അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്, 10 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്, 10 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. പത്തുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. പത്തോളം പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിഫോർണിയയിലെ ലോസ് ആഞ്ചലസിനടുത്തുള്ള മൊണ്ടേറെ പാർക്കിലാണ് സംഭവം. ചൈനീസ് പുതുവത്സരാഘോഷങ്ങൾക്കിടെ പ്രാദേശിക സമയം ശനിയാഴ്ച രാത്രി പത്തരയോടെയാണ് വെടിവെപ്പുണ്ടായത്. പൊലീസ് അക്രമിക്കായുള്ള തിരച്ചിൽ തുടരുന്നു.

Read moreDetails

കിടപ്പുരോഗിയായ ഭർത്താവിനെ വെടിവെച്ചുകൊന്ന് 76 -കാരിയായ ഭാര്യ, കാരണം കേട്ട് ദൗർഭാ​ഗ്യകരമെന്ന്

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

കിടപ്പുരോഗിയായ ഭർത്താവിനെ വെടിവെച്ചുകൊന്ന 76 -കാരിയായ ഭാര്യയെ  പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഫ്ലോറിഡയിലെ ഡേടോണ ബീച്ച് ആശുപത്രിയിലാണ് സംഭവം നടന്നത്. പൂർണ്ണമായും കിടപ്പുരോഗിയായ ഭർത്താവിനെ ആശുപത്രിക്കുള്ളിൽ വച്ചാണ് ഭാര്യ തലയ്ക്ക് വെടിവെച്ച് കൊന്നത്. 77 വയസ്സായിരുന്നു ഇയാൾക്ക്. സംഭവത്തിൽ പൊലീസ്...

Read moreDetails

ആഡംബര കാറിലെത്തി ഭിക്ഷാടനം; വന്‍ തുകയുമായി യുവതി അബുദാബിയില്‍ പിടിയില്‍

ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ചു ; 6 പേര്‍ അറസ്റ്റില്‍

അബുദാബി: ആഡംബര കാറിലെത്തി യാചന നടത്തി പണം ശേഖരിച്ച് മടങ്ങുന്ന യുവതി അബുദാബിയില്‍ പിടിയിലായി. അബുദാബിയില്‍ അടുത്തിടെ നടത്തിയ പരിശോധനയിലാണ് ആഡംബര കാറും വന്‍തുക സമ്പാദ്യവുുള്ള വനിതാ യാചക പിടിയിലായത്. നവംബര്‍ ആറിനും ഡിസംബര്‍ 12 നും ഇടയില്‍ നടന്ന കര്‍ശന...

Read moreDetails

5 ദിവസത്തിനിടെ 13000 മരണം, കൊവിഡില്‍ പിടിവിട്ട് ചൈന; റിപ്പോര്‍ട്ട്

കൊവിഡ്: ചൈനയിൽ പ്രതിദിന രോഗബാധ 10 ലക്ഷം, മരണം 5000; സ്ഥിതി അതിരൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

ബീജിംഗ്: ചൈനയില്‍ ജനുവരി 13 നും 19നും  ഇടയില്‍ മാത്രം കൊവിഡും കൊവിഡാനന്തര രോഗങ്ങളും മൂലം മരിച്ചത് 13000 പേരെന്ന് റിപ്പോര്‍ട്ട്. ഈ മാസം മരിച്ച അറുപതിനായിരം പേര്‍ക്ക് പുറമെയാണ് ഇതെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏതാനും ദിവസങ്ങള്‍ക്ക്...

Read moreDetails

സാമ്പത്തിക മാന്ദ്യം യുഎസ് മാധ്യമങ്ങളെയും ബാധിച്ചുതുടങ്ങിയെന്ന് റിപ്പോര്‍ട്ട്

സാമ്പത്തിക മാന്ദ്യം യുഎസ് മാധ്യമങ്ങളെയും ബാധിച്ചുതുടങ്ങിയെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍ : സാമ്പത്തിക മാന്ദ്യം യുഎസ് മാധ്യമങ്ങളെയും ബാധിച്ചുതുടങ്ങിയെന്ന് റിപ്പോര്‍ട്ട്. സിഎന്‍എന്‍ മുതല്‍ വാഷിങ്ടണ്‍ പോസ്റ്റ് വരെയുള്ള യുഎസ് മാധ്യമങ്ങള്‍ സാമ്പത്തിക മാന്ദ്യം മൂലം നിരവധി ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണ്. വോക്‌സ്, ദി വെര്‍ജ് തുടങ്ങിയ വെബ്‌സൈറ്റുകളുടെയും ന്യൂയോര്‍ക് മാസികയുടെയും അതിന്‍റെ...

