വി ടി ബൽറാമിന്റെ കാറിടിച്ച് യുവതിക്ക് പരിക്ക് ; വാഹനം നിർത്താതെ പോയെന്ന്‌ ആക്ഷേപം

വി ടി ബൽറാമിന്റെ കാറിടിച്ച് യുവതിക്ക് പരിക്ക് ; വാഹനം നിർത്താതെ പോയെന്ന്‌ ആക്ഷേപം

കൊയിലാണ്ടി: മുൻ എംഎൽഎ വി ടി ബൽറാം സഞ്ചരിച്ച കാറിടിച്ച് യുവതിക്ക് പരിക്കേറ്റു. നടേരി മൂഴിക്കുമീത്തൽ കുഞ്ഞാരി സഫിയക്കാണ്‌ പരിക്കേറ്റത്. ശനിയാഴ്ച കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിനു സമീപമായിരുന്നു അപകടം. സഫിയ കൊയിലാണ്ടി താലൂക്കാശുപത്രിയിൽചികിത്സ തേടി. ബൽറാം സഞ്ചരിച്ച കാർ തട്ടി...

Read moreDetails

ജനറൽ ബിപിൻ റാവത്തിന് ആദരാഞ്ജലി അർപ്പിച്ച് പാക്കിസ്താൻ

ജനറൽ ബിപിൻ റാവത്തിന് ആദരാഞ്ജലി അർപ്പിച്ച് പാക്കിസ്താൻ

പാക്കിസ്താൻ: ജനറൽ ബിപിൻ റാവത്തിന് ആദരാഞ്ജലി അർപ്പിച്ച് പാക്കിസ്താൻ. പാക് സൈനിക മേധാവികളും നയതന്ത്ര ഉദ്യോഗസ്ഥരും ആണ് അന്തരിച്ച ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് ആദരവ് അർപ്പിച്ചത്. തമിഴ്നാട്ടിലെ കുന്നൂരിൽ സൈനിക ഹെലികോപ്ടർ തകർന്നാണ് ഇന്ത്യയുടെ സൈനിക...

Read moreDetails

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കൂട്ട സ്ഥലംമാറ്റം ; ആശുപത്രി പ്രവര്‍ത്തനം തുടങ്ങാന്‍ വൈകും

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കൂട്ട സ്ഥലംമാറ്റം  ;  ആശുപത്രി പ്രവര്‍ത്തനം തുടങ്ങാന്‍ വൈകും

കാസര്‍കോട്: കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരും നഴ്സുമാരും അടക്കമുള്ളവര്‍ക്ക് കൂട്ട സ്ഥലംമാറ്റം. മെഡിക്കല്‍ കോളേജ് ഒപി വിഭാഗം ഈ മാസം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് ഭൂരിഭാഗം ജീവനക്കാരേയും സ്ഥലം മാറ്റിയത്. നവംബര്‍ പതിനെട്ടിന് ഉക്കിനടുക്കയിലുള്ള കാസര്‍കോഡ് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഈ...

Read moreDetails

‘ കലാമണ്ഡലം വിസിക്കും സര്‍ക്കാര്‍ സംരക്ഷണം ‘ ; ഗവര്‍ണ്ണറുടെ ഉത്തരവ് നടപ്പാക്കാതെ വിസി

‘ കലാമണ്ഡലം വിസിക്കും സര്‍ക്കാര്‍ സംരക്ഷണം ‘ ;  ഗവര്‍ണ്ണറുടെ ഉത്തരവ് നടപ്പാക്കാതെ വിസി

തിരുവനന്തപുരം: ചട്ടം ലംഘിച്ച് പുനർനിയമനം ലഭിച്ച കണ്ണൂർ വിസിക്കെന്നെ പോലെ ഗവർണ്ണറെ കോടതിയിൽ ചോദ്യം ചെയ്ത കലാമണ്ഡലം വിസിക്ക് കിട്ടുന്നത് സർക്കാർ സംരക്ഷണം. ഗവർണ്ണർക്കെതിരായ കേസ് വിസി പിൻവലിച്ചെങ്കിലും ഗവർണ്ണർ ഉത്തരവിട്ട പിആർഒ നിയമനം ഇതുവരെ നടപ്പാക്കിയില്ല. കലാമണ്ഡലം വിസിക്ക് നൽകുന്ന...

Read moreDetails

ശബരിമല തീർത്ഥാടന നിയന്ത്രണങ്ങളിൽ ഇളവ്​ ; നീലിമല പാത ഇന്ന് പുലര്‍ച്ചയോടെ തുറന്നു

ശബരിമല തീർത്ഥാടന നിയന്ത്രണങ്ങളിൽ ഇളവ്​ ;  നീലിമല പാത ഇന്ന് പുലര്‍ച്ചയോടെ തുറന്നു

പത്തനംതിട്ട: ശബരിമലയിലെ പരമ്പരാഗത നീലിമല പാത ഇന്ന് പുലര്‍ച്ചയോടെ തുറന്നു. സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. അടുത്ത ഘട്ടത്തിൽ നെയ്യഭിഷേകത്തിന് അവസരം ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് ഇന്നലെ...

