തിരക്കുണ്ടെങ്കില്‍ വോളോകോപ്റ്റര്‍ വരും; ഒന്നര വര്‍ഷത്തെ പരീക്ഷണം വിജയിപ്പിച്ച് സൗദി പുതിയ കുതിപ്പിനൊരുങ്ങുന്നു

തിരക്കുണ്ടെങ്കില്‍ വോളോകോപ്റ്റര്‍ വരും; ഒന്നര വര്‍ഷത്തെ പരീക്ഷണം വിജയിപ്പിച്ച് സൗദി പുതിയ കുതിപ്പിനൊരുങ്ങുന്നു

റിയാദ്: നിയോം കമ്പനിയും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും (ഗാക) അർബൻ എയർ മൊബിലിറ്റിയുമായി (യുഎഎം) സഹകരിച്ച് രൂപകൽപന ചെയ്ത  'വോളോകോപ്റ്റർ' എയർ ടാക്സിയുടെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി. ഗാക അർബൻ എയർ മൊബിലിറ്റിയുമായി സഹകരിച്ച് ഒന്നര വർഷമായി...

Read more

നിർമൽ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ആർക്കാകും 75 ലക്ഷം ; വിൻ വിൻ W 656 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം : കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ നിർമൽ NR 334 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ്. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും....

Read more

യാതൊരു വിവേചനത്തിനും ഇന്ത്യയിൽ സ്ഥാനമില്ല; ജനാധിപത്യം ഇന്ത്യയുടെ ഡിഎൻഎയെന്ന് മോദി

യാതൊരു വിവേചനത്തിനും ഇന്ത്യയിൽ സ്ഥാനമില്ല; ജനാധിപത്യം ഇന്ത്യയുടെ ഡിഎൻഎയെന്ന് മോദി

വാഷിം​ഗ്ടൺ: ജനാധിപത്യം ഇന്ത്യയുടെ ഡിഎൻഎ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സിരകളിലൂടെയാണ് അത് ഒഴുകുന്നതെന്നും ഒരു വിവേചനത്തിനും ഇന്ത്യയിൽ സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾ വിവേചനം നേരിടുന്നുവെന്ന് ആരോപണമുണ്ടല്ലോ എന്ന അമേരിക്കൻ മാധ്യമ പ്രവർത്തകയുടെ ചോദ്യത്തോടാണ് മോദിയുടെ പ്രതികരണം....

Read more

ചൈനയിൽ റസ്റ്ററന്റിൽ സ്ഫോടനം: 31 മരണം

ചൈനയിൽ റസ്റ്ററന്റിൽ സ്ഫോടനം: 31 മരണം

ബെയ്ജിങ് ∙ ചൈനയിൽ ബാർബിക്യൂ റസ്റ്ററന്റിൽ പാചക വാതകത്തിന് തീപിടിച്ചുണ്ടായ ഉഗ്രൻ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ നഗരമായ യിൻചുവാനിലെ തിരക്കുപിടിച്ച റസ്റ്ററന്റിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. 7 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. 3 ദിവസത്തെ ഡ്രാഗൻ ബോട്ട് ഫെസ്റ്റിവൽ...

Read more

ടൈറ്റൻ അന്തർവാഹിനി തകർന്നു, യാത്രക്കാർ മരിച്ചതായി ഓഷ്യൻ ​ഗേറ്റ്: പേടകത്തിന്റെ അവശിഷ്ടങ്ങൾ ടൈറ്റാനികിന് സമീപം

ടൈറ്റൻ അന്തർവാഹിനി തകർന്നു, യാത്രക്കാർ മരിച്ചതായി ഓഷ്യൻ ​ഗേറ്റ്: പേടകത്തിന്റെ അവശിഷ്ടങ്ങൾ ടൈറ്റാനികിന് സമീപം

അറ്റ്‍ലാന്റിക് സമുദ്രത്തിൽ കാണാതായ സമുദ്രപേടകം ടൈറ്റൻ തകർന്നതായി സ്ഥിരീകരണം. ടൈറ്റനിലെ അഞ്ച് യാത്രക്കാരും കൊല്ലപ്പെട്ടതായി അമേരിക്കൻ തീര സംരക്ഷണ സേനയും ഓഷ്യൻ ഗേറ്റ് കമ്പനിയും അറിയിച്ചു. ടൈറ്റാനിക് കപ്പലിന് ഒന്നര കിലോമീറ്ററോളം അകലെയാണ് പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ടൈറ്റാനിക് കപ്പൽ കാണാൻ‌...

Read more

നാട്ടിൽ ലഹരി ഉപയോഗം; മലയാളി അബുദാബിയി‍ൽ ജയിലിൽ

നാട്ടിൽ ലഹരി ഉപയോഗം; മലയാളി അബുദാബിയി‍ൽ ജയിലിൽ

അബുദാബി ∙ കേരളത്തിലെ ലഹരി ഉപയോഗത്തിന് എറണാകുളം സ്വദേശി (19) അബുദാബിയിൽ ജയിലിലായി. സന്ദർശക വീസയിൽ ഈ മാസം 3നാണ് ഇവിടെയെത്തിയത്. മൂന്നാം ദിവസം തലകറങ്ങി വീണ യുവാവിന്റെ മൂത്രം ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണു ലഹരി മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. യുഎഇയിൽ ലഹരി...

