മൃഗശാലയിലെ മൃഗങ്ങളെ കൊന്ന് ക്രിസ്മസ് ആഘോഷത്തിൽ അതിഥികൾക്ക് വിളമ്പിയ മൃഗശാല ഡയറക്ടർക്കെതിരെ കേസ്. തെക്കൻ മെക്‌സിക്കോ മൃഗശാലയിലെ മുൻ ഡയറക്ടർ ആയ ജോസ് റൂബൻ നവയ്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മൃഗശാലയിലെ നാല് പിഗ്മി ആടുകളെയാണ് ഇയാൾ ക്രിസ്മസ് ആഘോഷങ്ങൾക്കായി കൊലപ്പെടുത്തിയത്. മൃഗശാലയിലെ ഒരു...
Read moreദമ്പതികള്‍ വീട്ടില്‍ മരിച്ച നിലയില്‍. ഒപ്പം 150 പൂച്ചകള്‍ വീട്ടില്‍ വളരെ വൃത്തിഹീനവും ദയനീയവുമായ അവസ്ഥയിൽ പട്ടിണിയില്‍ കഴിയുന്നതായും കണ്ടെത്തി. വളരെ വൃത്തിഹീനമായ രീതിയിലാണ് പൂച്ചകള്‍ കഴിഞ്ഞിരുന്നത്. പൊലീസ് എത്തുമ്പോള്‍ വീട്ടില്‍ കണ്ട കാഴ്ച അതീവ ദയനീയമായിരുന്നു എന്ന് SPCA (Society...
Read moreവീടിന് മേക്കോവർ വരുത്തുക എന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. ഓരോരുത്തരുടെയും വീടിനെ കുറിച്ചുള്ള സങ്കൽപങ്ങളും വ്യത്യസ്തമായിരിക്കും. ഇവിടെ ഒരാൾ തന്റെ വീട്ടിന് ഒരു മിലിറ്ററി ലുക്ക് വരുത്താനാണ് ആഗ്രഹിച്ചത്. എന്നാൽ, അതിന്റെ പേരിൽ വലിയൊരു അപകടത്തിന്റെ വക്കോളം എത്തുകയും ചെയ്തു ആൾ....
Read moreഫ്രഞ്ച് നഗരമായ സെയ്ന്‍റ് എറ്റിയെനിലെ ഒരു റസ്റ്റോറന്‍റില്‍ നിന്ന് കഴിഞ്ഞ ദിവസം പൊലീസ് ഒരു പിസാ ഷെഫിനെ അറസ്റ്റ് ചെയ്തു. ആ അറസ്റ്റ് വാര്‍ത്ത അങ്ങ് ഇറ്റലിയില്‍ ഏറെ ആശ്വാസം നിറയ്ക്കുന്ന ഒന്നായിരുന്നു. കാരണം അറസ്റ്റിലായ പിസ ഷെഫ്, തെക്കൻ ഇറ്റലിയിലെ...
Read moreമൊണ്ടാന: അമേരിക്കൻ വ്യോമാതിർത്തിയിൽ ചൈനയുടെ ബലൂൺ കണ്ടെത്തിയതിനെ തുടർന്ന് ഇരു രാജ്യങ്ങൾക്കുമിടയിൽ നയതന്ത്ര പ്രതിസന്ധി രൂക്ഷം. നാളെ തുടങ്ങാനിരുന്ന സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൈന സന്ദർശനം അമേരിക്ക റദ്ദാക്കി. മോണ്ടാനായിലെ വളരെ ന്യൂക്ലിയര്‍ സെന്‍സിറ്റീവ് ആയ മേഖലയിലാണ് ചൈനീസ് ബലൂണ്‍...
Read moreറിയാദ്: സൗദി അറേബ്യൻ ലീഗിലെ ആദ്യ ഗോളിലൂടെ അൽ നസ്റിനെ തോൽവിയിൽ നിന്ന് രക്ഷിച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇഞ്ചുറിടൈമിൽ പെനാൽറ്റിയിലൂടെ ആയിരുന്നു റൊണാൾഡോയുടെ സമനില ഗോൾ. അൽ നസ്റും അൽ ഫത്തേയും രണ്ട് ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്....
Read moreജിദ്ദ: 2027ൽ സൗദി അറേബ്യയിൽ ഏഷ്യൻ ഫുട്ബാളിന്റെ പുതുയുഗം പിറക്കുമെന്ന് കായികമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ. 2027ലെ ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ തിരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം നടത്തിയ പ്രസ്താവനയിലാണ് കായികമന്ത്രി ഇക്കാര്യം പറഞ്ഞത്....
Read moreമസ്കത്ത്: ഒമാനി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ ഭാഗമായി സൂറിലെ വാനിൽ കേരളത്തിൽനിന്നുള്ള പട്ടങ്ങൾ പാറിപ്പറക്കും. കോഴിക്കോട് സ്വദേശികളായ വൺ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റൻ അബ്ദുല്ല മാളിയേക്കൽ, കേരള കൈറ്റ് ടീം ക്യാപ്റ്റൻ അബ്ബാസ് കളത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് പട്ടം പറപ്പിക്കലും...
Read moreജിദ്ദ: അടുത്തിടെ സൗദി അറേബ്യ പ്രഖ്യാപിച്ച ട്രാൻസിറ്റ് വിസയിൽ ആളുകൾ എത്തിത്തുടങ്ങി. സൗദി എയർലൈൻസ്, ഫ്ലൈനാസ് എന്നീ ദേശീയ വിമാനകമ്പനികളിൽ ടിക്കറ്റെടുക്കുന്ന രാജ്യാന്തര യാത്രക്കാർക്ക് സൗദിയിലെ ഏത് വിമാനത്താവളത്തിലുമിറങ്ങി രാജ്യത്ത് നാല് ദിവസം (96 മണിക്കൂർ) വരെ തങ്ങാൻ അനുവദിക്കുന്ന ട്രാൻസിറ്റ്...
Read moreദുബൈ: വിവിധ ഒപറേഷനുകളിലായി 111 കിലോ ലഹരി മരുന്നുമായി 28 പേരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് സംഘങ്ങളെയാണ് പൊലീസ് പിടികൂടിയത്. 3.2 കോടി ദിർഹം വില വരുന്ന ലഹരിമരുന്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. 99...
Read moreCopyright © 2021