എക്സിൽ (പഴയ ട്വിറ്റര്‍) ഇനി വീഡിയോ - ഓഡിയോ കോളുകളും ചെയ്യാം. നിലവില്‍ ചില ഉപയോക്താക്കൾക്ക് മാത്രമാണ് ഈ സൗകര്യങ്ങള്‍ ലഭ്യമാകുന്നത്. എക്സിന്റെ ഉടമ എലോൺ മസ്ക് തന്നെ ഇക്കാര്യം എക്സ് വഴി അറിയിച്ചു. ഓൾ ഇൻ ഓൾ ആപ്പായി എക്സിനെ...
Read moreടെൽ അവീവ്: തുടർച്ചയായ രണ്ടാം ദിവസവും ഗാസയ്ക്കുള്ളിൽ കടന്ന് ആക്രമണം നടത്തി ഇസ്രയേല്‍ യുദ്ധടാങ്കുകൾ. സിറിയക്കുള്ളിലെ ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്കുനേരെ അമേരിക്ക വ്യോമാക്രമണം നടത്തി. അതേസമയം, സൈനിക നടപടിക്ക് ഇടവേള നൽകി ഗാസയിൽ സഹായം എത്തിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ഗാസയിൽ...
Read moreസാഗ്ജിയേഗാങ്: ആട്ടിറച്ചിയും പന്നിയിറച്ചിയുമെന്ന പേരില്‍ വിറ്റിരുന്നത് പൂച്ചയിറച്ചി. പൊലീസ് ഇടപെടലില്‍ രക്ഷപ്പെട്ടത് ആയിരത്തിലേറെ പൂച്ചകള്‍. ചൈനയിലെ സാഗ്ജിയേഗാങ് നഗരത്തിലെ കിഴക്കന്‍ മേഖലയിലാണ് സംഭവം. മേഖലയിലെ ഭക്ഷ്യ സുരക്ഷയെ കുറിച്ച് ഗുരുതര ആശങ്കയുണ്ടാക്കുന്നതാണ് സംഭവമെന്നാണ് പൊലീസ് വിശദമാക്കുന്നത്. അലഞ്ഞ് തിരിയുന്ന പൂച്ചകളാണോ അതോ...
Read moreറോം: ആഗോളതലത്തില്‍ വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെങ്കിലും വൈദികരുടേയും സന്യസ്തരുടേയും എണ്ണത്തില്‍ കുറവെന്ന് റിപ്പോര്‍ട്ട്. വത്തിക്കാനിലെ ഫിദസ് ഏജന്‍സിയാണ് കണക്കുകള്‍ പുറത്ത് വിട്ടത്. യൂറോപ്പില്‍ വിശ്വാസികളുടെ എണ്ണത്തില്‍ വലിയ രീതിയില്‍ കുറവ് വന്നെങ്കിലും ആഫ്രിക്കയില്‍ വിശ്വാസികളുടെ എണ്ണത്തില്‍ വന്‍ വർധനവുണ്ടായെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്....
Read moreവാഷിങ്ടൺ: അമേരിക്കയിലെ ലവിസ്റ്റൺ പട്ടണത്തിലുണ്ടായ വെടിവെപ്പിലെ കൊലയാളി റോബർട്ട് കാഡ് ഇപ്പോഴും കാണാമറയത്ത്. റോബർട്ട് കാഡിനായി 24 മണിക്കൂർ ആയി തെരച്ചിൽ തുടരുകയാണ്. നൂറു കണക്കിന് പൊലീസുകാരാണ് ലവിസ്റ്റൺ പട്ടണത്തിൽ തെരച്ചിൽ തുടരുന്നത്. ഇന്നലെയാണ് റോബർട്ട് കാഡ് 22 പേരെ വെടിവെച്ചു കൊന്നത്....
Read moreസിറിയയില്‍ രണ്ടു കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കയുടെ ആക്രമണം. പെന്റഗണ്‍ ആക്രമണം സ്ഥിരീകരിച്ചു. 900 അധിക സൈനികരെ പശ്ചിമേഷ്യയില്‍ അമേരിക്ക വിന്യസിച്ചു. പശ്ചിമേഷ്യയില്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് നേരെയുണ്ടയ ആക്രമണത്തിന്റെ മറുപടിയായാണ് സിറിയയിലെ ആക്രമണമെന്ന് യുഎസ് അറിയിച്ചു. കഴിഞ്ഞ ദിവസം സിറിയയിലെ യുഎസ് സൈനിക...
Read moreകെയ്റോ: ഇസ്രായേൽ-ഹമാസ് സംഘർഷത്തിനിടെ ഈജിപ്ത് നഗരത്തിൽ മിസൈൽ പതിച്ചതായി റിപ്പോർട്ട്. ഈജിപ്തിലെ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അൽ ജസീറയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ആറ് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായും വാർത്തകളുണ്ട്.ചെങ്കടലിനടുത്ത് സ്ഥിതി ചെയ്യുന്ന നഗരമായ തബയിലാണ് മിസൈൽ പതിച്ചത്. ഇസ്രായേലുമായി അതിർത്തി...
Read moreഗസ്സ: ഹമാസ് പോരാളികൾ ബന്ദികളെ ഒളിപ്പിച്ചുവെന്ന് കരുതുന്ന ഗസ്സയിലെ ടണലുകളിൽ അപ്രതീക്ഷിത ആക്രമണത്തിനും വിഷവാതകപ്രയോഗത്തിനും ഇസ്രായേൽ തയാറെടുക്കുന്നതായി റിപ്പോർട്ട്. അമേരിക്കൻ ഡെൽറ്റ ഫോഴ്സ് കമാൻഡോകളുടെ മേൽനോട്ടത്തിലാണ് ഇസ്രായേൽ നീക്കമെന്ന് ‘മിഡിലീസ്റ്റ് ഐ’ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.ഗസ്സയിൽ ഇരച്ചുകയറി ആക്രമണം നടത്തിയശേഷം ബന്ദികളെ...
Read moreമസ്കറ്റ്: ഒമാന്റെ വടക്കൻ ഗവര്‍ണറേറ്റുകളിൽ കനത്ത മഴ. അൽ സുവൈഖ് വിലായത്തിലെ അൽ-ബിദായ മേഖലയിൽ പെയ്ത കനത്ത മഴ മൂലം ഉണ്ടായ റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപെട്ടതായി റിപ്പോർട്ട് ചെയ്തു.വടക്കൻ ബാത്തിനായിലെ ഷിനാസ്സ് വിലായത്തിൽ ഉണ്ടായ വെള്ളപ്പാച്ചിലിൽ അകപ്പെട്ട വാഹനത്തിൽ നിന്നും മൂന്നു...
Read moreമസ്കറ്റ്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്തിയ നാല് പ്രവാസികൾ പൊലീസ് പിടിയിൽ. ഏഷ്യൻ പൗരത്വമുള്ള നാല് പ്രവാസികളെയാണ് തെക്കൻ അൽ ശർഖിയ ഗവർണറേറ്റ് പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തത്.എൺപത് കിലോയിലധികം ക്രിസ്റ്റൽ നാർക്കോട്ടിക്‌സും, ഹാഷിഷ്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവ കടത്തിയതിനാണ് നാലുപേരെ റോയൽ...
Read more