വസ്ത്രത്തിനകത്ത് ജീവനുള്ള ചിത്രശലഭങ്ങളും പൂക്കളും; വൈറലായി പാരീസ് ഫാഷൻ വീക്കിലെ മോഡൽ

വസ്ത്രത്തിനകത്ത് ജീവനുള്ള ചിത്രശലഭങ്ങളും പൂക്കളും; വൈറലായി പാരീസ് ഫാഷൻ വീക്കിലെ മോഡൽ

ഫാഷൻ ലോകം മനുഷ്യരെ എക്കാലത്തും വിസ്മയിപ്പിക്കുന്ന ഒന്നാണ്. ജീവനുള്ള ചിത്രശലഭങ്ങളുള്ള വസ്ത്രവുമായി പാരിസ് ഫാഷൻ വീക്ക് 2024 -ൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് മോഡൽ. ഇതിനെ അഭിനന്ദിച്ചും വിമർശിച്ചും ഒരുപാട് പേരാണ് രംഗത്തെത്തിയത്. ലോകമെമ്പാടുമുള്ള ആളുകൾ ആവേശത്തോടെ കാത്തിരിക്കുന്ന സ്പ്രിംഗ്-സമ്മർ കളക്ഷനുകൾ പ്രദർശിപ്പിക്കുന്ന ആഗോള...

Read more

വാക്കേറ്റത്തിന് പിന്നാലെ 87കാരിയെ തള്ളിയിട്ടു, യുവതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി

സർക്കാർ ജോലി പോകുമോ എന്ന ഭയം, ജീവനക്കാരൻ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കനാലിൽ എറിഞ്ഞ് കൊന്നു

ന്യൂയോർക്ക്: 87കാരിയെ അപകടകരമായ രീതിയില്‍ തള്ളിയിട്ട യുവതിക്ക് 8.5 വര്‍ഷം തടവ് ശിക്ഷ. യുവതി തള്ളിയിട്ട 87കാരിക്ക് വീഴ്ചയിലുണ്ടായ പരുക്കിനെ തുടര്‍ന്ന് ഹെമറേജ് സംഭവിക്കുകയും ചികിത്സയില്‍ കഴിയുന്നതിനിടെ മരിക്കുകയും ചെയ്തതോടെയാണ് കോടതി നടപടി. അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് സംഭവം. ലോറന്‍ പാസിയേന്‍സാ എന്ന...

Read more

പെട്രോളിനും ഡീസലിനും വില അല്‍പ്പം കുറഞ്ഞു, പാക്കിസ്ഥാനികള്‍ക്ക് ചെറിയ ആശ്വാസം

പെട്രോളിന് 333 രൂപ, ഡീസലിന് 330; ഇന്ധനവില കുതിക്കുന്നു, ഭീതിയില്‍ പാക്കിസ്ഥാൻ ജനത

കുതിച്ചുയരുന്ന ഇന്ധന വില വര്‍ദ്ധനവിനിടെ പാക്കിസ്ഥാൻ ജനതയ്ക്ക് ചെറിയ ആശ്വാസം. ഇന്ധന വില അല്‍പ്പം കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് പെട്രോൾ വില ലിറ്ററിന് എട്ട് രൂപയും ഹൈസ്‍പീഡ് ഡീസലിന് 11 രൂപയും കാവൽ സർക്കാർ കുറച്ചു. ധനമന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം പെട്രോളിന്...

Read more

യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ ഗ്ലാസ്ഗോ ഗുരുദ്വാരയിൽ തടഞ്ഞു; പ്രതിഷേധിച്ച് ഇന്ത്യ

യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ ഗ്ലാസ്ഗോ ഗുരുദ്വാരയിൽ തടഞ്ഞു; പ്രതിഷേധിച്ച് ഇന്ത്യ

ദില്ലി: യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ ഗ്ലാസ്ഗോ ഗുരുദ്വാരയിൽ തടഞ്ഞ നടപടിയിൽ കടുത്ത പ്രതിഷേധമറിയിച്ച് ഇന്ത്യ. ആസൂത്രിതമായി തടഞ്ഞത് അപമാനകരമാണെന്നാണ് ഇന്ത്യൻ നിലപാട്. വിഷയത്തിൽ ബ്രിട്ടൺ സർക്കാരിനെ കേന്ദ്രം അതൃപ്തി അറിയിച്ചു. ഇതോടെ സംഭവത്തിൽ ഗ്ലാസ്ഗോ ഗുരുദ്വാര ഹൈക്കമ്മീഷണറോട് മാപ്പ് പറഞ്ഞു. ഇന്ത്യ...

Read more

ഇൻഷുറൻസില്ലാത്ത വാഹനങ്ങളെ ക്യാമറ പിടികൂടും ; നിരീക്ഷണം നാളെ മുതൽ

ഇൻഷുറൻസില്ലാത്ത വാഹനങ്ങളെ ക്യാമറ പിടികൂടും ; നിരീക്ഷണം നാളെ മുതൽ

റിയാദ് : വാഹനങ്ങൾക്ക് ഇൻഷുറൻസില്ലെങ്കിൽ ട്രാഫിക് ക്യാമറ പിടികൂടും. വൻതുക പിഴയും കിട്ടും. മറ്റ് ട്രാഫിക് ലംഘനങ്ങൾ പോലെ കാമറയിലൂടെ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്ന സംവിധാനമാണ് നാളെ (ഞായറാഴ്ച) ആരംഭിക്കുന്നതെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഇൻഷുറൻസ് എടുക്കാത്തതോ ഉള്ളതിന്റെ...

