123 നിലയുള്ള കെട്ടിടത്തിൽ വലിഞ്ഞുകയറാൻ ശ്രമം നടത്തിയ ബ്രിട്ടീഷ് വംശജൻ ദക്ഷിണ കൊറിയയിൽ അറസ്റ്റിൽ. തിങ്കളാഴ്ചയാണ് സംഭവം. സോളിലെ ലോട്ടെ വേൾഡ് ടവറിൽ റോപ്പ് ഇല്ലാതെ കയറാൻ ശ്രമിച്ച 24കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള അഞ്ചാമത്തെ കെട്ടിടമാണ്...
Read moreഫാഷൻ ഷോയ്ക്കിടെ ഇരുമ്പ് തൂണ്‍ തകര്‍ന്നുവീണ് മോഡല്‍ മരിച്ച സംഭവം വലിയ രീതിയില്‍ പ്രതിഷേധമുയര്‍ത്തുകയാണ്. നോയിഡയിലെ ഫിലിം സിറ്റിയിലെ ലക്ഷ്മി സ്റ്റുഡിയോയില്‍ ഞായറാഴ്ച ഉച്ചയോടെ ഉണ്ടായ അപകടത്തില്‍ മോഡല്‍ വൻഷിക ചോപ്രയാണ് ദാരുണമായി മരിച്ചത്. ഇരുപത്തിനാലുകാരിയായ വൻഷിക സംഭവസ്ഥലത്ത് വച്ച് തന്നെ...
Read moreപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രത്യേക ‘മോദിജി താല്‍’ ഒരുക്കി ന്യൂജഴ്‌സിയിലെ റസ്‌റ്റോറന്റ്. ഖിച്ഡി, രസഗുള, ദം ആലു, ഇഡ്‌ലി, ധോക്‌ല, പപ്പടം തുടങ്ങിയ നിരവധി വിഭവങ്ങള്‍ പ്രത്യേകമായി താലില്‍ ഒരുക്കിയിട്ടുണ്ട്. ‘മോദി ജി താലി’ വലിയ ജനപ്രീതി നേടുമെന്നും...
Read moreബിപാർജോയ് ചുഴലിക്കാറ്റ് രാജ്യത്തോട് അടുക്കുമ്പോൾ വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ കനത്ത മഴയിലും ശക്തമായ കാറ്റിലും മരിച്ചവരുടെ എണ്ണം 27 ആയി. മരിച്ച 27 പേരിൽ എട്ടും കുട്ടികളാണെന്ന് പ്രാദേശിക മാധ്യമങ്ങൾ അറിയിച്ചു. മഴക്കെടുതിയിൽ വൻ നാശനഷ്ടമാണുള്ളത്.147 പേർക്ക് പരിക്കേറ്റു.ശനിയാഴ്ച ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ...
Read moreന്യൂയോര്‍ക്ക്> കേരളത്തില്‍ നിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്ന അമേരിക്കന്‍ മലയാളികളുമായി സാമ്പത്തിക പങ്കാളിത്തത്തിന് തയ്യാറാണെന്ന് പ്രമുഖ പ്രവാസി വ്യവസായിയും ആര്‍ പി ഗ്രൂപ്പ് ചെയര്‍മാനുമായ ഡോക്ടര്‍ ബി രവി പിള്ള .അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മലയാളികളോ അമേരിക്കന്‍ കമ്പനികളോ കേരളത്തില്‍ നിക്ഷേപിക്കാന്‍ തയ്യാറായി വന്നാല്‍ 100...
Read moreലോകത്തിലെ ഏറ്റവും വലിയ മുതല കാഷ്യസ് 120 -ാം ജന്മദിനം ആഘോഷിച്ചു. ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റിലെ ഗ്രീൻ ഐലൻഡിലുള്ള മറൈൻലാൻഡ് ക്രോക്കോഡൈൽ പാർക്കിലാണ് ഈ ഭീമൻ മുതലയെ പാർപ്പിച്ചിരിക്കുന്നത്. എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഏറെ ആഘോഷകരമായാണ് മൃഗശാല അധികൃതർ കാഷ്യസിന്റെ ജന്മദിനം...
Read moreഅമേരിക്കയിൽ വീണ്ടും വെടിവെപ്പ് . അമേരിക്ക കൻസാസ് സിറ്റിയിലുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരുക്കേറ്റു. ആക്രമണത്തിൽ ഇരയായവരിൽ പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. മാർസെൽ ടി നെൽസൺ (42), ക്രിസ്റ്റൻ ഫെയർചൈൽഡ് (42) എന്നിവരാണ് കൊല്ലപ്പെട്ടത്. കിഴക്കൻ കൻസാസ് സിറ്റിയിലുള്ള...
Read moreമസ്‍കത്ത്: പത്തനംതിട്ട സ്വദേശിയായ പ്രവാസി ഒമാനില്‍ മരിച്ചു. കുരമ്പാല സൗത്തില്‍ താമസിക്കുന്ന മനോജ് (46) ആണ് മസ്‍കത്തില്‍ മരിച്ചത്. പിതാവ് - പെരുമ്പുളിയ്ക്കല്‍ കളിക്കല്‍ ഗോപാലകൃഷ്ണക്കുറുപ്പ്. ഭാര്യ - റാണി ആര്‍ നായര്‍. മക്കള്‍ - പൂജ, ശ്രേയ. നടപടികള്‍ പൂര്‍ത്തിയാക്കിയ...
Read moreഉമ്മുല്‍ഖുവൈന്‍: യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ ഫാക്ടറിയില്‍ തീപിടിത്തം. ഉം അല്‍ തൗഫ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വസ്‍ത്ര നിര്‍മാണ ഫാക്ടറിയില്‍ ശനിയാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. വിവരം ലഭിച്ച ഉടന്‍ തന്നെ ഉമ്മുല്‍ഖുവൈന്‍ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള അഗ്നിശമന സേനാ സംഘം...
Read moreകറാച്ചി: പാക്കിസ്ഥാനിൽ തട്ടിക്കൊണ്ടുപോയ ന്യൂനപക്ഷ വിഭാഗത്തിലെ പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിടാതെ കോടതി. സിന്ധ് പ്രവിശ്യയിൽ നിന്നാണ് 14കാരിയായ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി മുസ്ലീം യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചത്. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പെൺകുട്ടിയെ ജില്ലാ കോടതിയിൽ ഹാജരാക്കിയെങ്കിലും അവർക്കൊപ്പം വിട്ടില്ല....
Read more