• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

ഡേറ്റിം​ഗാണ് ജോലി, ഒരു ഡേറ്റിന് യുവതി വാങ്ങുന്നത് 40,000 രൂപ!

by Web Desk 06 - News Kerala 24
February 27, 2023 : 1:55 pm
in Entertainment, News, World
Reading Time: 1 min read
0
A A
0
ഡേറ്റിം​ഗാണ് ജോലി, ഒരു ഡേറ്റിന് യുവതി വാങ്ങുന്നത് 40,000 രൂപ!

ലോകം വേ​ഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. ആ മാറ്റം ബന്ധങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നുണ്ട്. ഡേറ്റിം​ഗ് ഇപ്പോൾ സർവ സാധാരണമാണ്. അതിനായി നിരവധി ആപ്പുകളും നിലവിലുണ്ട്. എന്നാൽ, ഒരു ഡേറ്റിം​ഗിലൂടെ 40,000 രൂപയോളം സമ്പാദിക്കുന്ന ആരെങ്കിലും ഉണ്ടോ? ഈ യുവതി അങ്ങനെ ഒരാളാണ്.

24 -കാരിയായ ലെക്സിയാണ് ആ യുവതി. നേരത്തെ ന്യൂജേഴ്സിയിൽ താമസിച്ചിരുന്ന ലെക്സി ഇപ്പോൾ ലോസ് ഏഞ്ചലസിലാണ് താമസിക്കുന്നത്. തനിക്ക് തന്റെ ‘ജോലി’യിൽ പ്രശ്നമൊന്നും തോന്നുന്നില്ല എന്നാണ് ലെക്സി പറയുന്നത്. താൻ ഒരു പ്രൊഫഷണലാണ് അക്കാര്യത്തിൽ എന്നും അവൾ പറയുന്നു. ഉയരമുള്ള, ഇരുണ്ട നിറമുള്ള, അത്‍ലറ്റിക് ബോഡിയുള്ള ഒരാളെയാണ് ഡേറ്റിന് വേണ്ടി ലെക്സി തിരയുന്നത്. ഒപ്പം അയാൾക്ക് നല്ല നർമ്മബോധം വേണം എന്നും ലെക്സി പറയുന്നു.

ആഹാ കൊള്ളാമല്ലോ ഈ ജോലി എന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട് എങ്കിലും ലെക്സി പറയുന്നത് ഇത് കുറച്ച് കഷ്ടപ്പാടാണ് എന്നാണ്. ഇങ്ങനെ ഡേറ്റ് ചെയ്യുക തന്റെ ജോലിയാണ് എന്ന് അറിയുമ്പോൾ ഡേറ്റിന് തയ്യാറാകുന്നവർ അൺകംഫർട്ട് ആയി മാറാറുണ്ട് എന്നും അവൾ പറയുന്നു. ഈ ഫെബ്രുവരി 14 വാലന്റൈൻസ് ഡേയിൽ ഡോ​ഗ് ട്രെയിനറും വാക്കറുമായ 29 വയസുള്ള നിക്കിനെയാണ് അവൾ ഡേറ്റ് ചെയ്തത്. എന്നാൽ, തന്റെ പ്രൊഫഷൻ തന്നെയാണ് ഡേറ്റിം​ഗ് എന്ന് അറിഞ്ഞതോടെ ആളാകെ വല്ലാതെയായി എന്നും അവൾ പറയുന്നു.

ട്രൂലി എന്നൊരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലെക്സി ഇതേ കുറിച്ചെല്ലാം വിശദീകരിച്ചത്. എന്നാൽ, ലെക്സിയുടെ പ്രൊഫഷൻ ഇതാണ് എന്ന് അറിയുമ്പോൾ ഞെട്ടുന്നുണ്ട് എങ്കിലും നിക്ക് പിന്നീട് മുൻവിധികളൊന്നും തന്നെ ഇല്ലാതെ തന്നെ അവളോട് ഇടപഴകി. മാത്രമല്ല, അവളെ കളിയാക്കുകയോ, പരിഹസിക്കുകയോ, കുറ്റപ്പെടുത്തുകയോ ചെയ്തതും ഇല്ല.

ഇതൊക്കെ കൊണ്ടുതന്നെ നിക്കിനെ തനിക്ക് ഇഷ്ടപ്പെട്ടു എന്നും ലെക്സി പറയുന്നുണ്ട്. ഇരുവരുടേയും ഡേറ്റിം​ഗും ‘ട്രൂലി’ ചിത്രീകരിച്ചിരുന്നു. ഏതായാലും വീഡിയോ കണ്ട ആളുകൾ ലെക്സിക്ക് ആശംസകൾ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആഡംബര ജീവിതത്തിന് മൊബൈൽ ടവറുകളുടെ ബാറ്ററികൾ മോഷ്ടിച്ച് വില്‍പന, പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമം

Next Post

പഴം പൊരിക്ക് 20, ഊണിന് 95; റെയിൽവേ സ്റ്റേഷനിലെ ഭക്ഷണം ഇനി പൊള്ളും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പഴം പൊരിക്ക് 20, ഊണിന് 95; റെയിൽവേ സ്റ്റേഷനിലെ ഭക്ഷണം ഇനി പൊള്ളും

പഴം പൊരിക്ക് 20, ഊണിന് 95; റെയിൽവേ സ്റ്റേഷനിലെ ഭക്ഷണം ഇനി പൊള്ളും

എകെജി സെന്റർ ആക്രമണം ആസൂത്രിതമെന്ന് മുഖ്യമന്ത്രി, പ്രതിയെ പിടിക്കുക തന്നെ ചെയ്യും

'പഴയ വിജയനായിരുന്നെങ്കിൽ പണ്ടേ ഞാനതിന് മറുപടി പറഞ്ഞേനെ': പ്രതിപക്ഷ നേതാവിനോട് മുഖ്യമന്ത്രി

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

'ഇന്ത്യ മതേതര രാജ്യം, ഹിന്ദുത്വത്തിന്റെ മഹത്വം മനസിലാക്കണം'; സ്ഥല നാമം മാറ്റണമെന്ന ഹർജിയിൽ സുപ്രീം കോടതി

നടിയെ ആക്രമിച്ച കേസ് ; പ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയെടുക്കും

ആറ് വർഷമായി ജയിലിലെന്ന് പൾസർ സുനി, ജാമ്യഹർജി വിധി പറയാൻ മാറ്റി ഹൈക്കോടതി

ഇന്ത്യേഷ് കുമാർ ഒളിവിൽ കഴിഞ്ഞത് വാരാണസിയിൽ സന്യാസി വേഷത്തിൽ; പിടിയിലായത് ആരുമറിയാതെ നാട്ടിൽ വരാനുള്ള ശ്രമത്തിനിടെ

ഇന്ത്യേഷ് കുമാർ ഒളിവിൽ കഴിഞ്ഞത് വാരാണസിയിൽ സന്യാസി വേഷത്തിൽ; പിടിയിലായത് ആരുമറിയാതെ നാട്ടിൽ വരാനുള്ള ശ്രമത്തിനിടെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021