ഇംറാൻ ഖാന്‍റെ അറസ്റ്റിന് പിന്നാലെ പാകിസ്താനിൽ വ്യാപക അക്രമം

ഇംറാൻ ഖാന്‍റെ അറസ്റ്റിന് പിന്നാലെ പാകിസ്താനിൽ വ്യാപക അക്രമം

ഇസ്ലാമാബാദ്: പാക് മുൻ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ) അധ്യക്ഷനുമായ ഇംറാൻ ഖാൻ അഴിമതിക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ പാകിസ്താനിൽ വ്യാപക അക്രമം. റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് പി.ടി.ഐ പ്രവർത്തകർ ഇരച്ചുകയറി. ലഹോറിലെ സൈനിക കമാൻഡറുടെ വസതിയിലും പ്രതിഷേധക്കാർ കടന്നു. പലയിടങ്ങളിലും...

Read more

ഇമ്രാൻ ഖാന്റെ അറസ്റ്റ്; പാകിസ്താനിൽ വൻസംഘർഷം

ഇമ്രാൻ ഖാന്റെ അറസ്റ്റ്; പാകിസ്താനിൽ വൻസംഘർഷം

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാൻ അറസ്റ്റിനെ തുടർന്ന് പാകിസ്താനിൽ വൻസംഘർഷം. തെഹ് രികെ ഇൻസാഫ് പാർട്ടിയുടെ പ്രതിഷേധമാണ് അക്രമാസക്തമായത്. കറാച്ചിയിൽ സർക്കാർ വാഹനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു. പാക് എയർഫോഴ്സ് മെമ്മോറിയൽ പ്രതിഷേധക്കാർ തകർത്തു. സൈനിക ഉദ്യോ​ഗസ്ഥന്റെ...

Read more

എമിറേറ്റ്സ് നേച്ചര്‍ ഡബ്ല്യുഡബ്ല്യുഎഫിന് പിന്തുണ നൽകി യൂണിയന്‍ കോപ്

എമിറേറ്റ്സ് നേച്ചര്‍ ഡബ്ല്യുഡബ്ല്യുഎഫിന് പിന്തുണ നൽകി യൂണിയന്‍ കോപ്

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിയന്‍ കോപ്, ലോക ജൈവവൈവിധ്യ ഫണ്ടി(WWF)ന്‍റെ ഭാഗമായ എമിറേറ്റ്സ് നേച്ചര്‍-ഡബ്ല്യുഡബ്ല്യുഎഫു (Emirates Nature-WWF) മായി ധാരണാപത്രത്തിൽ ഒപ്പിട്ടു. സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതികളുടെ ഭാഗമായാണ് പങ്കാളിത്തം. യൂണിയന്‍ കോപ് ആസ്ഥാനമായ അൽ വര്‍ഖാ സിറ്റി മാളിൽ വച്ചായിരുന്നു എ.ഒ.യുവിൽ...

Read more

സുഹൃത്തിന്റെ വിവാഹം ആഘോഷിച്ച് പണികിട്ടി; സോഷ്യൽ മീഡിയ താരം ഹസ്ബുള്ള അറസ്റ്റിൽ !

സുഹൃത്തിന്റെ വിവാഹം ആഘോഷിച്ച് പണികിട്ടി; സോഷ്യൽ മീഡിയ താരം ഹസ്ബുള്ള അറസ്റ്റിൽ !

സോഷ്യൽ മീഡിയയിൽ തരംഗമായ ശേഷം ഏറെ ആരാധകരെ സ്വന്തമാക്കി സെലിബ്രേറ്റിയായി വളർന്ന താരമാണ് ഹസ്ബുള്ള മഗോമെഡോവ്. എന്നാൽ ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അത്ര രസമുള്ളതല്ല. വലിയ ആരാധകരുള്ള ഹസ്ബുള്ള അറസ്റ്റിലായിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 'ഏത് സെലിബ്രേറ്റിയായാലും...

Read more

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ; ഇസ്ലാമാബാദിൽ നിരോധനാജ്ഞ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ; ഇസ്ലാമാബാദിൽ നിരോധനാജ്ഞ

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുന്നിൽവച്ചാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇസ്ലാമാബാദിൽ 144 പ്രഖ്യാപിച്ചു.

Read more

മുത്തച്ഛനേക്കാൾ പ്രായമുള്ളയാളെ വിവാഹം കഴിച്ചു, പരിഹസിച്ച് സോഷ്യൽ മീഡിയ, യഥാർത്ഥ പ്രണയമെന്ന് യുവതി

മുത്തച്ഛനേക്കാൾ പ്രായമുള്ളയാളെ വിവാഹം കഴിച്ചു, പരിഹസിച്ച് സോഷ്യൽ മീഡിയ, യഥാർത്ഥ പ്രണയമെന്ന് യുവതി

വയസിന് വളരെ മൂത്ത ആളുകളെ വിവാഹം കഴിക്കുക എന്നത് ഇന്നൊരു പുതിയ കാര്യം അല്ലാതായി മാറിയിട്ടുണ്ട്. പ്രത്യേകിച്ച് വിദേശത്ത്. അങ്ങനെ വിവാഹം കഴിക്കുന്ന നിരവധി വാർത്തകൾ ഇന്ന് പല സ്ഥലങ്ങളിൽ നിന്നും കേൾക്കാം. അതുപോലെ മുത്തശ്ശന്റെ പ്രായമുള്ള ഒരാളെ വിവാഹം കഴിച്ചതിന്...

