റമദാനിലെ പതിനേഴാം രാവിൽ മക്കയിലെത്തിയത് 10 ലക്ഷത്തിലധികം പേർ

ഏഴ് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് മക്കയിലും മദീനയിലും പ്രവേശിക്കാം

റിയാദ്: റമദാൻ 17ന് രാത്രി മക്കയിൽ രാത്രി നമസ്‍കാരത്തില്‍ പങ്കെടുത്തത് പത്ത് ലക്ഷത്തിൽ പരം വിശ്വാസികൾ. വിപുലമായ സൗകര്യങ്ങളാണ് ഹറം കാര്യാലയം ഉംറ തീർഥാടകകർക്കും സന്ദർശകർക്കുമായി ഒരുക്കിയിരുന്നത്. റമദാനിലെ തിരക്ക് പരിഗണിച്ച് മസ്ജിദുൽ ഹറമിൽ 4,000 സ്ത്രീ-പുരുഷ ജീവനക്കാരെയും 200 സൂപ്പർവൈസർമാരെയും...

Read more

സന്ദര്‍ശക വിസയില്‍ സൗദി അറേബ്യയിലെത്തിയ വീട്ടമ്മ ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ മരിച്ചു

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

റിയാദ്: വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന, ബീഹാർ ഷേഖ്‌പുര സ്വദേശി ഷേഖ് ഖുർഷിദ് ആലത്തിന്റെ ഭാര്യ നൂർജഹാൻ ഖാത്തൂൻ (78) സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചു. കഴിഞ്ഞ ഡിസംബറിൽ വീഴ്ചയെ തുടർന്ന് ഇടത് തുടയെല്ലിന് സാരമായി പരിക്കേറ്റതിനെ തുടർന്ന് അൽമന ആശുപത്രിയിൽ...

Read more

ഒമാനില്‍ കനത്ത മഴയ്ക്കൊപ്പം റോഡിലേക്ക് പാറകള്‍ ഇടിഞ്ഞുവീണു; രണ്ട് വാഹനങ്ങള്‍ തകര്‍ന്നു

ഒമാനില്‍ കനത്ത മഴയ്ക്കൊപ്പം റോഡിലേക്ക് പാറകള്‍ ഇടിഞ്ഞുവീണു; രണ്ട് വാഹനങ്ങള്‍ തകര്‍ന്നു

മസ്‌കറ്റ്: ഒമാനില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെത്തുടർന്ന് മസ്‌കത്ത് ഗവർണറേറ്റിലുണ്ടായ പാറയിടിച്ചിലിൽ രണ്ട് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുച്ചു. ഞായറാഴ്ചയായിരുന്നു സംഭവം. അൽ അമിറാത്ത് - ഖുറിയത്ത് റോഡിലേക്കാണ് വലിയ പാറകള്‍ പതിച്ചത്. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വാഹന  യാത്രക്കാർക്കാർക്ക് അപകടമോ...

Read more

വിവാദ ചുംബന വീഡിയോ; ഖേദം പ്രകടിപ്പിച്ച് ദലൈലാമ

വിവാദ ചുംബന വീഡിയോ; ഖേദം പ്രകടിപ്പിച്ച് ദലൈലാമ

ദില്ലി: ആലിംഗനം ചെയ്യാനെത്തിയ ബാലന്റെ ചുണ്ടില്‍ ചുംബിക്കുകയും നാവ് നുകരാന്‍ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ബാലനോടും കുടുംബത്തോടും മാപ്പ് പറയുന്നതായി ദലൈലാമയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. ''ഒരു ബാലന്‍ ആശ്ലേഷിക്കണമെന്ന് പറയുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്....

Read more

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം മുഴുവനായി കിട്ടിയില്ല; വ്യത്യസ്തമായ പ്രതിഷേധം നടത്തി ഒരാള്‍…

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം മുഴുവനായി കിട്ടിയില്ല; വ്യത്യസ്തമായ പ്രതിഷേധം നടത്തി ഒരാള്‍…

ഇത് ഓണ്‍ലൈൻ ഓര്‍ഡറുകളുടെ കാലമാണ്. എന്തും ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാനാണ് ഇന്ന് ഏവരും താല്‍പര്യപ്പെടുന്നത്. പ്രത്യേകിച്ച് പതിവായി ഏവരും ഓൺലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്നത് ഭക്ഷണം തന്നെയാണെന്ന് നിസംശയം പറയാം. ഇത്തരത്തില്‍ ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ഈ...

