യു.എസിൽ ടൂറിസ്റ്റ് , ബിസിനസ് വിസകളിലെത്തുന്നവർക്ക് ജോലിക്ക് ​അപേക്ഷിക്കാം , ഇന്റർവ്യൂകളിൽ പ​ങ്കെടുക്കാം

യു.എസിൽ ടൂറിസ്റ്റ് , ബിസിനസ് വിസകളിലെത്തുന്നവർക്ക് ജോലിക്ക് ​അപേക്ഷിക്കാം , ഇന്റർവ്യൂകളിൽ പ​ങ്കെടുക്കാം

വാഷിങ്ടൺ: യു.എസിൽ ടൂറിസ്റ്റ്, ബിസിനസ് വിസകളിലെത്തുന്നവർക്ക് ​പുതിയ ജോലിക്ക് അപേക്ഷിക്കുകയും ഇന്റർവ്യൂകളിൽ പ​ങ്കെടുക്കുകയും ചെയ്യാം. എന്നാൽ, ജോലി തുടങ്ങുന്നതിന് മുമ്പ് വിസ മാറ്റണം. ബി-1, ബി-2 വിസയിലെത്തുന്നവർക്കാണ് പുതിയ സംവിധാനം ഉപയോഗപ്പെടുത്താൻ സാധിക്കുക.ബി-1 വിസ ഹ്രസ്വകാല ബിസിനസ് യാത്രക്കായാണ് നൽകാറ്. ബി-2...

Read more

റമദാന്‍ വ്രതാരംഭത്തിന്റെ തലേദിവസം മക്ക, മദീന ഹറമുകളിൽ തറാവീഹ് നമസ്കാരത്തിന് അണിനിരന്നത് ലക്ഷങ്ങൾ

റമദാന്‍ വ്രതാരംഭത്തിന്റെ തലേദിവസം മക്ക, മദീന ഹറമുകളിൽ തറാവീഹ് നമസ്കാരത്തിന് അണിനിരന്നത് ലക്ഷങ്ങൾ

റിയാദ്: പുണ്യമാസമായ റമദാനിലെ വ്രതാനുഷ്ഠാനത്തിന് വ്യാഴാഴ്ച ആരംഭം കുറിച്ചതിന്റെ തലേ ദിവസം രാത്രി തറാവീഹ് നമസ്കാരത്തിനായി മക്ക, മദീന ഹറമുകളില്‍ ഭക്തലക്ഷങ്ങൾ അണിനിരന്നു. സൗദി അറേബ്യയിലെ മുഴുവൻ പള്ളികളിലും തറാവീഹ് നമസ്കരത്തിന് ആയിരങ്ങൾ എത്തി. ഭക്തിസാന്ദ്രമായ അന്തരീക്ഷമാണെവിടെയും. ഇനി മുപ്പത് നാളുകളും...

Read more

16 -ാം വയസിൽ ജയിലിൽ പോയി, 27 കൊല്ലം കഴിഞ്ഞ് പുറത്തിറങ്ങിയ ബോബി പറയുന്നു, ലോകത്തിന് ഇതെന്തൊരു മാറ്റമാണ്

16 -ാം വയസിൽ ജയിലിൽ പോയി, 27 കൊല്ലം കഴിഞ്ഞ് പുറത്തിറങ്ങിയ ബോബി പറയുന്നു, ലോകത്തിന് ഇതെന്തൊരു മാറ്റമാണ്

അതിവേ​ഗം മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. അതിൽ ഏറ്റവും വലിയ മാറ്റം സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ടത് തന്നെയാണ്. അപ്പോൾ 27 വർഷം ജയിലിനകത്ത് കിടന്ന് പുറത്തിറങ്ങുന്ന ഒരാളെ സംബന്ധിച്ച് ഈ ലോകം എത്രമാത്രം മാറിക്കാണും. അങ്ങനെ ഒരാൾ തന്റെ...

Read more

കുറഞ്ഞ താപനിലയും കാറ്റും ന്യൂയോര്‍ക്കിലെ ഈറി തടാകത്തിന് സമീപം തീര്‍ത്ത കരവിരുത്!

