വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പോലീസ് കസ്റ്റഡിയിലെ മൊഴി പുറത്ത്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പോലീസ് കസ്റ്റഡിയിലെ മൊഴി പുറത്ത്

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പോലീസ് കസ്റ്റഡിയിലെ മൊഴി പുറത്ത്. ഉച്ചക്ക് 12 മണിയോടെയാണ് അമ്മയെ ആക്രമിക്കുന്നതെന്നും വഴക്കിട്ട ശേഷം കഴുത്തിൽ ഷാൾ മുറുക്കിയെന്നും അഫാൻ പോലീസിന് മൊഴി നൽകി. അമ്മ മരിച്ചെന്നു കരുതി വീട് പൂട്ടി ചുറ്റിക...

Read more

താനൂരിലെ പെൺകുട്ടികളെ പെട്ടെന്ന് കണ്ടെത്തിയ കേരള പോലീസിന് അഭിനന്ദനങ്ങള്‍ അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

താനൂരിലെ പെൺകുട്ടികളെ പെട്ടെന്ന് കണ്ടെത്തിയ കേരള പോലീസിന് അഭിനന്ദനങ്ങള്‍ അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

മലപ്പുറം : താനൂരില്‍ നിന്ന് കാണാതായ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിനികളെ വളരെ പെട്ടെന്ന് കണ്ടെത്തിയ കേരള പോലീസിന് അഭിനന്ദനങ്ങള്‍ അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിവരങ്ങള്‍ രക്ഷിതാക്കളെയും പോലീസിനെയും യഥാസമയം അറിയിച്ച സ്‌കൂള്‍ അധികൃതരും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍...

Read more

വാഹന പരിശോധനയ്ക്കിടെ എക്സൈസ് ജീവനക്കാരനെ ഇടിച്ചു തെറിപ്പിച്ച് സ്‌കൂട്ടര്‍ യാത്രികന്‍

വാഹന പരിശോധനയ്ക്കിടെ എക്സൈസ് ജീവനക്കാരനെ ഇടിച്ചു തെറിപ്പിച്ച് സ്‌കൂട്ടര്‍ യാത്രികന്‍

മാനന്തവാടി : വാഹന പരിശോധനയ്ക്കിടെ എക്സൈസ് ജീവനക്കാരനെ ഇടിച്ചു തെറിപ്പിച്ച് സ്‌കൂട്ടര്‍ യാത്രികന്‍. വയനാട് കാട്ടികുളത്ത് ബാവലി ചെക്ക് പോസ്‌റ് ഓഫീസിന് മുന്നിലാണ് സംഭവം. സിവില്‍ എക്സൈസ് ഓഫീസര്‍ ഇ എസ് ജയ്മോന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. തലയ്ക്കാണ് സാരമായി പരിക്കേറ്റത്....

Read more

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് അടുത്ത മൂന്ന് ദിവസം കൂടി തുടരാൻ സാധ്യത

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് അടുത്ത മൂന്ന് ദിവസം കൂടി തുടരാൻ സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് അടുത്ത മൂന്ന് ദിവസം കൂടി തുടരാൻ സാധ്യത. ഈ ദിവസങ്ങളിൽ മധ്യ തെക്കൻ ജില്ലകളിൽ ഉച്ചക്ക് ശേഷം ഒറ്റപെട്ട മഴയ്ക്കും സാധ്യതയുണ്ട്. അടുത്ത ചൊവ്വഴ്ചയ്ക്ക് ശേഷം കിഴക്കൻ കാറ്റ് വീണ്ടും സജീവമായേക്കും. ചൊവ്വാഴ്ച...

Read more

വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ്റെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകൻ

വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ്റെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകൻ

തിരുവനന്തപുരം : വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ്റെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകൻ. ഇയാൾക്കായി ഹാജരായിരുന്നത് ആര്യനാട് ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ. ഉവൈസ് ഖാനായിരുന്നു. ഇതിനെതിരെ കെ പി സി സിക്ക് പരാതി ലഭിച്ചിരുന്നു. പാർട്ടിക്ക് തീരാക്കളങ്കം ഉണ്ടാക്കിയെന്നാണ് പരാതി. ഇത് നൽകിയത്...

Read more

ഷൊർണൂർ റോഡിൽ രണ്ട് ബൈക്കുകൾ കത്തി നശിച്ചു

ഷൊർണൂർ റോഡിൽ രണ്ട് ബൈക്കുകൾ കത്തി നശിച്ചു

തൃശൂർ : ഷൊർണൂർ റോഡിൽ രണ്ട് ബൈക്കുകൾ കത്തി നശിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ എച്ച്ഡിഎഫ്സി ബാങ്കിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളാണ് കത്തി നശിച്ചത്. ഷോർട്ട് സർക്യൂട്ട് മൂലം ഒരു ബൈക്കിന് ആദ്യം തീപിടിക്കുകയും പിന്നീട് മറ്റൊരു ബൈക്കിലേക്ക് പടരുകയുമായിരുന്നു....

Read more

മലപ്പുറം കോഡൂരിൽ സ്വകാര്യബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം കോഡൂരിൽ സ്വകാര്യബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം : മലപ്പുറം കോഡൂരിൽ സ്വകാര്യബസ് ജീവനക്കാര്‍ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. മാണൂര്‍ സ്വദേശി അബ്ദുല്‍ ലത്തീഫ് ആണ് മരിച്ചത്. പരാതി നൽകാനായി മലപ്പുറത്ത് എത്തിയ അബ്ദുൾ ലത്തീഫ് താലൂക്ക് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു കുഴഞ്ഞുവീണ് മരിച്ചത്. മരണകാരണം...

Read more

സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ 7 ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. കൊല്ലം ജില്ലയിൽ അൾട്രാ വയലറ്റ് സൂചികയിൽ...

Read more

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു

തി​രു​വ​ന​ന്ത​പു​രം : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് വില കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 63,920 രൂപയും ഗ്രാമിന് 7,990 രൂപയുമാണ് വില. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് വർധനവുണ്ട്....

Read more

കോഴിക്കോട് കോടഞ്ചേരിയിൽ നിന്ന് കാണാതായ വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി

കോഴിക്കോട് കോടഞ്ചേരിയിൽ നിന്ന് കാണാതായ വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി

കോഴിക്കോട് : കോഴിക്കോട് കോടഞ്ചേരിയിൽ നിന്ന് കാണാതായ വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി. മംഗലം വീട്ടിൽ ജാനു(75) ആണ് മരിച്ചത്. വയോധികയെ കാണാതായിട്ട് ഇന്നേക്ക് 7 ദിവസം. ഈ മാസം ഒന്നാം തിയതി മുതലാണ് വയോ​ധികയെ കാണാതായത്. പോലീസും ഡോ​ഗ് സ്ക്വാഡും നാട്ടുകാരും...

Read more
Page 99 of 7654 1 98 99 100 7,654

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.