വസ്ത്രധാരണത്തിന്‍റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടുകയോ അല്ലെങ്കില്‍ ചര്‍ച്ചയിലോ വിവാദത്തിലോ ആയിട്ടുള്ള സെലിബ്രിറ്റികള്‍ നിരവധിയാണ്. ലോകത്ത് പലയിടങ്ങളിലും ഇത്തരത്തിലുള്ള സദാചാരപരമായ ഇടപെടലുകള്‍ നടക്കുന്നതാണ്. ചിലയിടങ്ങളില്‍ ഇത് വ്യാപകവും ചിലയിടങ്ങളില്‍ അപൂര്‍വവുമാണെന്ന് മാത്രം. അറിയപ്പെടുന്ന താരങ്ങള്‍ പോലും ഇത്തരത്തിലുള്ള അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അത്ര അറിയപ്പെടാത്തവരും, സാധാരണക്കാരുമായ...
Read moreലണ്ടന്‍: ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ഉപയോഗിച്ച പന്ത് ലേലത്തിന്. പത്ത് ലക്ഷം റിയാൽ(ഏകദേശം രണ്ട് കോടി 17 ലക്ഷം രൂപ) അൽ ഹിൽമ് എന്ന ഈ പന്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറബിയിൽ അൽ ഹിൽമ് എന്നാൽ സ്വപ്നമെന്നാണ് അര്‍ത്ഥം. ആ പേരിനെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു...
Read moreസൂറിച്ച്: അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി ബാഴ്സലോണക്കൊപ്പം നേടിയ നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിൽ ഒന്ന് തിരിച്ചെടുത്ത് യുവേഫ. മെസി മൂന്ന് ചാമ്പ്യൻസ് കിരീടമേ നേടിയിട്ടുള്ളൂ എന്നാണ് യുവേഫയുടെ നിലപാട്. ഒന്നര പതിറ്റാണ്ട് എഫ് സി ബാഴ്സലോണയിൽ നിറഞ്ഞുകളിച്ച താരമാണ് ലിയോണൽ മെസി....
Read moreകൊച്ചി: കുവൈത്തിലേക്കുള്ള മനുഷ്യക്കടത്തിനായി തമിഴ്നാട് സ്വദേശികളായ ഏഴ് സ്ത്രീകളെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ച കേസിൽ ഏജന്റ് അറസ്റ്റിൽ. കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന സംഭവത്തിൽ ഒളിവിൽ കഴിയുകയായിരുന്ന തമിഴ്നാട് സ്വദേശി ബാഷ യെയാണ് ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2022...
Read moreഅബുദാബി: യുഎഇയിലെ സ്വദേശിവത്കരണ നിബന്ധനകളില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുന്ന കമ്പനികള്‍ക്ക് അര ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി അധികൃതര്‍. രാജ്യത്തെ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് പുറത്തിറക്കിയത്. വലിയ പിഴ ലഭിക്കാന്‍ സാധ്യതയുള്ള നിയമ...
Read moreഇംഫാൽ∙ മണിപ്പൂരില്‍ ഗോത്രവിഭാഗങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം നേരിടാന്‍ ഷൂട്ട് അറ്റ് സൈറ്റിന് ഗവർണറുടെ ഉത്തരവ്. 7500ൽപ്പരം ജനങ്ങളെ സൈന്യം സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. എട്ടു ജില്ലകളില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തി. മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനം അഞ്ചു ദിവസത്തേക്കു വിച്ഛേദിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്...
Read more2023-ലെ ചന്ദ്രഗ്രഹണം മെയ് 5 വെള്ളിയാഴ്ചയാണ് നടക്കുക. ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം എന്ന് പറയുന്നത്. അതായത്, സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. ഇത്തരം സന്ദർഭത്തിൽ ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും. ഭൂമിയെ പ്രദക്ഷിണം...
Read moreകൈവ് : പ്രസിഡൻറ് വ്ലാദിമിർ പുടിനെ വധിക്കാൻ ലക്ഷ്യമിട്ട് ക്രെംലിനിലിൽ ഡ്രോൺ ആക്രമണം നടത്തിയെന്ന റഷ്യൻ ആരോപണം നിഷേധിച്ച് യുക്രൈൻ പ്രസിഡൻറ് വൊളാഡിമിർ സെലൻസ്കി. പുടിനെയോ ക്രെംലിനെയോ ആക്രമിച്ചിട്ടില്ലെന്നും യുക്രൈനിലെ നഗരങ്ങളും ഗ്രാമങ്ങളും സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സെലൻസ്കി പറഞ്ഞു. ആവശ്യമെന്ന് തോന്നുന്ന പക്ഷം...
Read moreഇടുക്കി : പെരിയാർ കടുവ സങ്കേത്തിലേക്ക് മാറ്റിയ കാട്ടാന അരിക്കൊമ്പനെ മൂന്ന് രീതിയിലാണ് വനംവകുപ്പ് നിരീക്ഷിക്കുന്നത്. റേഡിയോ കോളറിലെ ഉപഗ്രഹ സിഗ്നൽ പരിശോധിച്ചും, വിഎച്ച്എഫ് ആൻറിന വഴിയും ഒപ്പം വനപാലകരുടെ ഒരു സംഘവും. എന്നിട്ടും ഇടക്കിടെ അരിക്കൊമ്പൻ റേഞ്ചിന് പുറത്താകുന്നത് വനംവകുപ്പിനെ പോലും...
Read moreകോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗിൽ നിന്ന് സ്വർണവും പണവും നഷ്ടപ്പെടുന്നത് പതിവാകുന്നു. ഹജ്ജ് തീർത്ഥാടനത്തിന് പോയ നാദാപുരം സ്വദേശിക്ക് നഷ്ടമായത് രണ്ടര ലക്ഷം രൂപയാണ്. പരാതികളിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ 29 ന് കരിപ്പൂർ വഴി ഉംറ തീർത്ഥാടനത്തിന്...
Read more