Read more

ലോറസ് പുരസ്കാരത്തിലും മിന്നിത്തിളങ്ങി മെസി; മറ്റൊരു കായിക താരത്തിനും സ്വന്തമാക്കാനാവാത്ത അപൂര്‍വനേട്ടം

ലോറസ് പുരസ്കാരത്തിലും മിന്നിത്തിളങ്ങി മെസി; മറ്റൊരു കായിക താരത്തിനും സ്വന്തമാക്കാനാവാത്ത അപൂര്‍വനേട്ടം

പാരീസ്: മികച്ച കായികതാരത്തിനുള്ള 2023ലെ ലോറസ് പുരസ്കാരം സൂപ്പർതാരം ലിയോണൽ മെസിക്ക്. ലോകകപ്പ് സ്വന്തമാക്കിയ അർജന്‍റീന ടീം മികച്ച ടീമിനുള്ള പുരസ്കാരവും സ്വന്തമാക്കി. വനിതാ താരത്തിനുള്ള പുരസ്കാരം ജമൈക്കൻ താരം ഷെല്ലി ആൻ ഫ്രേസറിനാണ്. ഫിഫ പുരസ്കാരത്തിലെന്നതുപോലെ ലോറസ് വേദിയിലും തിളങ്ങിയത്...

Read more

ജീവനക്കാർക്ക് വേണ്ടി ലാവിഷ് പാർട്ടി, പിന്നാലെ പിരിച്ചു വിട്ടത് അമ്പതോളം പേരെ, ഞെട്ടിത്തരിച്ച് ജീവനക്കാർ

ജീവനക്കാർക്ക് വേണ്ടി ലാവിഷ് പാർട്ടി, പിന്നാലെ പിരിച്ചു വിട്ടത് അമ്പതോളം പേരെ, ഞെട്ടിത്തരിച്ച് ജീവനക്കാർ

കമ്പനി അവിടുത്തെ ജീവനക്കാർക്ക് വേണ്ടി പാർട്ടി നടത്തുന്നത് ഒരു സന്തോഷമുള്ള കാര്യമാണ് അല്ലേ? അത് ഇഷ്ടപ്പെടാത്ത ജീവനക്കാർ കുറവായിരിക്കും. എന്നാൽ, ആ പാർട്ടി കഴി‍ഞ്ഞ് അധികം വൈകാതെ തന്നെ ഇനി നിങ്ങളിവിടെ ജോലിക്ക് വരേണ്ട, നിങ്ങളെ പിരിച്ചു വിട്ടിരിക്കുന്നു ആ പൊക്കോ...

Read more

പ്രായമായ വനിതാ രോഗികളെ പീഡിപ്പിച്ചു, 68കാരനായ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ അമേരിക്കയില്‍ പിടിയില്‍

ചെരുപ്പ് ധരിച്ചാല്‍ ഒ.പി ടിക്കറ്റ് തരില്ല ; മുഖ്യന്റെ നാട്ടിലെ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരനും മുറുമുറുപ്പ്

ജോര്‍ജിയ: 68കാരനായ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരെ പ്രായമായ വനിതാ രോഗികളെ പീഡിപ്പിച്ച കുറ്റം ചുമത്തി. അമേരിക്കയിലെ ജോര്‍ജിയയിലാണ് സംഭവം. ലൈംഗിക പീഡനത്തിന് കീഴില്‍ വരുന്ന നിരവധി കുറ്റങ്ങളാണ് രാജേഷ് മോട്ടിഭായ് പട്ടേല്‍ എന്ന ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ 12...

Read more

ടെക്സാസിലെ മാളിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ യുവതിയും

അമേരിക്കയിൽ ടെക്സസിലെ മാളിൽ വെടിവപ്പ്; നിരവധി പേർക്ക് പരിക്ക്; അക്രമിയെ കൊലപ്പെടുത്തി

ടെക്സാസ്: അമേരിക്കയിലെ ടെക്സാസിലെ അലന്‍ മാളിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരിയും. അമേരിക്കയില്‍ പ്രൊജകട് മാനേജരായി ജോലി ചെയ്യുന്ന ഹൈദരബാദ് സ്വദേശിനിയായ 27കാരി ഐശ്വര്യ തട്ടിഖോണ്ടയാണ് ടെക്സാസ് മാളിലെ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ഐശ്വര്യയുടെ സുഹൃത്തിനും വെടിയേറ്റ് പരിക്കേറ്റിട്ടുണ്ട്. ഹൈദരബാദിലെ സരൂര്‍ നഗര്‍ സ്വദേശിയാണ്...

Read more
Page 344 of 746 1 343 344 345 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.