അൽഖോബാർ: ഒരാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് താമസ, തൊഴിൽ, അതിർത്തിസുരക്ഷ ചട്ടങ്ങൾ ലംഘിച്ച 13,939 വിദേശികളെ അറസ്റ്റ് ചെയ്തു. ജൂലൈ 27 മുതൽ ആഗസ്റ്റ് രണ്ടു വരെ രാജ്യത്തുടനീളം സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര...
Read moreമസ്കത്ത്: ഈജിപ്തിൽ ഉൽപാദിപ്പിക്കുന്ന സനാബൽ ബ്രാൻഡിന്റെ വെണ്ടയുടെ പാക്കറ്റിൽ അണുബാധ കണ്ടെത്തിയതായി ഭക്ഷ്യ സുരക്ഷ, ഗുണനിലവാര കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു. തണുപ്പിച്ച് സൂക്ഷിക്കുന്ന ഉൽപന്നത്തിൽ അണുബാധയുള്ളതായി ഗൾഫ് റാപ്പിഡ് മുന്നറിയിപ്പ് സംവിധാനം വഴി വിവരം ലഭിച്ചതിനെ തുടർന്നാണ് കേന്ദ്രം അറിയിപ്പ് നൽകിയത്....
Read moreആതൻസ്: പ്രിയപ്പെട്ട ഫുട്ബാൾ ടീമിന്റെ കിരീടനേട്ടത്തിൽ ആഹ്ളാദം പ്രകടിപ്പിക്കുന്ന ഫോട്ടോ മാഫിയ അംഗത്തിന് വിനയായി. 11 വർഷമായി ഒളിവിൽ കഴിയുന്ന ഇറ്റാലിയൻ മാഫിയ അംഗമായ കുപ്രസിദ്ധ കുറ്റവാളി വിൻസെൻസോ ലാ പോർട്ടയാണ് വിജയാഹ്ലാദ ഫോട്ടോയിൽ ഇടംപിടിച്ച് അറസ്റ്റിലായത്.ഗ്രീസിൽ ഒളിവിൽ കഴിയുന്ന ഇയാൾ,...
Read moreഇംഫാൽ: ആഗസ്റ്റ് 21ന് ചേരുന്ന മണിപ്പൂർ നിയമസഭ സമ്മേളനത്തിൽ കുക്കി എം.എൽ.എമാർ പങ്കെടുക്കില്ലെന്ന് സമുദായ നേതാക്കൾ. ഭരണകക്ഷിയിലുള്ളവർപോലും പങ്കെടുക്കില്ലെന്നാണ് സൂചന. തങ്ങൾക്കുനേരെ അതിക്രമം നടന്നേക്കുമെന്ന ഭയമാണ് തലസ്ഥാന നഗരത്തിലെത്താൻ തടസ്സമാകുന്നത്. സംഘർഷത്തിന്റെ സാഹചര്യത്തിൽ അടുത്ത നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാനാകില്ലെന്ന് ചുരാചന്ദ്പൂരിലെ ബി.ജെ.പി...
Read moreറിയാദ്: ഇന്ത്യക്കാരനെ കൊലപ്പെടുത്തി കേസില്‍ രണ്ട് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. ഇന്ത്യക്കാരനായ മുഹമ്മദ് ഹുസൈന്‍ അന്‍സാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് രണ്ട് സ്വദേശികളുടെ വധശിക്ഷ നടപ്പാക്കിയത്. സൗദി പൗരന്മാരായ അബ്ദുല്ല മുബാറക് അല്‍ അജമി മുഹമ്മദ്, സൈഅലി അല്‍ അനസി...
Read moreമസ്‌കറ്റ്: പ്രവാസി മലയാളി വിദ്യാര്‍ത്ഥി ഒമാനില്‍ മരിച്ചു. കണ്ണൂര്‍ കുടുക്കിമൊട്ട സ്വദേശി റാഹിദ് മുഹമ്മദ് റഫീഖ് (20) ആണ് മരിച്ചത്. ദുബൈയില്‍ നിന്നും കസബിലേക്ക് പോവുകയായിരുന്ന ഹെവി പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ചത്.ഈജിപ്തില്‍ എംബിബിഎസിന് പഠിക്കുന്ന...
Read moreറിയാദ്: കുട്ടികളുടെ കടലാസ് രൂപത്തിലുള്ള വാക്‌സിനേഷൻ കാർഡ് എത്രയുംവേഗം ഡിജിറ്റൽ കാർഡാക്കി മാറ്റണമെന്ന അറിയിപ്പ് ആവർത്തിച്ച് സൗദി ആരോഗ്യ മന്ത്രാലയം. പേപ്പർ വാക്‌സിനേഷൻ കാർഡ് ഡിജിറ്റലാക്കിയാൽ കൈമോശം വരാതിരിക്കാനും എക്കാലവും സുരക്ഷിതമായി സൂക്ഷിക്കാനും കാർഡ് ആവശ്യമുള്ളപ്പോഴെല്ലാം എളുപ്പത്തിൽ ലഭ്യമാക്കാനും സഹായിക്കും. വാക്സിനേഷൻ...
Read moreവര്‍ക്ക് അറ്റ് ഹോം അവസാനിപ്പിച്ച് പല കമ്പനികളും ജീവനക്കാരെ ഓഫീസിലെത്തിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഗൂഗിളും ഇതിന്റെ തന്ത്രപാടിലാണ്. ജീവനക്കാരെ എങ്ങനെയെങ്കിലും ഓഫിസിലെത്തിക്കാനാണ് ഗൂഗിളിന്റെ ശ്രമം. ഇതിനായി ജീവനക്കാര്‍ക്ക് വമ്പന്‍ ഓഫറുകളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂ കാമ്പസിലെ ഹോട്ടലില്‍ ഡിസ്‌കൗണ്ട് നിരക്കില്‍...
Read moreബെയ്ജിങ്: കുട്ടികളിലെ മൊബൈൽ ഫോണ്‍ ഉപയോഗം കുറയ്ക്കാൻ നടപടികളുമായി ചൈന. മൊബൈൽ വൻ അപകടമെന്നും കുട്ടികളിൽ മൊബൈൽ ഉപയോഗം ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്ന് തിരിച്ചറിഞ്ഞതോടെയാണ് ചൈന തിരുത്തൽ നടപടിയുമായി രംഗത്ത് വന്നത്. എട്ടു മുതൽ പതിനഞ്ചു വരെ പ്രായത്തിലുള്ള കുട്ടികൾക്ക്...
Read moreഇസ്ലാമാബാദ്: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റോടെ പാക് രാഷ്ട്രീയം വീണ്ടും കലങ്ങി മറിയുന്നു. രാഷ്ട്രീയ സംഘർഷങ്ങൾക്കും വലിയ സാന്പത്തിക പ്രതിസന്ധിക്കും ഇടയിൽ ആണ് പാകിസ്ഥാൻ പൊതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. പാക്കിസ്ഥാൻ പാർലമെന്റ് ഈ മാസം ഒൻപതിനു പിരിച്ചുവിമെന്ന് പ്രധാനമന്ത്രി...
Read more