Read moreDetails

വ്യാജ കുറിപ്പടി ഉപയോഗിച്ച് നൈട്രാസെപ്പാം ഗുളികകള്‍ ശേഖരിച്ചു ; ബിരുദ വിദ്യാര്‍ത്ഥിയടക്കം 2 പേര്‍ പിടിയില്‍

വ്യാജ കുറിപ്പടി ഉപയോഗിച്ച് നൈട്രാസെപ്പാം ഗുളികകള്‍ ശേഖരിച്ചു  ;  ബിരുദ വിദ്യാര്‍ത്ഥിയടക്കം 2 പേര്‍ പിടിയില്‍

കൊല്ലം: പുനലൂരിൽ പുതുവൽസരാഘോഷത്തിനായി കടത്തിക്കൊണ്ടുവന്ന നൈട്രാസെപ്പാം ഗുളികകൾ എക്സൈസ് പിടികൂടി. ഡോക്ടർമാരുടെ വ്യാജ കുറിപ്പടി ഉപയോഗിച്ച് ഗുളികകൾ അനധികൃതമായി സംഘടിച്ച ബിരുദ വിദ്യാർഥിയടക്കം രണ്ടു പേർ അറസ്റ്റിലായി. ആകെ 82 നൈട്രാസെപ്പാം ഗുളികകളാണ് പൊതികളായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഡോക്ടറുടെ ശുപാർശയുണ്ടെങ്കിൽ...

Read moreDetails

ഡൽഹിയിൽ സ്കൂളിൽ കത്തി ആക്രമണം ; പരീക്ഷ കഴിഞ്ഞിറങ്ങിയ നാല് പത്താംക്ലാസ് വിദ്യാർഥികൾക്ക് കുത്തേറ്റു

ഡൽഹിയിൽ സ്കൂളിൽ കത്തി ആക്രമണം ; പരീക്ഷ കഴിഞ്ഞിറങ്ങിയ നാല് പത്താംക്ലാസ് വിദ്യാർഥികൾക്ക് കുത്തേറ്റു

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ സ്കൂളിൽ പരീക്ഷ കഴിഞ്ഞിറങ്ങിയ നാല് പത്താം ക്ലാസ് വിദ്യാർഥികെള പിന്തുടർന്ന് മർദിച്ചശേഷം കുത്തിപരിക്കേൽപ്പിച്ചു. സ്കൂളിന് പുറത്താണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നാലു വിദ്യാർഥികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാർ പ്രദേശത്തെ സർവോദയ...

Read moreDetails

ബേപ്പൂർ വാട്ടർ ഫെസ്റ്റ് : പൈതൃക കേന്ദ്രങ്ങൾ ചുറ്റി സൈക്കിൾ റാലി

ബേപ്പൂർ വാട്ടർ ഫെസ്റ്റ് : പൈതൃക കേന്ദ്രങ്ങൾ ചുറ്റി സൈക്കിൾ റാലി

കോഴിക്കോട്: ബേപ്പൂർ വാട്ടർ ഫെസ്റ്റിെൻറ പ്രചാരണാർഥം സൈക്കിൾ റാലി നടത്തി. ബേപ്പൂർ തുറമുഖത്ത് സബ് കലക്ടർ ചെൽസ സിനി ഫ്ലാഗ്ഓഫ്‌ ചെയ്ത റാലി പൈതൃക കേന്ദ്രങ്ങൾ ചുറ്റി കോഴിക്കോട് ബീച്ചിൽ സമാപിച്ചു. സമാപന സമ്മേളനം മേയർ ഡോ. ബീന ഫിലിപ് ഉദ്ഘാടനം...

Read moreDetails

ഹെലികോപ്റ്റർ ദുരന്തം : മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു , ലാൻസ് നായ്‌ക് സായ് തേജയുടെ സംസ്കാരം ഇന്ന്

ഹെലികോപ്റ്റർ ദുരന്തം : മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു , ലാൻസ് നായ്‌ക് സായ് തേജയുടെ സംസ്കാരം ഇന്ന്

ഹൈദരാബാദ്: കുനൂരിൽ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച നാല് പേരുടെ ഡിഎൻഎ പരിശോധന കൂടി പൂർത്തിയായി. നാല് പേരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതോടെ അപകടത്തിൽ മരിച്ച എല്ലാവരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. അപകടത്തിൽ കൊലപ്പെട്ട ലാൻസ് നായ്ക് സായ് തേജയുടെ സംസ്കാരം ഇന്ന് നടക്കും. ജന്മനാടായ...

Read moreDetails

ക്രിസ്മസ് – പുതുവത്സരം : പരിശോധന കർശനമാക്കി

ക്രിസ്മസ്  – പുതുവത്സരം : പരിശോധന കർശനമാക്കി

വടകര: മാഹിയിൽ നിന്നുള്ള മദ്യക്കടത്ത് തടയാൻ പോലീസും എക്സൈസും സംയുക്ത പരിശോധന തുടങ്ങി. ക്രിസ്മസ് - ന്യൂ ഇയർ സ്പെഷൽ ഡ്രൈവ് എന്ന പേരിൽ നടക്കുന്ന പരിശോധനയിൽ പോലീസ് ഡോഗ് സ്ക്വാഡും പങ്കാളികളായി. അഴിയൂർ ദേശീയപാതയിൽ ഡോഗ് സ്ക്വാഡ് വാഹനങ്ങൾ പരിശോധിച്ചു....

Read moreDetails
Page 7642 of 7657 1 7,641 7,642 7,643 7,657

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.