ദുബൈയിൽ കഴിഞ്ഞ വർഷം എത്തിയത്​ 2.3 കോടി സന്ദർശകർ

ദുബൈയിൽ കഴിഞ്ഞ വർഷം എത്തിയത്​ 2.3 കോടി സന്ദർശകർ

ദുബൈ: ദുബൈ നഗരത്തിൽ കഴിഞ്ഞ വർഷം എത്തിയത്​ 2.3 കോടി സന്ദർശകർ. 2021നെ അപേക്ഷിച്ച്​ 89 ശതമാനം യാത്രക്കാരുടെ വർധനവാണ്​ കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്​. കോവിഡ്​ എത്തിയ ശേഷം ഏറ്റവും കൂടുതൽ യാത്രക്കാർ ദുബൈയിലെത്തിയത്​ കഴിഞ്ഞ വർഷമാണ്​. ഇതിൽ 2.18 കോടി...

Read moreDetails

പോപ്പ് എമരിറ്റസ് ബെനഡിക്ട് പതിനാറാമന്‍റെ സംസ്കാരം ഇന്ന്

പോപ്പ് എമരിറ്റസ് ബെനഡിക്ട് പതിനാറാമന്‍റെ സംസ്കാരം ഇന്ന്

പോപ്പ് എമരിറ്റസ് ബെനഡിക്ട് പതിനാറാമന്‍റെ സംസ്കാരം ഇന്ന്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മണിക്കാണ് ചടങ്ങുകൾ തുടങ്ങുക. ഫ്രാൻസിസ് മാർപാപ്പ, ചടങ്ങുകൾക്ക് നേതൃത്വം നൽകും. ലളിതമായ ചടങ്ങുകൾ മതിയെന്ന പോപ്പ് എമരിറ്റസിന്‍റെ ആഗ്രഹം കണക്കിലെടുത്താകും ചടങ്ങുകൾ. പോപ്പിനെ  അവസാനമായി ഇതുവരെ കാണാനെത്തിയത്...

Read moreDetails

ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം സൗദിയിൽ സംസ്‍കരിച്ചു

ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം സൗദിയിൽ സംസ്‍കരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം സൗദിയിൽ സംസ്‍കരിച്ചു. ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്ത് - നജ്റാൻ റൂട്ടിലുള്ള സ്ഥലമായ ദഹ്റാൻ ജനൂബിൽ ഹൃദയാഘാതം മൂലം മരിച്ച തൃശൂർ മുല്ലശ്ശേരി സ്വദേശി പ്രേമെൻറ (51) മൃതദേഹമാണ് ദഹ്റാൻ ജുനൂബിൽ...

Read moreDetails

വരുമാനം വേണമെന്ന് മസ്‌ക് ; രാഷ്ട്രീയക്കാർക്ക് വലവിരിക്കാൻ ട്വിറ്റർ

എലോൺ മസ്കിന്‍റെ പിന്മാറ്റ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് ട്വിറ്റർ ജീവനക്കാർ, ഇനിയെന്ത്?

സാൻഫ്രാൻസിസ്കോ: രാഷ്ട്രീയ പരസ്യങ്ങൾക്കുള്ള നിരോധനത്തിൽ അയവ് വരുത്തുമെന്ന് ട്വിറ്റർ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ അനുവദനീയമായ രാഷ്ട്രീയ പരസ്യങ്ങളുടെ പട്ടിക വിപുലീകരിക്കുമെന്ന് കമ്പനി അറിയിച്ചു. വരുമാനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇലോൺ മാസ്കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റർ രാഷ്ട്രീയ പരസ്യങ്ങൾക്കുള്ള നിരോധനം മാറ്റാൻ ഒരുങ്ങുന്നത്. 2019...

Read moreDetails

കോവിഡ് ​വൈറസ് തല​ച്ചോറിലടക്കം വ്യാപിക്കും; എട്ടുമാസം നിലനിൽക്കും

കോവിഡ് ​വൈറസ് തല​ച്ചോറിലടക്കം വ്യാപിക്കും; എട്ടുമാസം നിലനിൽക്കും

വാ​ഷി​ങ്ട​ൺ: ലോ​ക​ത്തെ മു​ഴു​വ​ൻ അ​ട​ച്ചി​ട​ലി​ലേ​ക്ക് ന​യി​ച്ച കോ​വി​ഡ്-19 ​വൈ​റ​സ് ത​ല​ച്ചോ​ർ അ​ട​ക്കം ശ​രീ​ര​ത്തി​ന്റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ക്കു​മെ​ന്ന് പ​ഠ​നം. രോ​ഗ​ബാ​ധി​ത​രി​ൽ എ​ട്ടു ​മാ​സ​ത്തോ​ളം വൈ​റ​സ് സാ​ന്നി​ധ്യം നി​ല​നി​ൽ​ക്കും. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ ന​ട​ത്തി​യ പോ​സ്റ്റ്മോ​ർ​ട്ടം പ​രി​ശോ​ധ​ന​യി​ൽ ശേ​ഖ​രി​ച്ച കോ​ശ​ങ്ങ​ളി​ൽ ന​ട​ത്തി​യ...

