സ്ത്രീ വസ്ത്രങ്ങളുടെ ഓണ്‍ലൈന്‍ വിപണിയിലെ ശക്തരായ മത്സരാര്‍ത്ഥിയാണ് ഷെയ്ന്‍. ചൈനീസ് - സിംഗപ്പൂര്‍ കമ്പനിക്ക് ലോകമെങ്ങും ആരാധകരുണ്ട്. എന്നാല്‍ ഷെയ്നില്‍ നിന്നും തനിക്കുണ്ടായ ഒരു ദുരനുഭവം യുഎസിലെ ടെന്നസി സ്വദേശിയായ അന്ന എലിയട്ട് പങ്കുവച്ചപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ അത് വലിയ ചര്‍ച്ചയായി. ഓണ്‍ലൈന്‍...
Read moreഫ്ലോറിഡ: അവധിക്കാലത്ത് പല വിധ കളികളിലും കുട്ടികൾ ഏർപ്പെടാറുണ്ട്. കടൽത്തീരത്ത് അവധി ആഘോഷത്തിന് പോകുന്ന കുടുംബത്തിലെ ചെറിയ കുട്ടികൾ പോലും തിരമാലകളിൽ ഉല്ലസിക്കുകയും നനഞ്ഞ മണലിൽ കുഴികളുണ്ടാക്കിയും കൊട്ടാരങ്ങളുണ്ടാക്കിയും കളിക്കുന്നതും പതിവാണ്. എന്നാൽ ഇത്തരമൊരു അവധി ആഘോഷം നിമിഷങ്ങൾക്കുള്ളിൽ മകളുടെ ജീവനെടുത്തതിലെ...
Read moreകെന്‍റക്കിയിലെ ഒരു സ്‌കൂളില്‍ നിന്ന് കിട്ടിയ സ്‌ട്രോബെറി കഴിച്ച് എട്ട് വയസുകാരൻ മരിച്ചു. സ്‌കൂൾ ഫണ്ട് ശേഖരണത്തിൽ നിന്ന് സ്‌ട്രോബെറി കഴിച്ച് കുട്ടി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ 6:30 ഓടെയാണ് കുട്ടിയില്‍ ശ്വസിക്കാനുള്ള ബുദ്ധിമുട്ടുകള്‍...
Read moreറോം: അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് 103കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇറ്റാലിയൻ നഗരമായ ഫെറാറയ്ക്ക് സമീപമുള്ള ബോണ്ടെനോ നഗരത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ഒരാൾ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നുവെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. എന്നാൽ വാഹനത്തിലുണ്ടായിരുന്നയാൾ നൂറ് വയസ്സിന്...
Read moreറിയാദ്: പുണ്യ മാസമായ റമദാനിൽ മദീനയിലെ പള്ളിയിൽ വൻ തിരക്ക്. ഈ വര്‍ഷം സര്‍വകാല റെക്കോഡില്‍ മദീനാ പള്ളിയിലെ വിശ്വാസികളുടെ എണ്ണമെത്തും. ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന രാത്രി നമസ്‌കാരങ്ങള്‍ റോഡുകളിലേക്ക് ഇതിനകം എത്തിക്കഴിഞ്ഞു. ജിസിസി, ടൂറിസം, ബിസിനസ്, വിസിറ്റ് എന്നിങ്ങിനെ വിവിധ തരം...
Read moreറിയാദ്: റമദാനിലെ തിരക്ക് പരിഗണിച്ച് മക്കയിലെ മസ്ജിദുൽ ഹറാമിൽ ഉംറ തീർഥാടകർക്ക് കർമങ്ങളും നമസ്കാരവും സുഗമമാക്കാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി ഹറം ജനറൽ അതോറിറ്റി. മസ്ജിദുൽ ഹറമിൽ പ്രവേശിമ്പോഴുള്ള തിക്കും തിരക്കും കുറയ്ക്കുന്നതിനായി തീർഥാടകർക്ക് മാത്രമായി 210 വാതിലുകൾ തുറന്നിട്ടുണ്ട്. പള്ളിക്കകത്ത്...
Read moreവാഷിങ്ടണ്‍: എഡ്യു - ടെക് സ്ഥാപനമായ ബൈജൂസിന് അമേരിക്കയിലെ കോടതിയിലും തിരിച്ചടി. ബൈജൂസിന്‍റെ 533 മില്യൺ ഡോളർ (4440 കോടി രൂപ) ബാങ്ക് അക്കൌണ്ടിൽ മറ്റൊരാവശ്യത്തിനും ചെലവഴിക്കാതെ മരവിപ്പിക്കാനാണ് ഉത്തരവ്. ടെക് കമ്പനിയായ തിങ്ക് ആന്‍റ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനാണ് യുഎസ്...
Read moreന്യൂ ഒർലീൻസ്: തൊണ്ടിമുതൽ കാണാതാവുന്നതിന് വിചിത്രമായ പല കാരണങ്ങളും പൊലീസുകാർ നിരത്താറുണ്ട്. അത്തരത്തിലൊരു വിശദീകരണത്തിന്റെ ഞെട്ടലിലാണ് അമേരിക്കയിലെ ന്യൂ ഒർലീൻസ് എന്ന ചെറുനഗരം. ന്യൂ ഒർലീനിലെ പൊലീസ് ആസ്ഥാനത്ത് സൂക്ഷിച്ചിരുന്ന കഞ്ചാവ് കാണാതാവുന്നതിന് എലിയെ പഴി ചാരുകയാണ് പൊലീസ്. പഴക്കം ചെന്ന...
Read moreകൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ലഹിരു തിരിമന്നെക്ക് കാറപകടത്തിൽ പരിക്ക്. വ്യാഴാഴ്ച കുടുംബവുമൊത്ത് ക്ഷേത്ര ദർശനത്തിന് പോകുന്നതിനിടെ ശ്രീലങ്കയിലെ അനുരാധപുരയിൽ വെച്ച് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നെങ്കിലും കാര്യമായ പരിക്കില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ,...
Read moreകോസ്മെറ്റിക് സർജറി ഇന്ന് വളരെ സ്വാഭാവികമായ ഒന്നായി മാറിയിരിക്കുന്നു. ഒരുപാട് പേരാണ് കോസ്മെറ്റിക് സർജറി ചെയ്ത് തങ്ങളുടെ സൗന്ദര്യം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നത്. എന്നാൽ, യുകെയിൽ നിന്നുള്ള ഈ ദമ്പതികൾ സൗന്ദര്യം കൂട്ടാൻ വേണ്ടി വിവിധ സർജറികൾ ചെയ്തതിന്റെ പേരിൽ ഇന്ന് ഖേദിക്കുകയാണ്....
Read more