണെന്ന ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ട് ആരെ സംരക്ഷിക്കാനെന്ന് ഹൈകോടതി. പോലീസ് ഉദ്യോഗസ്ഥ തെറ്റു ചെയ്തെന്ന് സമ്മതിക്കുമ്പോഴും അച്ചടക്ക നടപടിയെടുക്കാൻ സർക്കാർ മടിക്കുന്നതെന്തിനാണ്. ആരോപണ വിധേയയായ...

Read moreDetails
Page 7630 of 7657 1 7,629 7,630 7,631 7,657

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.