Read moreDetails

ഗൂഗിളിലെ പിഴവ് കണ്ട് പിടിച്ച ഇന്ത്യൻ ഹാക്കർമാരെ തേടിയെത്തിയത് 18 ലക്ഷം രൂപ

ഗൂഗിളിലെ പിഴവ് കണ്ട് പിടിച്ച ഇന്ത്യൻ ഹാക്കർമാരെ തേടിയെത്തിയത് 18 ലക്ഷം രൂപ

വാഷിംഗ്ടണ്‍ : ഗൂഗിളിലെ പിഴവ് കണ്ട് പിടിച്ച ഇന്ത്യൻ ഹാക്കർമാരെ തേടിയെത്തിയത് 18 ലക്ഷം രൂപയുടെ പാരിതോഷികം. ഗൂഗിൾ ക്ലൗഡ് പ്രോഗ്രാം പ്രൊജക്ടിലെ ഗുരുതര സുരക്ഷാ പിഴവ് കണ്ടെത്തിയ ശ്രീരാം കെഎൽ, ശിവനേഷ് അശോക് എന്നീ ഹാക്കർമാർക്കാണ് 22,000 ഡോളർ പാരിതോഷികമായി...

Read moreDetails

യുഎഇയിലെ ഇന്ത്യക്കാർക്ക് അവധി ദിവസങ്ങളിലും ഇനി പാസ്‍പോർട്ട് സേവനങ്ങള്‍ ലഭിക്കും

യുഎഇയിലെ ഇന്ത്യക്കാർക്ക് അവധി ദിവസങ്ങളിലും ഇനി പാസ്‍പോർട്ട് സേവനങ്ങള്‍ ലഭിക്കും

ദുബൈ: യുഎഇയിലെ ഇന്ത്യക്കാർക്ക് അവധി ദിവസങ്ങളിലും പാസ്‍പോർട്ട് സംബന്ധമായ സേവനങ്ങൾ ലഭ്യമാക്കാനുളള നടപടി സ്വീകരിച്ചതായി ഇന്ത്യൻ കോൺസുലേറ്റിന്റെ അറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് വർഷത്തിൽ എല്ലാ ദിവസവും പ്രവർത്തിക്കുന്ന ബിഎൽഎസിന്റെ മൂന്ന് കേന്ദങ്ങൾ യുഎഇയിൽ സജ്ജമാക്കിയതായി കോൺസുലേറ്റ് അറിയിച്ചു. ദുബായിൽ രണ്ടു കേന്ദ്രങ്ങളിലും...

Read moreDetails

വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരന്റെ വയറിനുള്ളില്‍ ഒരു കിലോയിലധികം മയക്കുമരുന്ന്

വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരന്റെ വയറിനുള്ളില്‍ ഒരു കിലോയിലധികം മയക്കുമരുന്ന്

ദോഹ: സ്വന്തം വയറിനുള്ളില്‍ ഒളിപ്പിച്ച ഒരു കിലോയിലധികം മയക്കുമരുന്നുമായി യുവാവ് ഖത്തറില്‍ പിടിയിലായി. വിദേശ രാജ്യത്തു നിന്ന് ദോഹ ഹമദ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരനെയാണ് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയനാക്കിയത്. വയറിനുള്ളില്‍ മയക്കുമരുന്ന് ഉണ്ടെന്ന് മനസിലായതോടെ...

Read moreDetails

ആരാധകര്‍ക്ക് നിരാശ വാര്‍ത്ത; ക്രിക്കറ്റ് ഒളിംപിക് ഇനമാകാന്‍ വൈകും

ആരാധകര്‍ക്ക് നിരാശ വാര്‍ത്ത; ക്രിക്കറ്റ് ഒളിംപിക് ഇനമാകാന്‍ വൈകും

ലോസ് ആഞ്ചലസ്: ക്രിക്കറ്റ് ഒളിംപിക് ഇനമാകാന്‍ കാത്തിരിക്കണം. 2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്‌സിലും ക്രിക്കറ്റ് ഉൾപ്പെടുത്തില്ല. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഇക്കാര്യം രേഖാമൂലം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചു. ഇതേ തുടര്‍ന്ന് 2032ലെ ബ്രിസ്ബേന്‍ ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉൾപ്പെടുത്താനുള്ള ശ്രമം ഐസിസി തുടങ്ങി....

Read moreDetails

മിഠായി തിന്നാല്‍ വായിലൂടെയും മൂക്കിലൂടെയും പുക, കുട്ടികളെ കുടുക്കി പുതിയ വൈറല്‍ ചലഞ്ച്

മിഠായി തിന്നാല്‍ വായിലൂടെയും മൂക്കിലൂടെയും പുക, കുട്ടികളെ കുടുക്കി പുതിയ വൈറല്‍ ചലഞ്ച്

സോഷ്യല്‍ മീഡിയ ട്രെന്‍ഡുകളും ചലഞ്ചുകളും ചിലപ്പോഴൊക്കെ വരുത്തി വയ്ക്കുന്നത് വന്‍ ദുരന്തങ്ങളാണ്. ഇത്തരത്തിലുള്ള ചലഞ്ചുകളില്‍ പെട്ട് സ്വന്തം ജീവന്‍ അപകടത്തില്‍ ആക്കരുത് എന്ന് നിരവധി തവണ മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും ലഭിച്ചിട്ടും ഇപ്പോഴും അത് തുടരുന്ന പലരുമുണ്ട്. അപകടകരമായ രീതിയില്‍ ദുരന്തം വരുത്തി...

Read moreDetails
Page 443 of 746 1 442 443 444 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.