മാതാപിതാക്കളിൽനിന്നും കുടുംബത്തിൽനിന്നും ഒറ്റപ്പെട്ട് വീട്ടിനുള്ളിൽ അടച്ചിട്ട് കഴിയുന്ന പ്രവണത വർധിച്ചുവരുന്ന ദക്ഷിണ കൊറിയയിൽ അടിയന്തര നടപടിയുമായി സർക്കാർ. ഒമ്പതിനും 24നുമിടയിൽ പ്രായക്കാരായ, വീട്ടിനുള്ളിൽ അടച്ചിട്ടുകഴിയുന്നവർ പഠനത്തിനും മറ്റുമായി പുറത്തിറങ്ങിയാൽ പ്രതിമാസം ആറര ലക്ഷം വോൻ (ഏകദേശം 40,000 രൂപ) വീതം നൽകുമെന്നാണ്...
Read moreഭർത്താവ് ജോലി ഉപേക്ഷിച്ച് വീട്ടിലിരുന്ന് കുഞ്ഞിനെ നോക്കാൻ തയ്യാറായാൽ താൻ പ്രസവിക്കാനും തയ്യാറാണ് എന്ന അഭിപ്രായവുമായി യുവതി. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുവതി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ റെഡ്ഡിറ്റിലൂടെയാണ് അഭിപ്രായം രേഖപ്പെടുത്തിയത്. വീട്ടിലിരുന്ന് കുഞ്ഞുങ്ങളെ നോക്കുന്ന അച്ഛനാകാൻ ഭർത്താവിന് സമ്മതമായിരുന്നെങ്കിലും...
Read moreസന്‍ഫ്രാന്‍സിസ്കോ: ആര്ട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റത്തിലെ പ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്താൽ ഉപയോക്താക്കൾക്ക് വന്‍ തുക പാരിതോഷികം വാഗ്ദാനം ചെയ്ത് ഓപ്പൺ എഐ. എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയുടെ സൃഷ്ടാക്കളാണ് ഓപൺ എഐ. പ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്യുന്ന ഉപയോക്താക്കൾക്ക് 20,000 ഡോളർ വരെ (16.39 ലക്ഷം രൂപ)യാണ്...
Read moreന്യൂയോര്‍ക്ക്: ഫോൺ സ്വിച്ച് ഓഫാകുമെന്ന് ഓർത്ത് പൊതു ചാർജ്ജിങ് പോയിന്റുകൾ ഉപയോഗിക്കാറുണ്ടോ ? എങ്കിൽ സൂക്ഷിക്കണം , നിങ്ങളും ‘ജ്യൂസ് ജാക്കിങി’ന്റെ ഇരകളാണ്. ശ്രദ്ധിച്ചില്ലെങ്കിൽ അക്കൗണ്ടിലെ കാശ് വരെ കൊണ്ടു പോകാൻ ജ്യൂസ് ജാക്കിങ് കാരണമാകും. അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ (...
Read moreലണ്ടന്‍: ട്വിറ്റർ തനിക്ക് വളരെയധികം വേദനകളാണ് തരുന്നതെന്നും ഒരു റോളർ കോസ്റ്റർ റൈഡ് പോലെയാണ് ഈ യാത്രയെന്നും ട്വിറ്റർ മേധാവി ഇലോൺ മസ്ക്. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇതെക്കുറിച്ച് മസ്ക് പറയുന്നത്. ട്വിറ്റർ വാങ്ങിയതിൽ ഖേദമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം....
Read moreറിയാദ്: റമദാനിൽ മക്ക ഹറമിലെത്തുന്നവരുടെ സഞ്ചാരം കൂടുതൽ എളുപ്പമാക്കാൻ കിങ് അബ്ദുൽ അസീസ് റോഡ് താത്കാലികമായി തുറന്നു. മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ ഉദ്ഘാടനം ചെയ്തു. റോഡ് നിർമാണത്തിലെ ഏറ്റവും പുതിയ ഘട്ടങ്ങൾ ഡെപ്യൂട്ടി ഗവർണർ പരിശോധിച്ചു. നിക്ഷേപ...
Read moreറിയാദ്: സൗദി അറേബ്യയിലെ അൽഖസീം പ്രവിശ്യയുടെ പല ഭാഗങ്ങളിലും മഴയും ശക്തമായ കാറ്റും ഉണ്ടായി. ചൊവ്വാഴ്ച രാത്രിയിൽ പെയ്ത മഴയോടൊപ്പം അടിച്ചുവീശിയ കാറ്റിൽ ബുറൈദ നഗരത്തിൽ കെട്ടിടത്തിന്റെ മുകൾനില ഇടിഞ്ഞുവീണ് താഴെ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകൾ നിശ്ശേഷം തകർന്നു. ആളൊഴിഞ്ഞ നേരമായതുകൊണ്ട്...
Read moreലണ്ടൻ: മദ്യപിക്കുന്നതും അതൊരു ശീലമാകുന്നതും അവരെ ഡി അഡിക്ഷൻ സെന്ററിലാക്കുന്നതും സാധാരണമാണ്. പക്ഷെ ഇവിടെ ഒരു നായയെ മദ്യപാനത്തിൽ നിന്നും മുക്തനാക്കാൻ ഡി അഡിക്ഷൻ സെന്ററിലാക്കിയിരിക്കുകയാണ്. ബ്രിട്ടനിലാണ് സംഭവം.രണ്ടുവയസുള്ള ലാബ്രഡോർ ക്രോസ് ഇനത്തിൽപ്പെട്ട കൊക്കോ എന്നുപേരുള്ള നായയെയാണ് ചികിത്സക്കായി എത്തിച്ചത്. നായയുടെ...
Read moreവീട്ടുപരിസരങ്ങളില്‍ പാമ്പിനെ കാണുന്നത് തന്നെ ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. അതുതന്നെ വീട്ടിനകത്താണെങ്കില്‍ പറയാനുമില്ല, അല്ലേ? എങ്കിലും വീട്ടിനുള്ളില്‍ പാമ്പുകള്‍ കയറിക്കൂടുന്നതും പരിഭ്രാന്തി സൃഷ്ടിക്കുന്നതും അവയെ പിടികൂടുന്നതുമെല്ലാം സാധാരണം തന്നെയാണ്. എന്നാലിവിടെയിതാ ഒരു വീട്ടിനുള്ളില്‍ നിന്ന് കൂട്ടമായി പാമ്പുകളെ പിടികൂടിയതാണ് ഏറെ ശ്രദ്ധേയമാകുന്നത്. പാമ്പുകളുടെ...
Read moreഹൗറയിൽ മത്സ്യബന്ധനത്തിനിടയിൽ മത്സ്യതൊഴിലാളികളുടെ വലയിൽ കുടുങ്ങിയത് ഭീമൻ കരിമീൻ. തിങ്കളാഴ്ച രാവിലെ ഹൗറ ശിവഗഞ്ചിനടുത്തുള്ള ദാമോദർ നദിയിൽ നിന്നാണ് കൂറ്റൻ കരിമീൻ മത്സ്യത്തെ പിടികൂടിയത്. മുമ്പും നിരവധി തവണ വലിപ്പമേറിയ കരിമീൻ മത്സ്യങ്ങളെ ഈ പ്രദേശത്ത് നിന്നും കിട്ടിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയേറെ...
Read more