• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വീടിന്‍റെ മതിൽ ഇടിച്ചുതകർത്ത് സ്വിമ്മിങ്ങ് പൂളിലേക്ക് പതിച്ച് ടെസ്‌ല ഇ.വി

by Web Desk 04 - News Kerala 24
August 7, 2023 : 12:15 pm
in News, World
Reading Time: 1 min read
0
A A
0
വീടിന്‍റെ മതിൽ ഇടിച്ചുതകർത്ത് സ്വിമ്മിങ്ങ് പൂളിലേക്ക് പതിച്ച് ടെസ്‌ല ഇ.വി

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടെസ്‌ല ഇലക്ട്രിക് കാറുകൾ തലക്കെട്ടുകളിൽ നിറയുന്നത് വിവിധ അപകടങ്ങളെ തുടർന്നാണ്. ലോകത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്വിമ്മിങ്ങ് പൂളിനുള്ളിൽ അപകടത്തിൽപ്പെട്ട് കിടക്കുന്ന ടെസ്‌ല ഇവിയുടെ വിഡിയോ സഹിതമുള്ള വാർത്തയാണ് ഒടുവിലായി പുറത്തുവന്നിരിക്കുന്നത്.
അമേരിക്കയിലെ അരിസോണയിലാണ് സംഭവം. റോഡിലൂടെ പോകവെ വീടിന്‍റെ മതിൽ ഇടിച്ച് തകർത്തശേഷം പൂളിലേക്ക് കൂപ്പുകുത്തുകയായിരുന്നു കാർ എന്നാണ് റിപ്പോർട്ട്. ‘അരിസോണാസ്’ ഫാമിലി എന്ന ചാനലാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ക്രെയിൻ ഉപയോഗിച്ച് പൂളിൽ നിന്നു കാർ പുറത്തെടുക്കുന്നതും സമീപത്തെ തകർന്ന മതിലും വിഡിയോയിൽ കാണാം.

കാറിന്‍റെ മുൻവശം പൂർണമായി തകർന്നിട്ടുണ്ട്. എന്നാൽ ഡ്രൈവറുടെ പരിക്ക് നിസാരമാണെന്നാണ് വിവരം. കാറിൽ മറ്റ് യാത്രക്കാരുണ്ടായിരുന്നില്ലെന്നും അപകട കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഡ്രൈവറുടെ പിഴവാണോ അതോ കാറിന്‍റെ സാങ്കേതിക തകരാറാണോ അപകടകാരണമെന്ന് വ്യക്തമായിട്ടില്ല.
വലിയ സ്‌ഫോടനത്തിന് സമാനമായ ശബ്ദം കേട്ടാണ് താൻ ഉറക്കത്തിൽ നിന്നു എഴുന്നേറ്റതെന്ന് വീട്ടുടമസ്ഥൻ ജോ പാപ്പിനോ പറഞ്ഞു. മറ്റൊരു കാറുമായുള്ള കൂട്ടിയിടി ഒഴിവാക്കാനുള്ള ശ്രമത്തിനിടെ പെട്ടെന്ന് വെട്ടിച്ചുമാറ്റിയതാണ് അപകട കാരണം എന്നാണ് അദ്ദേഹം സംശയം പ്രകടിപ്പിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാർ ഗേറ്റ് കടന്നതും ഉഗ്രശബ്ദത്തോടെ തീയാളി; തീയണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹം

Next Post

നാഗർകോവിൽ- കൊച്ചുവേളി പാസഞ്ചർ സ്ഥിരമായി പിടിച്ചിടുന്നു; യാത്രക്കാർ ദുരിതത്തിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നാഗർകോവിൽ- കൊച്ചുവേളി പാസഞ്ചർ സ്ഥിരമായി പിടിച്ചിടുന്നു; യാത്രക്കാർ ദുരിതത്തിൽ

നാഗർകോവിൽ- കൊച്ചുവേളി പാസഞ്ചർ സ്ഥിരമായി പിടിച്ചിടുന്നു; യാത്രക്കാർ ദുരിതത്തിൽ

ഗാന്ധി പ്രതിമ വണങ്ങി രാഹുൽ പാർലമെന്‍റിൽ; വരവേൽപ്പുമായി ഇൻഡ്യ സഖ്യം

ഗാന്ധി പ്രതിമ വണങ്ങി രാഹുൽ പാർലമെന്‍റിൽ; വരവേൽപ്പുമായി ഇൻഡ്യ സഖ്യം

ഹരിയാനയിലെ പൊളിക്കൽ നടപടികൾ നിർത്തിവെക്കാൻ ഉത്തരവ്

ഹരിയാനയിലെ പൊളിക്കൽ നടപടികൾ നിർത്തിവെക്കാൻ ഉത്തരവ്

ഓസ്‌ട്രേലിയയിൽ കാറപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു

ഓസ്‌ട്രേലിയയിൽ കാറപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു

ബാങ്ക് വിളി കേട്ടില്ലെന്ന് പറഞ്ഞത് തെറ്റായി ലഭിച്ച വിവരം; വിശദീകരണവുമായി സജി ചെറിയാൻ

ബാങ്ക് വിളി കേട്ടില്ലെന്ന് പറഞ്ഞത് തെറ്റായി ലഭിച്ച വിവരം; വിശദീകരണവുമായി സജി ചെറിയാൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021