Read moreDetails

ബാഡ്‍മിന്റൺ കളിക്കുന്നതിനിടെ പ്രവാസി യുവാവ് കുഴഞ്ഞു വീണ് മരിച്ചു

ബാഡ്‍മിന്റൺ കളിക്കുന്നതിനിടെ പ്രവാസി യുവാവ് കുഴഞ്ഞു വീണ് മരിച്ചു

മസ്‍‍കറ്റ്: പ്രവാസി മലയാളി യുവാവ് ഒമാനില്‍ ബാഡ്‍മിന്റണ്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം ശ്രീകാര്യം ബാപ്പുജി നഗറില്‍ പാരിജാതം വീട്ടിൽ പ്രശോഭ് മോഹൻ (38) ആണ് മരിച്ചത്. 2008 മുതൽ ഒമാനിലുള്ള പ്രശോഭ് സിവിൽ എൻജിനിയറായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ദിവസം...

Read moreDetails

അൽ അഖ്സയിൽ ഇസ്രയേൽ മന്ത്രി പ്രവേശിച്ചു, വിവാദം

അൽ അഖ്സയിൽ ഇസ്രയേൽ മന്ത്രി പ്രവേശിച്ചു, വിവാദം

ജറുസലം ∙ ഇസ്രയേലിലെ ബെന്യമിൻ നെതന്യാഹു സർക്കാരിലെ തീവ്രദേശീയവാദി കക്ഷിനേതാവായ സുരക്ഷാവകുപ്പു മന്ത്രി ഇതാമർ ബെൻ വിർ അൽ അഖ്‌സ പള്ളിവളപ്പിൽ പ്രവേശിച്ചതു വിവാദമായി. മുസ്‌ലിംകളുടെ മൂന്നാമത്തെ പുണ്യസ്ഥലമായ അൽ അഖ്സയിലെ മന്ത്രിയുടെ 15 മിനിറ്റ് നീണ്ട സന്ദർശനം പ്രകോപനം ഉണ്ടാക്കുകയെന്ന...

Read moreDetails

വിക്ടോറിയ വെള്ളച്ചാട്ടത്തിന്‍റെ അറ്റത്ത് കമഴ്ന്നുകിടന്ന് യുവതിയുടെ സാഹസികത; വീഡിയോ

വിക്ടോറിയ വെള്ളച്ചാട്ടത്തിന്‍റെ അറ്റത്ത് കമഴ്ന്നുകിടന്ന് യുവതിയുടെ സാഹസികത; വീഡിയോ

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തവും പുതുമയുള്ളതുമായ എത്രയോ വീഡിയോകള്‍ നാം കാണുന്നുണ്ട്. ഇവയില്‍ സാഹസികതകള്‍ നിറഞ്ഞ യാത്രകള്‍, അഭ്യാസപ്രകടനങ്ങള്‍ തുടങ്ങിയ വീഡിയോകള്‍ എല്ലാം നമ്മെ  അതിശയപ്പെടുത്താറുണ്ട്. അത്തരത്തില്‍ ഒരു യുവതിയുടെ സാഹസികതയുടെ വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ...

Read moreDetails

സൗദി അറേബ്യയില്‍ ശക്തമായ മഴ തുടരുന്നു; റിയാദിലും വിദ്യാലയങ്ങൾക്ക് ഇന്ന് അവധി

മഴ കനത്താൽ ജീവനക്കാരെ ജോലി സ്ഥലത്ത് എത്താൻ നിർബന്ധിക്കരുതെന്ന് സൗദി തൊഴിൽ വകുപ്പ്

റിയാദ്: മഴ ശക്തമായി തുടരുന്നതിനാൽ സൗദി തലസ്ഥാനമായ റിയാദിലും മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. റിയാദ് നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ചൊവ്വാഴ്ച വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചത്. എന്നാൽ ഓൺലൈനിലൂടെ ക്ലാസ് നടക്കും. സ്കൂളുകളും യൂനിവേഴ്സിറ്റികളും...

Read moreDetails

ഓണ്‍ലൈന്‍ ഗെയിമിങ്: ‘സ്ത്രീസുരക്ഷ ഉറപ്പാക്കും, വാതുവയ്പ് അനുവദിക്കില്ല’, കരട് പുറത്തിറക്കി കേന്ദ്രം

ഓണ്‍ലൈന്‍ ഗെയിമിങ്: ‘സ്ത്രീസുരക്ഷ ഉറപ്പാക്കും, വാതുവയ്പ് അനുവദിക്കില്ല’, കരട് പുറത്തിറക്കി കേന്ദ്രം

നെവാഡ∙ മഞ്ഞു മാറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍ നടന്‍ ജെറെമി റെന്നെര്‍ ഗുരുതരാവസ്ഥയില്‍. നടന്റെ വക്താവാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഞായറാഴ്ചയാണ് അപകടം നടന്നത്. ഉടനെ തന്നെ ആകാശമാർഗം ആശുപത്രിയിലെത്തിച്ചു. മികച്ച ചികിത്സയാണ് താരത്തിന് നല്‍കുന്നതെന്നും അപകടനില തരണം ചെയ്തെങ്കിലും ഗുരുതരാവസ്ഥയിൽ തന്നെയാണെന്നും...

Read moreDetails
Page 454 of 746 1 453 454 455 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.