പോങ്യാങ്: ഉത്തരകൊറിയയിൽ ക്ഷാമമുണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഭരണാധികാരി കിം ജോങ് ഉൻ ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചെന്ന് റിപ്പോര്‍ട്ട്. ഭക്ഷ്യക്ഷാമം മറികടക്കാൻ കാർഷിക ഉത്പാദന പരിഷ്കരണം നടപ്പാക്കാനാണ് കിം ജോങ് ഉന്നിന്റെ ശ്രമം. ഇതു സംബന്ധിച്ച് സർക്കാർ പ്രതിനിധികളുമായി ഇന്നലെ ചർച്ച നടത്തിയതായി...
Read moreസന്‍ഫ്രാന്‍സിസ്കോ: വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ട് ട്വിറ്റർ. ജീവനക്കാരിലെ 10 ശതമാനം പേരെയാണ് മസ്ക് പിരിച്ചുവിട്ടിരിക്കുന്നത്. ട്വിറ്ററിന്‍റെ ബ്ലൂ വെരിഫിക്കേഷൻ സബ്‌സ്‌ക്രിപ്ഷൻ സംവിധാനത്തിനും വരാനിരിക്കുന്ന പേമെന്റ് പ്ലാറ്റ്‌ഫോമിനും നേതൃത്വം നൽകിയിരുന്ന എസ്തർ ക്രോഫോർഡിനും അക്കൂട്ടത്തിലുണ്ട്.മസ്‌ക് നൽകിയ ഡെഡ്‌ലൈനുകളിൽ ഓഫീസിൽ കിടന്നുറങ്ങി രാപ്പകലില്ലാതെ കഷ്ടപ്പെട്ട ജീവനക്കാരിൽ...
Read moreബാര്‍സിലോന: പുതിയ ലോഗോയുമായി നോക്കിയ.ഏകദേശം 60 വർഷത്തിനിടെ ആദ്യമായാണ് നോക്കിയ തങ്ങളുടെ ലോഗോ മാറ്റുന്നത്. നോക്കിയ എന്ന വാക്ക് അഞ്ച് വ്യത്യസ്ത രൂപങ്ങളില്‍ എഴുതുന്ന രീതിയിലാണ് പുതിയ ലോഗോ. പഴയ ലോഗോയുടെ ഐക്കണിക് നീല നിറം പുതിയ ലോഗോയില്‍ ഇല്ല. തിങ്കളാഴ്ച...
Read moreറിയാദ്: സൗദി അറേബ്യയിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാൻ നഗരത്തിന് സമീപം ഈദാബിയിൽ എറണാകുളം വടക്കൻ പറവൂർ പാലത്തുരുത് സ്വദേശി മുഹമ്മദ് റാഫി നജാർക്കൽ (56) ആണ് മരിച്ചത്. അബ്ദുറഹ്‌മാൻ, സുഹറ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യയും രണ്ട്...
Read moreറിയാദ്: മലപ്പുറം സദേശിയായ ഉംറ തീർത്ഥാടക മക്കയിൽ ന്യൂമോണിയ ബാധിച്ച് മരിച്ചു. മഞ്ചേരി കിടങ്ങഴി സ്വദേശിനി തുപ്പത്ത് വീട്ടിൽ ഷാഹിന (45) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ മാതാവ് തിത്തുമ്മയുടെ കൂടെ ഈ മാസം 16 നാണ് ഇവർ ഉംറ നിർവഹിക്കാനെത്തിയത്....
Read moreറാസല്‍ഖൈമ: യുഎഇയില്‍ യുവതിക്ക് മാന്യമല്ലാത്ത വീഡിയോ ക്ലിപ്പുകള്‍ മൊബൈല്‍ ഫോണില്‍ അയച്ചുകൊടുത്തയാള്‍ അറസ്റ്റിലായി. 60 വയസിലധികം പ്രായമുള്ള ആളാണ് റാസല്‍ഖൈമ പൊലീസിന്റെ പിടിയിലായത്. ഇയാള്‍ക്ക് മൂന്ന് മാസം ജയില്‍ ശിക്ഷയും 5000 ദിര്‍ഹം പിഴയുമാണ് കോടതി വിധിച്ചത്. ഇതിന് പുറമെ യുവതിക്ക്...
Read moreകോർബ: കൃഷിയിടത്തിൽ കയറിയ കാട്ടുപന്നിയിൽനിന്ന് മകളെ രക്ഷിക്കുന്നതിനിടയിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു. ഛത്തീസ്ഗഡിലെ കോർബ ജില്ലയിൽ നടന്ന ആക്രമണത്തിൽ ദുവാഷിയ ബായി (45) ആണ് മരിച്ചത്. ദുവാഷിയ ബായിയും മകൾ റിങ്കിയും മണ്ണെടുക്കാൻ സമീപത്തെ ഫാമിലേക്ക് പോയ സമയത്തായിരുന്നു കാട്ടുപന്നിയുടെ...
Read moreഇസ്ലാമാബാദ്: കുടിയേറ്റക്കാരുമായി യൂറോപ്പിലേക്ക് പോയ ബോട്ട് മറിഞ്ഞ് മരിച്ച 59 പേരിൽ 24പേർ പാകിസ്താൻ സ്വദേശികളാണെന്ന് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ്. ഞായറാഴ്ച തെക്കൻ ഇറ്റാലിയൻ തീരത്തിന് സമീപത്തെ പാറകളിലിടിച്ചാണ് അപകടമുണ്ടായത്. "ഇറ്റാലിയൻ തീരത്തുണ്ടായ ബോട്ടപകടത്തിൽ 24 പാകിസ്താനികൾ മരിച്ചെന്ന റിപ്പോർട്ട് ആശങ്കാജനകമാണ്....
Read moreമോസ്കോ: തന്റെ അടുത്ത അണികളുടെ കൈകളാൽ തന്നെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ കൊല്ലപ്പെടുമെന്ന അവകാശവാദവുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് ഒരാണ്ട് തികയുന്ന വേളയിൽ തന്നെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയിലാണ് സെലൻസ്കി ഇങ്ങനെ അഭിപ്രായപ്പെട്ടത്. വെള്ളിയാഴ്ചയാണ്...
Read moreലോകം വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. ആ മാറ്റം ബന്ധങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നുണ്ട്. ഡേറ്റിംഗ് ഇപ്പോൾ സർവ സാധാരണമാണ്. അതിനായി നിരവധി ആപ്പുകളും നിലവിലുണ്ട്. എന്നാൽ, ഒരു ഡേറ്റിംഗിലൂടെ 40,000 രൂപയോളം സമ്പാദിക്കുന്ന ആരെങ്കിലും ഉണ്ടോ? ഈ യുവതി അങ്ങനെ ഒരാളാണ്. 24 -കാരിയായ...
Read more