• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വീട് വിറ്റു, ലക്ഷങ്ങൾ മുടക്കി സൗന്ദര്യം കൂട്ടാൻ ശസ്ത്രക്രിയ, ദമ്പതികൾ ഇപ്പോൾ പറയുന്നത് കേട്ടോ

by Web Desk 04 - News Kerala 24
March 14, 2024 : 4:18 pm
in News, World
Reading Time: 1 min read
0
A A
0
വീട് വിറ്റു, ലക്ഷങ്ങൾ മുടക്കി സൗന്ദര്യം കൂട്ടാൻ ശസ്ത്രക്രിയ, ദമ്പതികൾ ഇപ്പോൾ പറയുന്നത് കേട്ടോ

കോസ്മെറ്റിക് സർജറി ഇന്ന് വളരെ സ്വാഭാവികമായ ഒന്നായി മാറിയിരിക്കുന്നു. ഒരുപാട് പേരാണ് കോസ്മെറ്റിക് സർജറി ചെയ്ത് തങ്ങളുടെ സൗന്ദര്യം വർധിപ്പിക്കാൻ ആ​ഗ്രഹിക്കുന്നത്. എന്നാൽ, യുകെയിൽ നിന്നുള്ള ഈ ദമ്പതികൾ സൗന്ദര്യം കൂട്ടാൻ വേണ്ടി വിവിധ സർജറികൾ ചെയ്തതിന്റെ പേരിൽ ഇന്ന് ഖേദിക്കുകയാണ്. വേണ്ടിയിരുന്നില്ല എന്നാണ് ഇവർ പറയുന്നത്. മാഞ്ചസ്റ്ററിൽ നിന്നുള്ള സാറ എഡ്ഗർ എന്ന 36 -കാരിയും അവളുടെ ഭർത്താവ് ഇഗൽ എന്ന 39 -കാരനുമാണ് വിവിധ സൗന്ദര്യവർധക സർജറികൾക്ക് വേണ്ടി ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുകയും പിന്നീട് അതോർത്ത് പശ്ചാത്തപിക്കുകയും ചെയ്യുന്നത്. ഇൻസ്റ്റ​ഗ്രാമിൽ കണ്ട ഒരു ക്ലിനിക്ക് വഴിയാണ് ഇവർ സർജറി ചെയ്യാൻ പോകുന്നത്. അതിന് വേണ്ടി ഇരുവരും തുർക്കിയിലേക്ക് യാത്ര ചെയ്തു. സാറ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് വയർ, ചുണ്ട്, സ്തനം എന്നിവയിലെല്ലാമാണ് സർജറികൾ ചെയ്തത്.

അതേസമയം ഇ​ഗൽ തന്റെ പല്ലുകളിലാണ് മാറ്റം വരുത്തിയത്. എന്തായാലും, ഇരുവരും തങ്ങളുടെ വീട് വിറ്റിട്ടാണ് ആരും കണ്ടാൽ നോക്കിനിൽക്കുന്ന സൗന്ദര്യം കിട്ടാൻ വേണ്ടി ഈ സർജറികളൊക്കെ ചെയ്തത്. അതിനാൽ, വാടകയ്ക്കാണ് ഇരുവരും താമസിക്കുന്നത്. സാറ ഒരു ബാങ്കിൽ ക്ലർക്കും ഇ​ഗൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലെ ജോലിക്കാരനുമാണ്. ഈ സർജറികളൊന്നും വേണ്ടായിരുന്നു. പുതിയ രൂപത്തിൽ തങ്ങൾ ഒട്ടും കംഫർട്ടല്ല എന്നാണ് ഇപ്പോൾ ഇരുവരും പറയുന്നത്.

സാറ പറയുന്നത്, തനിക്ക് തന്റെ പഴയ രൂപം തന്നെ മതിയായിരുന്നു. ഈ രൂപത്തിൽ താൻ ഒട്ടും കംഫർട്ടല്ല, ഒട്ടും സന്തോഷവും തോന്നുന്നില്ല എന്നാണ്. 11 ദിവസത്തെ താമസത്തിനും ഭക്ഷണത്തിനും സർജറിക്കും ഒക്കെ കൂടി ഒരുപാട് പണം ഇരുവരും ചെലവഴിച്ചു. എന്നാൽ, അത് തങ്ങൾ പ്രതീക്ഷിച്ച സന്തോഷം തരുന്നില്ല എന്നാണ് ഇന്ന് ഈ ദമ്പതികൾ പറയുന്നത്. ‘ഇങ്ങനെ സർജറി ചെയ്യുന്നതിന് വേണ്ടി ഇൻസ്റ്റ​ഗ്രാമിൽ കാണുന്ന ക്ലിനിക്കുകളെ സമീപിക്കരുത്. സോഷ്യൽ മീഡിയയിൽ എല്ലാം നല്ലതും വില കുറവായും തോന്നും. എന്നാൽ, ശരിക്കും അത് അങ്ങനെയല്ല. അതുപോലെ, എല്ലാവരും സൗന്ദര്യമുള്ളവരാണ്. സർജറികൾക്ക് പകരം നമുക്കുള്ള ശരീരം നല്ലപോലെ ശ്രദ്ധിക്കുകയാണ് നാം വേണ്ടത്’ എന്നാണ് ഇപ്പോൾ സാറ പറയുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീട്ടിലാരുമില്ല, വൈക്കത്ത് വീടിന്‍റെ ഓട് പൊളിച്ച് അകത്തുകടന്ന സംഘം കവർന്നത് 70 പവൻ സ്വർണം

Next Post

കലുങ്കിനടിയിൽ മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി; സംഭവം തൃശ്ശൂരില്‍, പുരുഷൻ്റേതെന്ന് പൊലീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊല്ലം ചിതറയിൽ ജെസിബി ഓപ്പറേറ്റർക്ക് വെട്ടേറ്റു; പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതം

കലുങ്കിനടിയിൽ മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി; സംഭവം തൃശ്ശൂരില്‍, പുരുഷൻ്റേതെന്ന് പൊലീസ്

5 കോടി ലോട്ടറിയടിച്ചിട്ടും പിറ്റേന്നും പണി മുടക്കാതെ തൊഴിലാളി, തൊഴിലുപേക്ഷിക്കില്ലെന്നും യുവാവ്

5 കോടി ലോട്ടറിയടിച്ചിട്ടും പിറ്റേന്നും പണി മുടക്കാതെ തൊഴിലാളി, തൊഴിലുപേക്ഷിക്കില്ലെന്നും യുവാവ്

അയൽവാസികൾക്ക് ഉപദ്രവമാകുന്ന അമ്മക്ക് സംരക്ഷണവും ചികിത്സയും മക്കൾ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

അയൽവാസികൾക്ക് ഉപദ്രവമാകുന്ന അമ്മക്ക് സംരക്ഷണവും ചികിത്സയും മക്കൾ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

വേനൽ ചൂട് പരിധിവിടുന്നതിനിടെ ഇന്ന് എട്ട് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലും മഴക്ക് സാധ്യത

വേനൽ ചൂട് പരിധിവിടുന്നതിനിടെ ഇന്ന് എട്ട് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലും മഴക്ക് സാധ്യത

കോൺഗ്രസ് സസ്​പെൻഡ് ചെയ്ത എം.പി പ്രണീത് കൗർ ഇനി ബി.ജെ.പിക്കൊപ്പം

കോൺഗ്രസ് സസ്​പെൻഡ് ചെയ്ത എം.പി പ്രണീത് കൗർ ഇനി ബി.ജെ.പിക്കൊപ്പം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021