Read more

ട്വിറ്റർ ആസ്ഥാനത്ത് ‘ഡബ്ല്യു’ ഇല്ല; പുതിയ നീക്കവുമായി ഇലോൺ മസ്‌ക്

ട്വിറ്റർ ആസ്ഥാനത്ത് ‘ഡബ്ല്യു’ ഇല്ല; പുതിയ നീക്കവുമായി ഇലോൺ മസ്‌ക്

സാൻഫ്രാൻസിസ്കോ: ട്വിറ്ററിന്റെ താൽക്കാലിക ലോഗോ മാറ്റങ്ങൾക്ക് പിറകെ അനൗപചാരിക ബ്രാൻഡ് പുനർനാമകരണവുമായി ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനത്തെ ഓഫീസിന് മുകളിൽ എഴുതിയ പേരാണ് മാറ്റിയത്. ട്വിറ്റർ എന്ന് ഇംഗ്ലീഷിൽ എഴുതിയ ബോർഡിൽ നിന്നും ഡബ്ല്യു എന്ന അക്ഷരം എടുത്തു...

Read more

ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള രാജ്യങ്ങൾ, ആദ്യ അഞ്ചിൽ ഇന്ത്യയും

ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള രാജ്യങ്ങൾ, ആദ്യ അഞ്ചിൽ ഇന്ത്യയും

ദില്ലി:  ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടിക കഴിഞ്ഞ ആഴ്ചയാണ് ഫോബ്‌സ് പുറത്തുവിട്ടത്. ഫോബ്‌സിന്റെ 2023 പട്ടിക പ്രകാരം ലോകത്തിലെ  77 രാജ്യങ്ങളിൽ നിന്നുള്ള 2,640 ശതകോടീശ്വരന്മാർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവയിൽ ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള രാജ്യങ്ങൾ ഏതൊക്കെയാണെന്നും പട്ടികയിലുണ്ട്. ഇതിൽ...

Read more

ചൈന സന്ദർശനത്തിന് ഇലോൺ മസ്‌ക്

ഇലോണ്‍ മസ്‌കിന് തിരിച്ചടി ; സ്റ്റാര്‍ലിങ്ക് ഇന്ത്യ മേധാവി സഞ്ജയ് ഭാര്‍ഗവ സ്ഥാനമൊഴിഞ്ഞു

വാഷിംഗ്ടൺ: ചൈന സന്ദർശിക്കാൻ തയ്യാറെടുത്ത് ഇലോൺ മസ്‌ക്. ടെസ്‌ല ഇൻ‌കോർപ്പറേഷന്റെ ഷാങ്ഹായ് ഫാക്ടറിയിൽ ശനിയാഴ്ച മസ്‌ക് സന്ദർശനം നടത്തുമെന്നാണ് റിപ്പോർട്ട്. ചൈനീസ് ചാര ബലൂൺ മുതൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള ബീജിംഗിന്റെ പങ്കാളിത്തം വരെയുള്ള എല്ലാ കാര്യങ്ങളിലും ചൈനയും യുഎസും തമ്മിലുള്ള...

Read more

കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചയ്ക്കിടെ പിടിയിലായത് 16,982 പ്രവാസികള്‍

കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചയ്ക്കിടെ പിടിയിലായത് 16,982 പ്രവാസികള്‍

റിയാദ്: ഒരാഴ്ചയ്ക്കിടെ സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ താമസ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാചട്ടങ്ങളും ലംഘിച്ച 16,982 പേരെ അറസ്റ്റ്ചെയ്തു. മാർച്ച് 30 മുതൽ ഏപ്രിൽ എട്ടുവരെയുള്ള കാലയളവിൽ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ...

Read more

റെക്കോർഡിട്ട് ഇന്ത്യ; 85,000 കോടിയുടെ മൊബൈൽ ഫോൺ കയറ്റുമതി

റെക്കോർഡിട്ട് ഇന്ത്യ; 85,000 കോടിയുടെ മൊബൈൽ ഫോൺ കയറ്റുമതി

ദില്ലി:  2022-2023 സാമ്പത്തിക വർഷത്തിൽ 85,000 കോടി രൂപയുടെ  മൊബൈൽ ഫോൺ കയറ്റുമതി ചെയ്ത് ഇന്ത്യ. ഉപഭോക്തൃ ഇലക്ട്രോണിക്സ് ഇനങ്ങളുടെ പ്രാദേശിക ഉത്പാദനം കേന്ദ്ര സർക്കാർ പ്രോത്സാഹിപ്പിച്ചതോടെയാണ് കയറ്റുമതിയിൽ രാജ്യം റെക്കോർഡിട്ടത്. സെല്ലുലാർ ആൻഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷൻ (ഐസിഇഎ) നൽകിയ കണക്കുകൾ പ്രകാരം...

Read more
Page 367 of 746 1 366 367 368 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.