ഒട്ടാവ ∙ കാനഡയിൽ വിദേശികൾക്ക് വീടു വാങ്ങുന്നതിന് 2 വർഷത്തെ വിലക്ക്. ഞായറാഴ്ച മുതൽ വിലക്ക് പ്രാബല്യത്തിൽ വന്നു. തദ്ദേശീയർക്കു വാങ്ങാൻ വീട് ലഭ്യമല്ലാത്ത സാഹചര്യമുണ്ടായതോടെയാണു നടപടി. അഭയാർഥികൾക്കും പൗരന്മാരല്ലാത്ത സ്ഥിരതാമസക്കാർക്കും (പെർമനന്റ് റെസിഡന്റ്സ് – പിആർ) ഉൾപ്പെടെ ഇളവ് അനുവദിച്ചിട്ടുണ്ട്....
Read moreDetailsദുബൈ: ദുബൈയില്‍ മദ്യത്തിന് മേല്‍ ചുമത്തിയിരുന്ന 30 ശതമാനം മുനിസിപ്പാലിറ്റി നികുതി എടുത്തുകളഞ്ഞു. ഇതോടൊപ്പം വ്യക്തികള്‍ക്ക് മദ്യം ഉപയോഗിക്കാനായി അനുവദിച്ചിരുന്ന ലൈസന്‍സിന്റെ ഫീസും ഒഴിവാക്കിയിട്ടുണ്ട്. പുതുവര്‍ഷത്തില്‍ രണ്ട് തീരുമാനങ്ങളും പ്രാബല്യത്തില്‍ വന്നു. ഇതോടെ സ്ഥിര താമസക്കാര്‍ക്ക് സാധുതയുള്ള എമിറേറ്റ്സ് ഐ.ഡി ഉപയോഗിച്ചും...
Read moreDetailsറിയാദ്: ചരിത്രത്തിലാദ്യമായി വര്‍ണാഭമായി പുതുവത്സരം ആഘോഷിച്ച് സൗദി അറേബ്യ. പാട്ടും നൃത്തവും വെടിക്കെട്ടുമായി വർണശബളമായ ആഘോഷമാണ് റിയാദിൽ അരങ്ങേറിയത്. റിയാദ് സീസൺ വേദികളിൽ ശനിയാഴ്ച രാത്രി നടന്ന പരിപാടികളിൽ യുവജനങ്ങളുടെ വൻ സാന്നിദ്ധ്യമാണുണ്ടായത്. അറബ് ലോകത്തെ പ്രമുഖ ഗായകരെ അണിനിരത്തി റിയാദ്...
Read moreDetailsടെഹ്റാന്‍: പുതുവർഷ വിരുന്നിനിടെ ഫുട്ബോൾ താരങ്ങളെ അറസ്റ്റ് ചെയ്ത് ഇറാൻ പൊലീസ്. രാജ്യത്ത് നിഷിദ്ധമായ മദ്യം വിളമ്പിയെന്നാണ് ആരോപണം. താരങ്ങൾ ആരെക്കെയാണെന്ന് ഇറാന്‍ വെളിപ്പെടുത്തിയിട്ടില്ല. സ്ത്രീകളും പുരുഷന്മാരും പാർട്ടിയിൽ ഇടകലർന്നതിനും ഇസ്ലാമിക നിയമം ലംഘിച്ച് മദ്യം വിളമ്പിയതിനുമാണ് അറസ്റ്റെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍...
Read moreDetailsമെക്സിക്കോ സിറ്റി: മെക്കിസിക്കോയിലെ സ്യൂഡോസ്‍വാറസിലെ ജയിലില്‍ ഉണ്ടായ വെടിവയ്പ്പില്‍ 14 പേർ കൊല്ലപ്പെട്ടു. ഇതില്‍ 10 പേര്‍ ജയില്‍ ഉദ്യോഗസ്ഥരും 4 പേര്‍ കുറ്റവാളികളുമാണ്. വെടിവയ്പ്പിനിടെ 24 ഓളം തടവുകാര്‍ രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. തടവു പുള്ളികളെ കാണാനായി എത്തിയവര്‍ക്കൊപ്പം ജയില്‍ കടന്ന സായുധ...
