ദുബൈ: മലയാളിയായ മുങ്ങല്‍ വിദഗ്ധനെ യുഎഇയിലെ ഫുജൈറ കടലില്‍ കാണാതായി. തൃശൂര്‍ അടാട്ട് സ്വദേശി അനില്‍ സെബാസ്റ്റ്യനെയാണ് (32) കടലില്‍ കാണാതായത്.പത്ത് വര്‍ഷത്തിലേറെയായി ഡൈവിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന അനില്‍, ഇന്ത്യയിലെ മികച്ച മുങ്ങല്‍ വിദഗ്ധരില്‍ ഒരാളാണ്. കപ്പലിന്റെ അടിത്തട്ട് വൃത്തിയാക്കുന്ന ജോലിക്കിടെയാണ്...
Read moreദുബൈ: യുഎഇ പൗരന്മാര്‍ക്ക് ലെബനോനിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പൗരന്മാരുടെ സുരക്ഷ പരിഗണിച്ചാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ലെബനോനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. സമാന രീതിയില്‍ സൗദി...
Read moreവാഷിങ്ടൺ: ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിൽ പൊലീസ് ഉദ്യോഗസ്ഥനായ തൗ താവോയ്ക്ക് നാല് വർഷവും ഒമ്പത് മാസവും തടവ് ശിക്ഷ വിധിച്ചു. കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ താവോ തയാറായിട്ടില്ല.കേസിലെ മുഖ്യപ്രതിയായ ഡെറിക് ഷോവിന് 2021 ജൂണിൽ 22.5 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു....
Read moreറിയാദ്: ഉംറയെന്ന ജീവിതാഭിലാഷം നിറവേറ്റാൻ എത്തി ചതിയിലകപ്പെട്ട് നരകയാതന അനുഭവിക്കേണ്ടി വന്ന തെലങ്കാന സ്വദേശി ഫർഹാനക്ക് അവസാനം സ്വപ്‌ന സാഫല്യം. വിശ്വാസിയുടെ ഏറ്റവും വലിയ സ്വപ്‌നമായ ഉംറ നിർവഹിക്കുക എന്ന ലക്ഷ്യത്തിൽ പുണ്യഭൂമിയിലെത്തിയിട്ട് സ്വദേശിയുടെ വീട്ടിൽ ജോലിക്കാരിയാവേണ്ടി വന്ന ഫർഹാനക്ക് മക്കയിലെത്തി...
Read moreമുംബൈ: യുകെയില്‍ അടുത്തിടെ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ EG.5.1 നേരത്തെ തന്നെ ഇന്ത്യയില്‍ കണ്ടെത്തിയതാണെന്ന് വെളിപ്പെടുത്തല്‍. മഹാരാഷ്ട്രയിലെ ജീനോം സീക്വന്‍സിങ് കോര്‍ഡിനേറ്ററും ബി.ജെ മെഡിക്കല്‍ കോളേജിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനുമായ ഡോ. രാജേഷ് കരിയാകര്‍തെയാണ് ഇക്കാര്യം അറിയിച്ചത്. മേയ് മാസത്തില്‍...
Read moreവാഷിംങ്ടണ്‍: കാപ്പിയില്‍ വിഷം കലര്‍ത്തി നല്‍കി ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. യു.എസിലെ അരിസോണയിലാണ് സംഭവം. മെലഡി ഫെലിക്കാനോ ജോണ്‍സണ്‍ എന്ന യുവതിയെയാണ് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവര്‍ കാപ്പിയില്‍...
Read moreദില്ലി: മണിപ്പൂര്‍ വിഷയത്തില്‍ യുഎന്‍ അടക്കമുള്ള അന്താരാഷ്ട്ര വേദികളില്‍ പ്രതിഷേധം കനക്കുന്നു. സമാധാനം വേണമെന്ന ആവശ്യമുയര്‍ത്തിയും ബിജെപി സര്‍ക്കാരിന്റെ നിസ്സംഗത ചൂണ്ടിക്കാട്ടിയുമാണ് ക്രിസ്ത്യന്‍ സംഘടനകളുടെ പ്രതിഷേധ സമരം. വംശഹത്യ നേരിടുന്ന മണിപ്പൂരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള സമ്മേളനങ്ങളും തുടരുകയാണ്. കഴിഞ്ഞദിവസം ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയുടെ...
Read moreഇസ്‌ലാമാബാദ്∙ തോഷഖാന അഴിമതി കേസിൽ അറസ്റ്റിലായ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ജീവൻ, ജയിലിൽ അപകടത്തിലെന്ന് പിടിഐ പാർട്ടി. ‘‘അറ്റോക്ക് ജയിലിൽ സി ക്ലാസ് സൗകര്യത്തിലാണ് ഇമ്രാൻ ഖാനെ പാർപ്പിച്ചിരിക്കുന്നത്. ഇവിടെ ആവശ്യത്തിന് സൗകര്യങ്ങളില്ല. മുൻപ്രധാനമന്ത്രിയെ അഭിഭാഷകർ കാണുന്നതിൽ നിന്ന് ജയിൽ...
Read moreന്യൂഡൽഹി∙ നൂഹിലെ വർഗീയ സംഘർഷത്തിനു പിന്നാലെ ബുൾഡോസർ നടപടിക്ക് ഉത്തരവിട്ട ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കോടതികളുടെ അവകാശം കവർന്നെടുക്കുകയാണെന്ന് ലോക്‌സഭാ എംപിയും എഐഎംഐഎം അധ്യക്ഷനുമായ അസദുദ്ദീൻ ഉവൈസി. സംഘർഷം രൂക്ഷമായ നൂഹിൽ ബുൾഡോസർ ഉപയോഗിച്ച് വീടുകളും കെട്ടിടങ്ങളും ഇടിച്ചുനിരത്തിയ...
Read moreകഴിഞ്ഞ കുറച്ച് വർഷങ്ങളായി ടെസ്‌ല ഇലക്ട്രിക് കാറുകൾ തലക്കെട്ടുകളിൽ നിറയുന്നത് വിവിധ അപകടങ്ങളെ തുടർന്നാണ്. ലോകത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്വിമ്മിങ്ങ് പൂളിനുള്ളിൽ അപകടത്തിൽപ്പെട്ട് കിടക്കുന്ന ടെസ്‌ല ഇവിയുടെ വിഡിയോ സഹിതമുള്ള വാർത്തയാണ് ഒടുവിലായി പുറത്തുവന്നിരിക്കുന്നത്....
Read more