കുറഞ്ഞ താപനിലയും കാറ്റും ന്യൂയോര്‍ക്കിലെ ഈറി തടാകത്തിന് സമീപം തീര്‍ത്ത കരവിരുത്!

കലാവസ്ഥാ വ്യതിയാനം ലോകത്ത് പല ഭാഗത്തും പല തരത്തിലാകും പ്രകടമാവുക. ചില സ്ഥലത്ത് ശക്തമായ ചുഴലിക്കാറ്റാണെങ്കില്‍ മറ്റിടങ്ങളില്‍ അത് പ്രളയമായും കാട്ടുതീയായും ഉയരുന്നു. സമാനമായൊരു കാലാവസ്ഥാ പ്രതിഭാസത്തിലൂടെയാണ് ന്യൂയോര്‍ക്ക് നഗരം കടന്ന് പോകുന്നത്. താപനിലയിലെ കുറവും ശക്തമായ കാറ്റുമാണ് ഇവിടെ ജനജീവിതത്തെ...

Read more

കിടക്കയില്‍ ആറടി നീളമുള്ള വിഷപ്പാമ്പിനെ കണ്ടെത്തി യുവതി…

കിടക്കയില്‍ ആറടി നീളമുള്ള വിഷപ്പാമ്പിനെ കണ്ടെത്തി യുവതി…

വീട്ടിനകത്ത് അവിചാരിതമായി നമുക്ക് അപകടമുണ്ടാക്കിയേക്കാവുന്ന തരത്തിലുള്ള എന്തെങ്കിലും ജീവികളെ കണ്ടാലോ? സാധാരണഗതിയില്‍ പാറ്റ, വണ്ട്, പല്ലി, തൊട്ട് എലി- പൂച്ച വരെയുള്ള ജീവികളെല്ലാം വീട്ടില്‍ വളര്‍ത്താതെ തന്നെ കാണപ്പെടുന്നവയാണ്. എന്നാല്‍ ഇവയ്ക്ക് പകരം ഒരു പാമ്പായാലോ! പാമ്പിനെ ഇത്തരത്തില്‍ വീട്ടിനകത്ത് വച്ച്...

Read more

കൊന്നത്തെങ്ങ് പോലൊരു വാഴ; ഒരു വാഴപ്പഴത്തിന് 3 കിലോ തൂക്കം; ട്വിറ്ററില്‍ വൈറലായി ഒരു വീഡിയോ !

കൊന്നത്തെങ്ങ് പോലൊരു വാഴ; ഒരു വാഴപ്പഴത്തിന് 3 കിലോ തൂക്കം; ട്വിറ്ററില്‍ വൈറലായി ഒരു വീഡിയോ !

നമ്മള്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വാഴപ്പഴം നേന്ത്രവാഴയുടെതാണ്. എന്നാല്‍ അതിലും വലിയൊരു വാഴപ്പഴത്തെ അവതരിപ്പിക്കുന്ന വീഡിയോ ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായി. സീസണില്‍ 300 വാഴപ്പഴങ്ങള്‍. അതില്‍ ഓരോ പഴത്തിനും സാധാരണ നേതന്ത്രപ്പഴത്തിന്‍റെ മൂന്നിരട്ടി നീളവും  (7 ഇഞ്ചോളം) വലിപ്പവും. ഒരു...

Read more

3 മരണം, കൃഷ്ണമണിയടക്കം നീക്കം ചെയ്യേണ്ട അവസ്ഥയില്‍ അണുബാധ; രാജ്യ വ്യാപകമായി തിരികെ വിളിച്ച് തുള്ളിമരുന്ന്

3 മരണം, കൃഷ്ണമണിയടക്കം നീക്കം ചെയ്യേണ്ട അവസ്ഥയില്‍ അണുബാധ; രാജ്യ വ്യാപകമായി തിരികെ വിളിച്ച് തുള്ളിമരുന്ന്

വാഷിംഗ്ടണ്‍: കണ്ണിലൊഴിക്കാനുള്ള മരുന്ന് ഉപയോഗിച്ചതിന് പിന്നാലെ അമേരിക്കയില്‍ നിരവധിപ്പേര്‍ക്ക് കാഴ്ച നഷ്ടമാവുകയും രണ്ടിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ട്. നേത്ര രോഗത്തിന് പുറമേ അന്ധതയും അണുബാധ മൂലമുള്ള മരണത്തിനും കാരണമായതിന് പിന്നാലെ  രാജ്യവ്യാപകമായി ഒരു മരുന്ന് തിരിച്ചുവിളിച്ചു. കണ്ണിലെ അസ്വസ്ഥതകള്‍ക്ക് വ്യാപകമായി...

