ദോഹ: ഖത്തറില്‍ അയക്കൂറ മത്സ്യം പിടിക്കുന്നത് താത്കാലികമായി നിരോധിച്ചു. മത്സ്യസമ്പത്ത് സംരക്ഷണത്തിന്റെ ഭാഗമായാണ് അയക്കൂറ മത്സ്യത്തെ പിടിക്കുന്നത് രണ്ടുമാസത്തേക്ക് നിരോധിച്ചത്. മുന്‍സിപ്പാലിറ്റി മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്.ഓഗസ്റ്റ് 15 മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വന്നത്. രണ്ട് മാസത്തേക്കാണ് വിലക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഒക്ടോബര്‍ 15...
Read moreപനാമ: 271 യാത്രക്കാരുമായി പറന്ന വിമാനത്തിന്‍റെ പൈലറ്റ് ശുചിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. മയാമിയിൽ നിന്ന് ചിലിയിലേക്ക് പോയ വിമാനത്തിലെ പൈലറ്റ് ഇവാൻ അൻഡൗർ ആണ് മരിച്ചത്. 25 വർഷത്തിലധികമായി വിമാനം പറത്തുന്ന മുതിർന്ന പൈലറ്റാണ് ഇദ്ദേഹം.ഞായർ രാത്രി 11ഓടെ ഇവാന് ഹൃദയാഘാതം...
Read moreവെല്ലിംഗ്ടണ്‍: മൂന്ന് മക്കളെ കഴുത്ത് ഞെരിച്ച് കൊന്ന കേസില്‍ മാതാവിനെ കുറ്റക്കാരിയാണെന്ന് വിധിച്ച് ന്യൂസിലാന്‍ഡ് കോടതി. ഒരുമാസത്തെ വിചാരണയ്‌ക്കൊടുവിലാണ് അമ്മ കുറ്റസമ്മതം നടത്തിയത്. ലോറെയ്ന്‍ ഡിക്കാസണ്‍ എന്ന യുവതിയാണ് തന്റെ മൂന്ന് മക്കളെ ക്രൂരമായി കൊന്നത്.ദക്ഷിണാഫ്രിക്കയില്‍ നിന്ന് ന്യൂസിലാന്‍ഡിലേക്ക് എത്തിയ കുടുംബമാണ്...
Read moreഅമേരിക്കയിലെ യുവാക്കൾക്കിടയിൽ കാൻസർ വർധിച്ചുവരുന്നതായി പുതിയ പഠനം. ചെറുപ്പക്കാരായ അമേരിക്കക്കാരിൽ പ്രത്യേകിച്ച് സ്ത്രീകളിൽ ഗ്യാസ്ട്രോഇന്റസ്റ്റൈനൽ, എൻഡോക്രൈൻ, സ്തനാർബുദം എന്നിവ അതിവേഗം വർധിക്കുന്നുതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. JAMA നെറ്റ്‌വർക്ക് ഓപ്പണിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ' 30നും 39നും ഇടയിൽ...
Read moreലണ്ടന്‍: നഗരത്തിൽ ഓരോ ആറു മിനിറ്റിലും ശരാശരി ഒരു മൊബൈൽ ഫോൺ വീതം മോഷണം പോകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം മാത്രം ലണ്ടനിൽ നിന്ന് 90,864 ഫോണുകളാണ് മോഷണം പോയത്. മെട്രോപൊളിറ്റൻ പോലീസ് നൽകിയതും ബിബിസി കണ്ടതുമായ സമീപകാല ഡാറ്റ അനുസരിച്ചാണ്...
Read moreലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പാടം ദുബായില്‍ ഒരുങ്ങുന്നു. ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയാണ് സൂര്യ പ്രകാശത്തില്‍ നിന്ന് 1800 മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കുന്ന പദ്ധതി തയ്യാറാക്കുന്നത്. അബുദാബി ഫ്യൂച്ചര്‍ എനര്‍ജി കമ്പനിയുമായി ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി...
Read moreകുവൈറ്റ് സിറ്റി > നാട്ടിലേക്കുള്ള യാത്രക്കായി കുവൈറ്റ് എയർപോർട്ടിൽ എത്തിയ അറബ് വംശജനായ പ്രവാസിയെ തന്റെ ലഗേജിൽ ബോംബ് ഉണ്ടെന്ന് തമാശ പറഞ്ഞതിന് നാടുകടത്താൻ അധികൃതർ തീരുമാനിച്ചു. കഴിഞ്ഞ ദിവസമാണ് കുവൈറ്റ് എയർപോർട്ടിൽ സംഭവം നടന്നത്. സാധാരണ ഗതിയിലുള്ള പരിശോധനക്കിടെ ലഗേജിൽ...
Read moreഫൈസലാബാദ്: പാകിസ്താനിൽ ക്രിസ്ത്യൻ പള്ളികൾക്ക് നേരെ ആക്രമണം. ജരൻവാല ജില്ലയിലാണ് ആരാധനാലയങ്ങൾക്ക് നേരെ ജനകൂട്ടം ആക്രമണം അഴിച്ചുവിട്ടത്. മതനിന്ദ ആരോപിച്ചാണ് പള്ളികൾക്ക് നേരെ ആക്രമണവും വീടുകൾ കൊള്ളയടിക്കുകയും ചെയ്തതെന്ന് പാക് പത്രമായ ഡോൺ റിപ്പോർട്ട് ചെയ്തു.ഇസ നഗ്രിയിൽ സ്ഥിതി ചെയ്യുന്ന സാൽവേഷൻ...
Read moreറിയാദ്: ഹൃദയാഘാതം മൂലം മലയാളി ദമ്മാമിൽ നിര്യാതനായി. ആലപ്പുഴ ചെങ്ങന്നൂർ ചെറുവല്ലൂർ കൊള്ളക്കടവ് പാടിത്തറയിൽ വീട്ടിൽ അനിൽകുമാർ (50) ആണ് മരിച്ചത്. സൗദിയിൽ സ്വന്തമായി ബിസിനസ് ചെയ്തു വരികയായിരുന്നു. പ്രിയ ആണ് ഭാര്യ. മക്കൾ: അനുഗ്രഹ, ആരാധന. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന്...
Read moreലോസ്ഏഞ്ചെലെസ്: ഭാര്യയെ വെടിവെച്ചു കൊന്ന കേസില്‍ കാലിഫോര്‍ണിയയിലെ ജഡ്ജിയെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം ഇയാള്‍ തന്നെ ആംബുലന്‍സ് വിളിക്കുകയും നാളെ താന്‍ കോടതിയിലെത്തില്ലെന്ന് കാണിച്ച് സഹപ്രവര്‍ത്തകന് മെസേജ് അയക്കുകയും ചെയ്തു. സംഭവ സമയത്ത് ജഡ്ജി മദ്യലഹരിയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓറഞ്ച്...
Read more