ശ്രീനഗർ: ഇന്ത്യ തെരയുന്ന ഭീകരനെ പാക് അധീന കാശ്മീരിൽ പള്ളിയുടെ ഉള്ളിലിട്ട് അജ്ഞാതർ വെടിവെച്ച് കൊന്നു. ലഷ്‌കർ-ഇ-ത്വയ്ബ ത്രീവവാദി അബു കാസിം എന്ന റിയാസ് അഹമ്മദാണ് കൊല്ലപ്പെട്ടത്. പാക് അധീന കശ്മീരിലെ ഒരു പള്ളിക്കുള്ളിൽ വെച്ചാണ് അജ്ഞാതരായ തോക്കുധാരികൾ ഇയാളെ വെടിവെച്ച്...
Read moreഡൽഹി: ജി-20യുടെ അടുത്ത അധ്യക്ഷരാജ്യമായി ബ്രസീൽ. നാളെ ഇന്ത്യ അധ്യക്ഷ പദവി ബ്രസിലിന് കൈമാറും. അധ്യക്ഷ പദവി എറ്റെടുക്കുന്നതിന് മുന്നോടിയായുള്ള ഇന്ത്യ- ബ്രസീൽ ചർച്ച ഇന്ന് നടക്കും.ജി-20യിൽ സംയുക്ത പ്രസ്താവനയ്ക്ക് ധാരണയെന്നാണ് സൂചന. ഡൽഹി പ്രഖ്യാപനം എന്ന പേരിൽ സംയുക്ത പ്രസ്താവന...
Read moreജിദ്ദ: ജിദ്ദയിലേക്ക് പുറപ്പെട്ട ഫ്‌ലൈനാസ് വിമാനത്തിന്റെ എഞ്ചിനില്‍ തീപ്പൊരിയുണ്ടായതോടെ വിമാനം അടിയന്തരമായി നിലത്തിറക്കി. തുര്‍ക്കിയിലെ ട്രാബ്‌സോണില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്.ബുധനാഴ്ച രാത്രി തുര്‍ക്കിയിലെ ട്രാബ്‌സോണില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനമാണിത്. പറന്നുയര്‍ന്ന ഉടനെ വിമാനത്തിന്റെ വലത് എഞ്ചിന്റെ...
Read moreറിയാദ്: മക്കയിലെയും മദീനയിലെയും ഹറമുകളിൽ എത്തുന്ന വിശ്വാസികൾ പാത്രങ്ങളിൽ നിന്ന് സംസം വെള്ളം കുടിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഔദ്യോഗിക എക്സ് അക്കൗണ്ട് വഴിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. സംസം കുടിക്കുമ്പോൾ പരോപകാരത്തിെൻറയും ക്ഷമയുടെയും...
Read moreഅത്യാവശ്യഘട്ടത്തില്‍ വിദ്യാർഥികൾക്ക് പകരമായി സ്കൂളിൽ പോകാനും ക്ലാസ് മുറികളിൽ ഇരുന്ന് പാഠഭാഗങ്ങൾ പഠിച്ചെടുക്കാനും റോബോട്ടുകളെ ഉപയോഗിക്കാൻ ഒരുങ്ങുകയാണ് ഒരു ജപ്പാൻ നഗരം. ഈ റോബോട്ടുകളിലൂടെ വിദ്യാർഥികൾക്ക് അവരുടെ വീട്ടിലിരുന്ന് തന്നെ പാഠഭാഗങ്ങൾ പഠിക്കാനും അധ്യാപകരുമായി സംസാരിക്കാനും സാധിക്കും. സ്കൂളിൽ പോകാൻ വിമുഖത...
Read moreഓക്ലാന്‍ഡ്: അഭിനയമെന്ന ഡോക്ടറുടെ വിലയിരുത്തലിന് പിന്നാലെ അപൂര്‍വ്വ ജനിതക രോഗം ബാധിച്ച യുവതിയ്ക്ക് ദാരുണാന്ത്യം. ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡിലാണ് 33 കാരി ഡോക്ടറുടെ തെറ്റായ നിരീക്ഷണത്തിന് പിന്നാലെ മരണത്തിന് കീഴടങ്ങിയത്. 2015ല്‍ ചികിത്സ തേടിയെത്തിയ യുവതിയുടേത് അഭിനയമെന്നായിരുന്നു ഡോകടര്‍ വിലയിരുത്തിയത്. സ്റ്റെഫാനി ആസ്റ്റണ്‍...
Read moreന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ രാജ്യങ്ങൾ അണിനിരക്കുന്ന ജി20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും വിട്ടുനിൽക്കുന്നത് സമ്മേളനത്തിൽ കരിനിഴൽ വീഴ്ത്തുമെന്ന് ആശങ്ക. യുക്രെയ്ൻ അടക്കമുള്ള വിഷയങ്ങളിൽ അംഗരാജ്യങ്ങൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾക്കിടെയാണ് പുടിൻ...
Read moreലാഹോർ: അഫ്ഗാനിസ്താൻ അതിർത്തിക്കടുത്തുള്ള രണ്ട് അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ താലിബാൻ ഭീകരർ ബുധനാഴ്ച നടത്തിയ ആക്രമണത്തിൽ നാല് പാക് സൈനികർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കുപടിഞ്ഞാറൻ ഖൈബർ-പഖ്തൂൺഖ്വ പ്രവിശ്യയിലെ ചിത്രാൽ ജില്ലയിലാണ് സംഭവം. ഇന്നലെയാണ് ആധുനിക ആയുധങ്ങളുമായി ഒരു സംഘം...
Read moreന്യൂയോർക്ക്∙ യുഎസിൽ കാർ മോഷണം കുത്തനെ ഉയർന്നതോടെ ആശങ്കയിലായി കാർ ഉടമകളും പൊലീസ് ഉദ്യോഗസ്ഥരും. സമൂഹ മാധ്യമമായ ടിക് ടോക്കിൽ ഉടലെടുത്ത പുതിയ ചാലഞ്ചാണ് കാർ മോഷണം വർധിക്കാൻ പ്രധാന കാരണമെന്നാണു പൊലീസ് കണ്ടെത്തൽ.തട്ടിയെടുത്ത കാറുമായി യാത്ര ചെയ്യുന്ന വിഡിയോ ചിത്രീകരിക്കുകയാണു...
Read moreമനാമ: രാജ്യത്തെ 209 സർക്കാർ സ്കൂളുകളിൽ അധ്യയനവർഷത്തിന് തുടക്കമായി. മൊത്തം 1,55,000 വിദ്യാർഥികളാണ് സ്കൂളുകളിൽ ആഘോഷപൂർവമെത്തിയത്. അധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ആവശ്യമായ ഒരുക്കങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം നടത്തിയിരുന്നു.ഈവർഷം 15,000 പുതിയ വിദ്യാർഥികളാണ് ഒന്നാം ക്ലാസിൽ ചേർന്നത്. ഇതിൽ 5000 കുട്ടികൾ 2017...
Read more