Read more

ടൈറ്റൻ അന്ത‍ര്‍വാഹിനിയിൽ സഞ്ചരിച്ചവരെല്ലാം മരിച്ചതായി റിപ്പോ‍ര്‍ട്ട് !

ടൈറ്റൻ അന്ത‍ര്‍വാഹിനിയിൽ സഞ്ചരിച്ചവരെല്ലാം മരിച്ചതായി റിപ്പോ‍ര്‍ട്ട് !

അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ കാണാതായ ടൈറ്റന്‍ അന്തര്‍വാഹിനിയിൽ സഞ്ചരിച്ചവരെല്ലാം മരണത്തിന് കീഴ്പ്പെട്ടതായി റിപ്പോര്‍ട്ട്. ടൈറ്റാനിക് അവശിഷ്ടത്തിന്റെ വില്ലിൽ നിന്ന് ഏകദേശം 1,600 അടി (487 മീറ്റർ) ഉയരത്തിൽ വ്യാഴാഴ്ചയാണ് മുങ്ങിക്കപ്പലിന്റെ ഭാഗങ്ങൾ കണ്ടെത്തിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ടൈറ്റന്റെ നാശത്തിലേക്ക് നയിച്ചത്...

Read more

യുഎഇയില്‍ 42,000 ദിര്‍ഹത്തിന്റെ പിഴ ഒഴിവാക്കാന്‍ ഇനി 15 ദിവസം മാത്രം ബാക്കി; മുന്നറിയിപ്പുമായി അധികൃതര്‍

യുഎഇയില്‍ 42,000 ദിര്‍ഹത്തിന്റെ പിഴ ഒഴിവാക്കാന്‍ ഇനി 15 ദിവസം മാത്രം ബാക്കി; മുന്നറിയിപ്പുമായി അധികൃതര്‍

അബുദാബി: യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി രാജ്യത്തെ സ്വദേശിവത്കരണ മാനവ വിഭവശേഷി മന്ത്രാലയം. അര്‍ദ്ധ വാര്‍ഷിക സ്വദേശിവത്കരണ നിരക്ക് പൂര്‍ത്തീകരിക്കാനുള്ള തീയ്യതി അടുത്ത 15 ദിവസത്തില്‍ അവസാനിക്കാനിരിക്കവെയാണ് ഇക്കാര്യം ഓര്‍മിപ്പിച്ചുകൊണ്ട് വ്യാഴാഴ്ച മന്ത്രാലയം പുതിയ അറിയിപ്പ് പുറത്തിറക്കിയത്. ഈ വര്‍ഷം...

Read more

‘എനിക്ക് തെറ്റുപറ്റി’; ഗർഭിണിയായ കാമുകിയെ വഞ്ചിച്ചുവെന്ന വാർത്തയില്‍ പരസ്യമായി മാപ്പ് പറഞ്ഞ് നെയ്മർ

‘എനിക്ക് തെറ്റുപറ്റി’; ഗർഭിണിയായ കാമുകിയെ വഞ്ചിച്ചുവെന്ന വാർത്തയില്‍ പരസ്യമായി മാപ്പ് പറഞ്ഞ് നെയ്മർ

റിയോ: ഗർഭിണിയായ കാമുകി ബ്രൂണ ബിയാന്‍കാർഡിയെ വഞ്ചിച്ചുവെന്ന ആരോപണം പുറത്തുവന്നതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലൂടെ പര്യസ്യമായി ക്ഷമാപണം നടത്തി ബ്രസീലിയന്‍ ഫുട്ബോളർ നെയ്മർ ജൂനിയർ. നെയ്മർ തന്‍റെ ഗർഭിണിയായ കാമുകിയെ വഞ്ചിച്ചു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് ബ്രൂണയോടും കുടുംബത്തോടും താരത്തിന്‍റെ...

Read more

‘കൊടും തണുപ്പും അന്ധകാരവും’; സീറ്റുകള്‍ പോലുമില്ലാത്ത ടൈറ്റനിലെ ഉള്‍ക്കാഴ്ചകള്‍ ഇങ്ങനെയാണ്

അവശേഷിക്കുന്നത് ഒരു ദിവസത്തേക്കുള്ള ഓക്സിജൻ മാത്രം; അന്തർവാഹിനിക്കായി ഡീപ് എനർജിയും രം​ഗത്ത്

ടൊറൊന്‍റോ: കഷ്ടിച്ച് മിനിവാന്‍റെ വലുപ്പം മാത്രമുള്ള ഒരു ടോയ്ലെറ്റ് മാത്രമുള്ള ഒരു ചെറു അന്തര്‍വാഹിനിയിലെ അഞ്ച് സഞ്ചാരികള്‍ ലോകത്തെ തന്നെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയിട്ട് മണിക്കൂറുകള്‍ പിന്നിട്ട് കഴിഞ്ഞു. അറ്റ്ലാന്‍റിക്കിന്‍റെ അടിത്തട്ടിലേക്കുള്ള പര്യടനത്തിനിടയില്‍ ഞായറാഴ്ചയാണ് ടൈറ്റന്‍ കാണാതാവുന്നത്. രണ്ടര മണിക്കൂര്‍ സമയം...

Read more
Page 312 of 746 1 311 312 313 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.