ദില്ലി: കശ്മീരിനെ 'പാകിസ്ഥാന്റെ ദേശീയ പ്രശ്നം' എന്ന് വിശേഷിപ്പിച്ച് ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബ ഭീകരൻ അബ്ദുൾ റഹ്മാൻ മക്കി. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ നേതാവായ മക്കി ലാഹോറിലെ കോട് ലഖ്പത് ജയിലിൽ നിന്ന് അൽ-ഖ്വയ്ദയുമായോ ഇസ്ലാമിക് സ്‌റ്റേറ്റുമായോ...
Read moreDetailsഇന്ത്യൻ സംസ്ഥാനമായ അസം 2025-ഓടെ 100 ശതമാനം ഇലക്ട്രിക് ത്രീ-വീലർ വിൽപ്പന കൈവരിക്കാൻ സാധ്യതയുണ്ടെന്ന് പഠനം. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി അസം മാറുമെന്നും യുഎസിലെ കാലിഫോർണിയ യൂണിവേഴ്സിറ്റി ഓഫ് ഡേവിസിലെ ഇന്ത്യ ZEV റിസർച്ച് സെന്റർ നടത്തിയ...
Read moreDetailsറിയാദ്: മക്കയിലെ ശിഫ അല്‍ബറക്ക പോളിക്ലിനിക്ക് സൂപ്പര്‍വൈസറും മലപ്പുറം കോഡൂര്‍ സ്വദേശിയുമായ അബ്ദുല്‍ റസാഖ് (63) മക്കയില്‍ നിര്യാതനായി. വെസ്റ്റ് കോഡൂരിലെ പുല്‍പ്പാട്ടില്‍ അരീക്കാട്ടില്‍ മമ്മദു ഹാജിയുടെ മകനാണ്. മക്കയിലെ കിംഗ് അബ്ദുല്‍അസീസ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. കെ.പി.എ മജീദ് എം.എല്‍.എയുടെ...
Read moreDetailsലണ്ടൻ: യാത്രയ്ക്കിടെ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന് പിഴയിട്ട് ബ്രിട്ടിഷ് പൊലീസ്. പുതിയ ലെവൽ അപ്പ് ക്യാമ്പയിനെ പറ്റി റിഷി സുനക് തന്നെ ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ഈ...
Read moreDetailsമസ്കറ്റ്: ഒമാന്‍ തലസ്ഥാനമായ മസ്‍കത്തിലെ ഇന്ത്യൻ എംബസിയിൽ ഇന്ന് നടന്ന ഓപ്പൺ ഹൗസിൽ വിവിധ പ്രശ്‍നങ്ങള്‍ക്ക് പരിഹാരം തേടി പരാതികളുമായെത്തിയത് നൂറിലധികം പ്രവാസികള്‍. കഴിഞ്ഞ കുറെ വർഷങ്ങൾക്ക് ശേഷമാണ് ഇത്രയധികം പ്രവാസികൾ ഓപ്പണ്‍ ഹൗസില്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതി സമർപ്പിക്കാൻ...
Read moreDetailsദുബൈ: ദുബൈയിലെ ഏതാനും പ്രധാന റോഡുകളില്‍ വെള്ളിയാഴ്ച രാത്രി ഗതാഗതക്കുരുക്കുണ്ടാകുമെന്ന് റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റിയുടെ മുന്നറിയിപ്പ്. കൊക്കക്കോള അരീനയില്‍ നടക്കുന്ന ചില പരിപാടികളുടെ പശ്ചാത്തലത്തിലാണ് റോഡില്‍ ഗതാഗത തടസം പ്രതീക്ഷിക്കുന്നത്. രാത്രി 12 മണി വരെയാണ് പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ്. ബോളിവുഡ്...
Read moreDetailsദുബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചൂഷണം ചെയ്‍തതിനും വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചതിനും മൂന്ന് പ്രവാസികള്‍ക്ക് ദുബൈയില്‍ ജയില്‍ ശിക്ഷ. കേസില്‍ നേരത്തെ വിചാരണ കോടതി വിധിച്ച ശിക്ഷ അപ്പീല്‍ കോടതിയും ശരിവെയ്ക്കുകയായിരുന്നു. സ്വന്തം നാട്ടില്‍ നിന്ന് വ്യാജ രേഖയുണ്ടാക്കി പ്രായം തിരുത്തിയ ശേഷമാണ് പെണ്‍കുട്ടിയെ...
Read moreDetailsന്യൂസിലൻഡ് പ്രധാനമന്ത്രി പദം രാജിവെച്ചിറങ്ങേണ്ടി വന്നതിൽ തെല്ലും പശ്ചാത്താപമില്ല എന്ന് ജസീന്ത ആർഡെൻ. ദിവസങ്ങൾക്കു ശേഷം ഇന്നലെ രാത്രി സുഖമായി ഉറങ്ങി എന്നും ആർഡെൻ പറഞ്ഞു. നേപ്പിയർ വിമാനത്താവളത്തിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആർഡെൻ. അപ്രതീക്ഷിതമയാണ് ജസീന്ത രാജി പ്രഖ്യാപനം...
Read moreDetailsന്യൂയോര്‍ക്ക്: മെറ്റയ്ക്കും ആമസോണിനും മൈക്രോസോഫ്റ്റിനും പിന്നാലെ ഗൂഗിളിലും കൂട്ട പിരിച്ചുവിടൽ. ഗൂഗിൾ മാതൃകമ്പനിയായ ആൽഫബെറ്റില്‍ 12,000 പേരെ പിരിച്ചുവിടും. ആകെ തൊഴിലാളികളുടെ ആറ് ശതമാനത്തെയാണ് കമ്പനി പിരിച്ചുവിടുന്നത്. തീരുമാനം അറിയിച്ചു കൊണ്ട് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ അയച്ച ഇ മെയിൽ പുറത്തായി....
Read moreDetailsദാവോസ്: റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ജീവിച്ചിരിപ്പുണ്ടോ എന്ന് തനിക്ക് കൃത്യമായി മനസ്സിലാകുന്നില്ലെന്ന് യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കി. ദാവോസിൽ വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു സെലൻസ്കി. റഷ്യ- യുക്രൈൻ സമാധാന ചർച്ച എപ്പോൾ ആരംഭിക്കുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന്റെ...
Read moreDetails