Read moreDetailsബ്രസീലിയ: ബ്രസീലില്‍ പ്രസിഡന്‍റായി ലുല ഡ സില്‍വ അധികാരമേറ്റു. സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാനായി പതിനായിരങ്ങളാണ് തലസ്ഥാനമായ ബ്രസീലിയില്‍ എത്തിച്ചേര്‍ന്നത്. രാജ്യത്തെ പാവപ്പെട്ടവർക്കും പരിസ്ഥിതിക്കുമായി പോരാടുമെന്ന് മൂന്നാമതും രാജ്യത്തിന്‍റെ പ്രസിഡന്‍റായി അധിരമേറ്റ ലുല ഡ സിൽവ രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു....
Read moreDetailsസിയാറ്റില്‍: ചുരുക്കി ചുരുക്കി ടോയ്ലറ്റ് പേപ്പറിന്റെ കാര്യത്തിൽ വരെ മസ്ക് ചിലവ് ചുരുക്കിയിരിക്കുകയാണെന്നാണ് ജീവനക്കാരുടെ ആക്ഷേപം. ട്വിറ്ററിന്റെ ഓഫീസുകളിലെ ടോയ്‌ലറ്റുകളിൽ വേണ്ടത്ര ടോയ്‌ലറ്റ് പേപ്പർ ഇല്ലെന്ന സംഭവം കഴിഞ്ഞ ദിവസമാണ് ട്വിറ്റർ ജീവനക്കാർ റിപ്പോർട്ട് ചെയ്തത്. ജോലി ചെയ്യുന്നതിന് കൂലി കൂടുതൽ...
Read moreDetailsദുബൈ: തേൻ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. മധുരത്തോട് പ്രിയമുള്ളവരാണെങ്കില്‍ അല്‍പം തേന്‍ കഴിക്കാമെന്ന് പറഞ്ഞാലും ആരും നിരസിക്കില്ല. എന്നാല്‍ തേൻ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മധുരത്തെ പറ്റി ഓര്‍ക്കല്ലേ... കാരണം മധുരമില്ലാത്ത തേനുകളുമുണ്ട്. മിക്കവര്‍ക്കും ഇതൊരുപക്ഷെ പുതിയ അറിവായിരിക്കും. തേനിലെ വൈവിധ്യങ്ങളെ പരിചയപ്പെടുത്തി...
Read moreDetailsലോകജനത ഇന്നോളം സാക്ഷ്യം വഹിച്ചിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് പ്രകൃതി കടന്നുപോകുന്നത്. ഇതിന്റെ ഫലമായി മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വിധം നിരവധി ജീവിവര്‍ഗങ്ങളാണ് ഭൂമുഖത്തു നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്. ഇതര ജീവികളുടെ ആവാസ വ്യവസ്ഥകള്‍ കയ്യേറുക, പ്രകൃതിയെ മലിനമാക്കുക, ആഗോളതാപനത്തിന് ആക്കം കൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിങ്ങനെയാണ് മനുഷ്യര്‍...
Read moreDetailsപ്രകൃതി ഭംഗി വ്യക്തമാക്കുന്ന പലയിനം വീഡിയോകളും ചിത്രങ്ങളുമൊക്കെ നാം ദിവസവും സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്. ചിലതൊക്കെ കാണുമ്പോള്‍ തന്നെ കണ്ണിന് കുളിര്‍മയും മനസ്സിന് സന്തോഷവും തരും. അത്തരമൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചൈനയിലെ ഒരു തണുത്തുറഞ്ഞ നന്ദിയില്‍ രൂപപ്പെട്ട...
Read moreDetails