Read more

യുഎഇയില്‍ ഇന്ധനവില ഉയര്‍ന്നു ; പുതിയ വില നാളെ മുതല്‍ പ്രാബല്യത്തില്‍

യുഎഇയില്‍ ഇന്ധനവില ഉയര്‍ന്നു ; പുതിയ വില നാളെ മുതല്‍ പ്രാബല്യത്തില്‍

അബുദാബി : യുഎഇയില്‍ ഇന്ധനവില ഉയര്‍ന്നു. ഇന്ധനവില നിര്‍ണയ സമിതിയാണ് ഒക്ടോബര്‍ മാസത്തേക്കുള്ള പുതിയ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചത്. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.44 ദിര്‍ഹമാണ് പുതിയ വില....

Read more

വെള്ളത്തില്‍ മുങ്ങി ന്യൂയോര്‍ക്ക്; സബ്‍വേ, വിമാന സര്‍വ്വീസുകള്‍ തടസ്സപ്പെട്ടു, അടിയന്തരാവസ്ഥ

വെള്ളത്തില്‍ മുങ്ങി ന്യൂയോര്‍ക്ക്; സബ്‍വേ, വിമാന സര്‍വ്വീസുകള്‍ തടസ്സപ്പെട്ടു, അടിയന്തരാവസ്ഥ

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം. വെള്ളക്കെട്ട് രൂക്ഷമായതോടെ പലയിടത്തും സബ്‍വേ സര്‍വീസുകള്‍ തടസ്സപ്പെട്ടു. ലാഗാര്‍ഡിയ വിമാനത്താവളത്തിലെ ഒരു ടെര്‍മിനല്‍ അടച്ചു. നഗരത്തില്‍ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒറ്റരാത്രി പെയ്ത മഴയാണ് ന്യൂയോര്‍ക്കിനെ പ്രതിസന്ധിയിലാക്കിയത്. ഇരുന്നൂറോളം വിമാനങ്ങൾ വൈകിയാണ്...

Read more

ഹൈദരാബാദിൽ പാക് പതാക വീശിയതിന് അറസ്റ്റു ചെയ്തുവെന്ന വാർത്ത പച്ചക്കള്ളം, ഒടുവിൽ പ്രതികരിച്ച് ബഷീർ ചാച്ച

ഹൈദരാബാദിൽ പാക് പതാക വീശിയതിന് അറസ്റ്റു ചെയ്തുവെന്ന വാർത്ത പച്ചക്കള്ളം, ഒടുവിൽ പ്രതികരിച്ച് ബഷീർ ചാച്ച

ഹൈദരാബാദ്: ഏകദിന ലോകകപ്പിനായി ഹൈദരാബാദിലെത്തിയ പാക്കിസ്ഥാന്‍ ടീമിനെ സ്വീകരിക്കുന്നതിനിടെ വിമാനത്താവളത്തില്‍ പാക് പതാക വീശി സ്വീകരിച്ചതിന് അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പാക് ടീമിന്‍റെ സൂപ്പര്‍ ആരാധകന്‍ മൊഹമ്മദ് ബഷീര്‍ എന്ന ബഷീര്‍ ചാച്ച. തന്നെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും...

Read more

ഏഷ്യന്‍ ഗെയിംസ്; 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങില്‍ ഇന്ത്യയ്ക്ക് വെള്ളി

ഏഷ്യന്‍ ഗെയിംസ്; 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങില്‍ ഇന്ത്യയ്ക്ക് വെള്ളി

ഏഷ്യന്‍ ഗെയിംസിന്റെ ഏഴാം ദിവസവും മെഡല്‍ നേട്ടവുമായി ഇന്ത്യ. സരബ്‌ജോത് സിങ്, ദിവ്യ ടിഎസ് എന്നിവര്‍ക്കാണ് വെളളി. ചൈനയുമായി ആയിരുന്നു ഫൈനല്‍ മത്സരം. ചൈനയുടെ ബോവന്‍ ഷാങ്-റാന്‍ക്സിന്‍ ജിയാങ് എന്നിവരോടാണ് പരാജയപ്പെട്ടത്. 16-14 എന്ന സ്‌കോറിനാണ് മത്സരം അവസാനിച്ചത്. ഈ ഏഷ്യന്‍...

Read more

ഭീകരവാദ വിഷയത്തില്‍ ഫൈവ് ഐ ഗ്രൂപ്പില്‍ കാനഡ ഒറ്റപ്പെടുന്നു; ചില സുപ്രധാന വിവരങ്ങള്‍ കാനഡ വ്യക്തമാക്കാതിരുന്നതില്‍ രാജ്യങ്ങള്‍ക്ക് അതൃപ്തി

പ്രതീക്ഷിച്ച പിന്തുണ കിട്ടാതെ കാനഡ; ഇന്ത്യയുമായി പ്രശ്നം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷയെന്ന് ട്രൂഡോ

ഭീകരവാദ വിഷയത്തില്‍ ഫൈവ് ഐ ഗ്രൂപ്പില്‍ കാനഡ ഒറ്റപ്പെടുന്നതായി റിപ്പോര്‍ട്ട്. ഭീകരവാദവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ വിവരങ്ങളില്‍ സ്വീകരിച്ച നടപടികള്‍ കാനഡയ്ക്ക് ഇപ്പോഴും വ്യക്തമാക്കാന്‍ സാധിക്കാത്ത പശ്ചാത്തലത്തിലാണ് കാനഡ ഗ്രൂപ്പില്‍ ഒറ്റപ്പെടുന്നത്. നിജ്ജര്‍ വധത്തില്‍ അന്വേഷണത്തോട് സഹകരിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ട രാജ്യങ്ങള്‍ക്ക്...

Read more
Page 247 of 746 1 246 247 248 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.