തേനീച്ചക്കൂട്ടത്തിന്റെ അപ്രതീക്ഷിതമായ ആക്രമണത്തെ തുടർന്ന് സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോവിൽ ബാർ അടച്ചുപൂട്ടി. ബാർ തുറന്നു പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് നൂറുകണക്കിന് തേനീച്ചകൾ ബാറിനുള്ളിലേക്ക് ഇരച്ചുകയറിയത്. ഉടൻതന്നെ ബാറിലുണ്ടായിരുന്ന ആളുകളെ സുരക്ഷിതമായി പുറത്തിറക്കിയതിനു ശേഷം ജീവനക്കാർ ബാർ അടച്ചുപൂട്ടുകയായിരുന്നു. തുടർന്ന് തേനീച്ചകളെ ബാറിനുള്ളിൽ നിന്നും നീക്കം...
Read moreശീതളപാനീയങ്ങളിൽ മധുരം ലഭിക്കുന്നതിനായി ഉപയോഗിച്ച് വരുന്ന 'അസ്പാർട്ടേം' (aspartame) അർബുദത്തിന് കാരണമാകുമെന്ന് പുതിയ പഠനം. കാൻസർ ഉണ്ടാക്കാൻ സാധ്യതയുള്ള ഒരു കൃത്രിമ മധുരപലഹാരമാണ് അസ്പാർട്ടേമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. പാനീയങ്ങൾ മാത്രമല്ല നിരവധി ദൈനംദിന ഉപയോഗ ഉൽപ്പന്നങ്ങളിൽ അസ്പാർട്ടേം ബദലായി ഉപയോഗിക്കുന്നു....
Read moreലോകത്തിലെ ഏറ്റവും വിലകൂടിയ ഒരു പാനീയം നിങ്ങൾ കുടിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ഏതായിരിക്കും? അത്തരത്തിൽ ഒരു പാനീയത്തെ കുറിച്ചാണ് ഇത്. ലോകത്തിലെ ഏറ്റവും ആഡംബര വോഡ്ക എന്നറിയപ്പെടുന്ന ഈ പാനീയത്തിന്റെ വില 3.7 മില്യൺ ഡോളർ ആണ്. അതായത് ഇന്ത്യൻ രൂപയിൽ...
Read moreവാഹനം ഓടിക്കുമ്പോൾ ഫോണിൽ സംഭാഷണം നടത്തുന്നത് വളരെ അപകടകരമാണ്. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഇത് നിയമവിരുദ്ധവുമാണ്. എന്നാൽ യാത്രയിലായിരിക്കുമ്പോൾ ഒരു ഫോൺ കൈവശം വച്ചാലോ? ഇതും അപകടകരമാണെന്നാണ് പല വിദഗ്ധരും വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ വാഹനം ഓടിക്കുന്നവര്‍ ഫോണ്‍ കയ്യില്‍ സൂക്ഷിക്കുന്നതിനും നിരോധനം...
Read moreകുടുംബത്തിലെ സന്തോഷകരമായ നിമിഷങ്ങളുടെ ചിത്രങ്ങളെടുത്ത് സൂക്ഷിച്ച് വയ്ക്കുന്നത് നമ്മുടെ എല്ലാവരുടെയും ശീലമാണ്. പ്രത്യേകിച്ചും കുടുംബത്തിലേക്ക് പുതിയൊരു അതിഥി വന്നത്തുമ്പോള്‍ ആ സന്തോഷ നിമിഷങ്ങള്‍ പകര്‍ത്താന്‍ എല്ലാവര്‍ പ്രത്യേക ഉത്സാഹമുണ്ടാകും. ഇത്തരത്തില്‍ ഒരു അച്ഛനും അമ്മയും തങ്ങളുടെ കുഞ്ഞിന്‍റെ കൂടെ ഒരു 'സെല്‍ഫി',...
Read moreലോസ് ഏഞ്ചൽസ്: 200 ഓളം യാത്രക്കാരുമായി പോയ ആംട്രാക്ക് ട്രെയിൻ വാട്ടർ ട്രക്കുമായി കൂട്ടിയിടിച്ച് ഭാഗികമായി പാളം തെറ്റി 15 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ട്രക്ക് ഡ്രൈവറെ ട്രോമ സെന്ററിലേക്ക് കൊണ്ടുപോയി. മറ്റ് 14 പേരെ നിസാര പരിക്കുകളോടെ പ്രാദേശിക...
Read moreദില്ലി: സൗദി അറേബ്യയുടെ ഹജ്ജ് തയ്യാറെടുപ്പുകള്‍ക്ക് പ്രശംസയുമായി ജാമിയ ഹംദര്‍ദ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ മൊഹമ്മദ് അഫ്ഷര്‍ ആലം. 1.6 മില്യണ്‍ മുസ്ലിം തീര്‍ത്ഥാടകരാണ് ഇക്കുറി ഹജ്ജിനെത്തുന്നതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൗദി രാജാവിന്‍റെ ഹജ്ജ് പരിപാടിയിലേക്ക് ക്ഷണം ലഭിച്ച 1300 പ്രത്യേക...
Read moreലണ്ടൻ: ഔദ്യോഗിക രേഖകളിൽ കൈയെഴുത്ത് കുറിപ്പുകൾ എഴുതാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഉപയോഗിക്കുന്ന പേനയെ ചൊല്ലി വിവാദം. ഔദ്യോഗിക രേഖകളിൽ കുറിപ്പെഴുതാൻ ഋഷി സുനക് ഉപയോഗിക്കുന്നത് മഷി മായ്ക്കാവുന്ന പേനയാണെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദത്തിന് തിരി...
Read moreപാരീസ്: പാരിസില്‍ കൗമാരക്കാരനെ പൊലീസ് വെടിവച്ചുകൊന്നതിന് പിന്നാലെ പ്രതിഷേധത്തില്‍ മുങ്ങി ഫ്രാന്‍സ്. വടക്കൻ ആഫ്രിക്കൻ വംശജനായ 17 കാരനെയാണ് പാരീസിലെ നാന്‍ടെറിയില്‍ പൊലീസ് ചൊവ്വാഴ്ച വെടിവച്ച് കൊന്നത്. കാർ നിർത്താൻ ആവശ്യപ്പെട്ടത് അനുസരിക്കാത്തതിനെ തുടർന്നായിരുന്നു വെടിവയ്പ്. നെയില്‍ എം എന്ന 17കാരനാണ്...
Read moreമനുഷ്യന്‍ സ്വന്തം വര്‍ഗ്ഗത്തിന്‍റെ രോഗപ്രതിരോധ ശേഷിക്കായും അമരത്വത്തിനായും നിരവധി പരീക്ഷണങ്ങളാണ് ലോകമെങ്ങുമുള്ള നിരവധി ലബോറട്ടറികളില്‍ നടത്തുന്നത്. ഇതിനായി ചിമ്പാന്‍സികളിലും ഗിനി പന്നികളിലും നിരന്തരം പരീക്ഷണ നിരീക്ഷണങ്ങള്‍ നടക്കുന്നു. ഇത്തരം പരീക്ഷണങ്ങളില്‍ വിജയം കാണുന്ന മരുന്നുകളാണ് പിന്നീട് ആരോഗ്യ വിപണിയിലേക്ക് എത്തുന്നത്. ഇത്തരം...
Read more