Read more

ജയില്‍ ചാടി മധുരം കഴിക്കാനായി മുങ്ങി തടവുകാര്‍; ജയില്‍ ഭിത്തി തുരക്കാനുപയോഗിച്ച ആയുധം കണ്ട് അമ്പരപ്പ്

ജയില്‍ ചാടി മധുരം കഴിക്കാനായി മുങ്ങി തടവുകാര്‍; ജയില്‍ ഭിത്തി തുരക്കാനുപയോഗിച്ച ആയുധം കണ്ട് അമ്പരപ്പ്

വിര്‍ജീനിയ: ജയില്‍ തുരന്ന് രക്ഷപ്പെടാനായി രണ്ട് തടവുകാര്‍ ഉപയോഗിച്ച ആയുധം കണ്ട് അമ്പരന്ന് ഉദ്യോഗസ്ഥര്‍. സെല്ല് തുരക്കാനായി ജയില്‍ പുള്ളികള്‍ ഉപയോഗിച്ച ആ മാരകായുധം ടൂത്ത് ബ്രഷായിരുന്നു. വിര്‍ജീനിയയിലാണ് സംഭവം. തിങ്കളാഴ്ച തടവുകാരുടെ എണ്ണമെടുക്കുന്നതിനിടയിലാണ് രണ്ട് പേരെ കാണാനില്ലെന്നത് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നത്....

Read more

ഷി ജിന്‍ പിങിന്‍റെ സന്ദര്‍ശനത്തിന് പിന്നാലെ യുക്രൈനില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം രൂക്ഷം, നിരവധിപ്പേര്‍ മരണം

ഷി ജിന്‍ പിങിന്‍റെ സന്ദര്‍ശനത്തിന് പിന്നാലെ യുക്രൈനില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം രൂക്ഷം, നിരവധിപ്പേര്‍ മരണം

കീവ്: ചൈനീസ് പ്രസിഡന്‍റിന്റെ റഷ്യൻ സന്ദർശനത്തിന് പിന്നാലെ യുക്രൈയ്നിൽ റഷ്യന്‍ മിസൈൽ ആക്രമണം. ജനവാസമേഖലകളിലെ റഷ്യൻ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റതായാണ് വിവരം. ബുധനാഴ്ച നടന്ന രൂക്ഷമായ മിസൈല്‍ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ യുക്രൈന്‍ പ്രസിഡന്‍റ് വ്ലോദിമിര്‍ സെലന്‍സ്കി...

Read more

അമേരിക്കയിലെ ഫെഡറൽ റിസർവ് ബാങ്ക് പലിശ നിരക്ക് വീണ്ടും കൂട്ടി, പണപ്പെരുപ്പം തടയാനെന്ന് വിശദീകരണം

അമേരിക്കയിലെ ഫെഡറൽ റിസർവ് ബാങ്ക് പലിശ നിരക്ക് വീണ്ടും കൂട്ടി, പണപ്പെരുപ്പം തടയാനെന്ന് വിശദീകരണം

അമേരിക്ക: അമേരിക്കയിലെ ഫെഡറൽ റിസർവ് ബാങ്ക് പലിശ നിരക്ക് വീണ്ടും കൂട്ടി. കാൽ ശതമാനമാണ് ഉയർത്തിയത്. ഇത് തുടർച്ചയായ ഒമ്പതാം തവണയാണ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിക്കുന്നത്. പണപ്പെരുപ്പം ചെറുക്കാനുള്ള നടപടികളുടെ ഭാഗമാണ് വർധനവെന്ന് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം...

Read more
Page 383 of 746 1 382 383 384 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.