ദുബൈ: പുതുവൽസരാഘോഷത്തിന്‍റെ ഭാഗമായി ദുബൈ നഗരത്തിൽ നടപ്പിലാക്കുന്ന വിവിധ ഗതാഗാത നിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) പുറത്തിറക്കി. ആഘോഷം പ്രയാസരഹിതമാക്കാനും ജനങ്ങളുടെ യാത്ര സുഖകരമാക്കാനും ലക്ഷ്യംവെച്ച് ദുബൈ പൊലീസുമായി സഹകരിച്ചാണ് നടപടികൾ തീരുമാനിച്ചത്. യാത്രക്കാർ വർധിക്കുന്നത് പരിഗണിച്ച് മെട്രേയുടെ ഗ്രീൻ...
Read moreDetailsഅതിജീവിതയെ വിവാഹം കഴിക്കാമെന്ന് സമ്മതിച്ചതിനെ തുടർന്ന് പാകിസ്ഥാനിൽ പീഡനക്കേസ് പ്രതിയെ വെറുതെ വിട്ട് കോടതി. ഇതോടെ ഇക്കാര്യത്തിൽ അവകാശപ്രവർത്തകരുടെ വൻ വിമർശനം ഉയർന്നിരിക്കുകയാണ്. നാട്ടിലെ മുതിർന്നവരുടെ കൗൺസിൽ ഇടനിലക്കാരായി നിന്നുകൊണ്ടാണ് പ്രതി അതിജീവിതയെ വിവാഹം കഴിക്കും എന്ന തീരുമാനത്തിൽ എത്തിയത്. സ്ത്രീകൾക്കെതിരെ...
Read moreDetailsനോയിഡ: ഗാംബിയയിലേതിന് സമാനമായി ഉസ്ബെക്കിസ്ഥാനിലും ഇന്ത്യൻ നിർമ്മിത മരുന്ന് കഴിച്ച കുട്ടികൾ മരിച്ചതായി റിപ്പോർട്ട്. ഇന്ത്യയിൽ ഉത്പാദിപ്പിച്ച ഡോക് വൺ മാക്സ് സിറപ്പ് കഴിച്ചതിന്റെ പാർശ്വഫലങ്ങൾ 18 കുട്ടികളുടെ മരണത്തിന് ഇടയാക്കി എന്നാണ് റിപ്പോർട്ട്. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയൺ ബയോടെക്...
Read moreDetailsഅതീവ വൈവിധ്യമാർന്ന ജനസമൂഹങ്ങളാൽ സമ്പന്നമാക്കപ്പെട്ടതാണ് ഈ ലോകം. സ്വന്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആയി ഒറ്റപ്പെട്ട ജീവിക്കുന്ന ഗോത്ര സമൂഹങ്ങളുടെ എണ്ണം ഇന്ന് കുറഞ്ഞു വരികയാണെങ്കിലും അവശേഷിക്കുന്ന ഗോത്ര സമൂഹങ്ങൾ ഇന്നും തങ്ങളുടെ പാരമ്പര്യങ്ങളെ മുറുകെപ്പിടിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്. പലപ്പോഴും ഇവരുടെ ആചാരങ്ങളും...
Read moreDetailsആലപ്പുഴ: ജാതി സംവരണം അവസാനിപ്പിക്കണം എന്നാവർത്തിച്ച് എൻഎസ്എസ് .സമ്പന്നന്മാർ ജാതിയുടെ പേരിൽ ആനുകൂല്യം നേടുന്നുവെന്ന് ജി സുകുമാരൻ നായർ കുറ്റപ്പെടുത്തി.ഏത് ജാതിയിൽ പെട്ടവർ ആയാലും പാവപ്പെട്ടവർക്ക് സംവരണം നൽകണം.ഇപ്പോൾ 10 ശതമാനം, സാമ്പത്തിക സംവരണം 90 ശതമാനം ആകുന്ന കാലം വരും.ഇപ്പോൾ...
Read moreDetailsഇന്തോനേഷ്യ: കടലിലൂടെയുള്ള തടി ബോട്ടില്‍ ഒരു മാസം നീണ്ട അപകടകരമായ യാത്രയ്ക്ക് ശേഷം 185 ഓളം റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍ ഇന്തോനേഷ്യയില്‍ എത്തിചേര്‍ന്നു. എന്നാല്‍, ഇതിനിടെ ഏതാണ്ട് 26 ഓളം പേര്‍ മരിച്ചെന്ന് യുഎൻ ഏജൻസി അറിയിച്ചു. ഏതാണ്ട് 200 ഓളം അഭയാര്‍ത്ഥികളുമായാണ് തടി...
Read moreDetailsന്യൂയോർക്ക്: അമേരിക്കയിൽ അതിശൈത്യത്തിൽ അറുപത്തിയഞ്ച് കടന്നു. മൂന്ന് ഇന്ത്യക്കാരാണ് അമേരിക്കയിലെ അതിശൈത്യത്തില്‍ മരിച്ചത്. ആന്ധ്രാ സ്വദേശികളായ നാരായണ റാവു, ഭാര്യ ഹരിത, കുടുംബ സുഹൃത്ത് എന്നിവരാണ് മരിച്ചത്. ന്യൂയോര്‍ക്കില്‍ മാത്രം മരണം 28 ആയി. അതിശൈത്യം കടുത്തതോടെ ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും വൈദ്യുതിയില്ലാതെ...
Read moreDetailsദുബൈ: യുഎഇയിലെ സ്വദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബിസിനസ് തുടങ്ങാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ 2023 ജനുവരി രണ്ടാം തീയ്യതി മുതല്‍ പ്രാബല്യത്തില്‍ വരും. ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഒരു വര്‍ഷത്തേക്ക് അവധി നല്‍കുന്നത് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് അടുത്ത മാസം മുതല്‍ സ്വദേശികളായ...
Read moreDetailsമസ്കിനൊപ്പം കൂടിയ ഹാക്കറും ട്വിറ്റർ വിട്ടു. സെർച്ച് ഫീച്ചറിലെ തകരാറുകൾ പരിഹരിക്കാനായാണ് മസ്ക് ഹാക്കറെ നിയോഗിച്ചത്. സ്ഥാപനത്തിലെത്തി ഒരുമാസം തികയുന്നതിന് മുൻപാണ് ജോർജ് ഹോട്‌സ് എന്ന ഹാക്കർ ട്വിറ്റർ വിട്ടത്. കമ്പനി വിടുകയാണെന്നും ഇനി താൻ ട്വിറ്റർ കുടുംബത്തിലെ അംഗമല്ലെന്നുമാണ് ഹോട്‌സ്...
Read moreDetailsറിയാദ്: സൗദി അറേബ്യയില്‍ ജോലിക്കിടെ മലയാഴി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കിളികൊല്ലൂര്‍ ടി.കെ.എം കോളജ് വാർഡില്‍ ചാമവിള വീട്ടില്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ നജീം ഷാഹുല്‍ ഹമീദാണ് (52) മരിച്ചത്. തെക്കുപടിഞ്ഞാറൻ സൗദിയിൽ ജീസാന് സമീപം സബിയയില്‍ ആയിരുന്നു അന്ത്യം. ബിൻസാഗര്‍...
Read moreDetails